സ്കില്‍ ഷെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിർവഹിച്ചു
കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്കില്‍ ഷെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിർവഹിച്ചു. നല്ല ഭാവി ലക്ഷ്യമാക്കിയാണ് തൊഴില്‍പരിശീലന പാഠ്യസംവിധാനം സംസ്ഥാനത്ത് പ്ലസ് ടു തലം മുതല്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം 2023 ഒക്ടോബർ 7 ന് തുടങ്ങും സംഘാടക സമിതിയായി.
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം 2023 ഒക്ടോബർ 7ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടക്കമാകും, ഒഴിവുദിവസങ്ങളായ ഒക്ടോബർ 7,8,14,15 എന്നീ ദിവസങ്ങളിലായി കടയ്ക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വച്ച് സംഘടിപ്പിക്കും, ഗെയിംസ്, സ്പോർട്സ്, ആർട്സ് എന്നിവയായി തിരിച്ചാകും മത്സരങ്ങൾ നടക്കുന്നത് 03-10-2023 വൈകുന്നേരം…
ജനന സർട്ടിഫിക്കറ്റ് ഒക്ടോബർ ഒന്ന് മുതൽ അടിസ്ഥാന രേഖ.
2023 ഒക്‌ടോബർ ഒന്നുമുതൽ ജനിക്കുന്നവരുടെ സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്രേഷൻ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയ്‌ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ജോലികൾക്കും ജനന സർട്ടിഫിക്കറ്റ് തന്നെ വേണ്ടിവരും. ഇനി മുതൽ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍…
ലോക ഹൃദയാരോഗ്യദിനത്തിൽ സാജീനോം ഗ്ലോബൽ [ ohmygene] വാക്കത്തോൺ സംഘടിപ്പിച്ചു
തിരുവനന്തപുരം: ലോക ഹൃദയാരോഗ്യദിനത്തിൽ ” ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക” എന്ന സന്ദേശം ഉയർത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റാക് സ്ഥാപനമായ സാജീനോം ഗ്ലോബൽ ഡാൻസത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്, ബ്രയോ ലീഗ് സെന്റർ…
കടയ്ക്കൽ GVHSS സ്കൂൾ കാലോത്സവം ധ്വനി 2K23 ന് തിരി തെളിഞ്ഞു
കടയ്ക്കൽ GVHSS സ്കൂൾ കാലോത്സവം ധ്വനി 2K23 പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രതീഷ് മടത്തറ ഉദ്ഘാടനം ചെയ്തു. അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ് മാസ്റ്റർ വിജയകുമാർ,…
തട്ടുകടയിൽ നിന്ന് ചമ്മന്തി കിട്ടിയില്ല, ഇടുക്കിയിൽ ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ച് യുവാവ്
കട്ടപ്പന: തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കച്ചവടം അവസാനിപ്പിച്ചതിനാൽ കറി ഇല്ലാതിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാരനെ പ്രദേശവാസിയായ സുജീഷ് ആക്രമിച്ചത്. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ…
താലം ഫാഷൻ ജൂവലറി ഓണസമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാന വിതരണം
താലം ഫാഷൻ ജൂവലറി ഓണം പ്രമാണിച്ച് സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടന്നു .2-10-2023 വൈകുന്നേരം 4 മണിയ്ക്ക് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹരീഷ് നവാസ്, താലം ഫാഷൻ…
വന്യജീവി വാരാഘോഷം: സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിൽ ഒക്ടോബർ 8 വരെ സൗജന്യ പ്രവേശനം
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. ദേശീയോദ്യാനങ്ങൾക്ക് പുറമേ, കടുവാ സംരക്ഷണകേന്ദ്രങ്ങളിലും സൗജന്യ പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 8 വരെയാണ് സൗജന്യ പ്രവേശനം. വനമന്ത്രി എ.കെ ശശീന്ദ്രൻ…
ഹരിപ്പാട് വൻ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി; 783 കുപ്പികൾ പിടിച്ചെടുത്തു
ഹരിപ്പാട് കാർത്തികപ്പള്ളി ചേപ്പാട് വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെത്തി. വ്യാജ മദ്യം നിർമിച്ച് 500എംഎൽ കുപ്പികളിലാക്കി സ്‌റ്റിക്കറും ഹോളോഗ്രാമും എതിപ്പിച്ച് വിൽപ്പന നടത്തിയിരുന്ന കേന്ദ്രമാണ് എക്‌സൈസ് കണ്ടെത്തിയത്. 500 മില്ലീലിറ്റർ കുപ്പികളിലാക്കി സ്‌റ്റിക്കർ പതിച്ച് സൂക്ഷിച്ചിരുന്ന 783…
തിരികെ സ്കൂളിൽ കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ;കടയ്ക്കൽ പഞ്ചായത്തിൽ തുടക്കമായി
കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളിലേക്ക് പഴയ ഓർമകളുമായി അവർ തിരികെയെത്തി . വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ’ പ്രചാരണത്തിന്റെ ഭാഗമായാണിത്. സംസ്ഥാനതലത്തിൽ 46 ലക്ഷം കുടുംബശ്രീ വനിതകൾ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന പദ്ധതിയാണ് ‘തിരികെ…