ലക്ഷങ്ങളുടെ സമ്മാനത്തുക! കേരളീയം മെഗാ ഓൺലൈൻ ക്വിസിൽ പങ്കെടുക്കാം

സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുളള കേരളീയം ഓൺലൈൻ മെഗാ ക്വിസ് ഒക്ടോബർ 19-ന് നടക്കും. 19-ന് വൈകിട്ട് 7:30-ന് ഓൺലൈനായാണ് ക്വിസ് പരിപാടി സംഘടിപ്പിക്കുക. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് പ്രോഗ്രാം എന്ന റെക്കോർഡ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കേരളീയം മെഗ…

കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

തിരുവനന്തപുരം പനത്തുറ പൊഴിക്കരയിൽ സുഹൃത്തുക്കളോടൊത്ത് കടലിൽ കുളിക്കാൻ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പാച്ചല്ലൂർ കൊല്ലം തറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും മകൻ വിഷ്ണു (അംജിത്ത്-15)നെയാണ് കടലിൽ കാണാതായത്. സുഹൃത്തുക്കളായ അഞ്ചംഗ സംഘം കുളിക്കാനായി പനത്തുറ…

കേരളീയത്തിന്റെ വരവറിയിച്ച് നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി

മലയാളിക്ക് മഹോത്സമായി നവംബറിൽ എത്തുന്ന കേരളീയത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി നടന്നു. കവടിയാറിൽ നിന്ന് നഗരം ചുറ്റി കനകക്കുന്നിൽ സമാപിച്ച റാലിയിൽ ഇരുനൂറ്റൻപതോളം പേർ പങ്കെടുത്തു. രാവിലെ 7.30ന് കവടിയാറിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കേരളീയം സ്വാഗത…

‘അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ’ പദ്ധതി: മെക്കനൈസ്ഡ് എയ്‌റോബിക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

‘അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ’ പദ്ധതിയുടെ ഭാഗമായി തങ്കശ്ശേരി ഡിവിഷനില്‍ സ്ഥാപിച്ച മെക്കനൈസ്ഡ് എയ്‌റോബിക് യൂണിറ്റ്, ഇന്‍സിനറേറ്റര്‍ എം.സി.എഫ് എന്നിവയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇതില്‍ ഹരിത കര്‍മസേനയുടെ…

2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും, എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാകും: മന്ത്രി ജി.ആര്‍ അനില്‍

025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലെ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി…

കടയ്ക്കൽ GVHSS പുളിമരച്ചോട്ടിൽ പ്രതിഭ സംഗമം നടത്തി.

06-10-2023 ൽ സ്കൂളിലെ പുളിമരച്ചോട്ടിൽ സംഘടിപ്പിച്ച പ്രതിഭ സംഗമം ISRO സൈന്റിസ്റ്റ് സ്മിത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ്‌ അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു.മികവ്…

ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണം കവർന്നു: പ്രതി പിടിയിൽ

പേ​രൂ​ര്‍​ക്ക​ട: ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണ​വും എ​ടി​എം കാ​ര്‍​ഡും മ​റ്റു രേ​ഖ​ക​ളും ക​വ​ര്‍​ന്ന​യാ​ൾ അറസ്റ്റിൽ. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ച്ചാ​ണി മൂ​ന്നാം​മൂ​ട് പാ​റ​വി​ള വീ​ട്ടി​ല്‍ സു​രേ​ഷ് (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ജ​പ്പു​ര പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 27-നാ​യി​രു​ന്നു സം​ഭ​വം. പൂ​ജ​പ്പു​ര…

നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ

നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രധാന പ്രതിയായ അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസാണ് അഖിൽ സജീവിനെ പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമായി തുടരുകയായിരുന്നു.തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട…

കരിപ്പൂരിൽ സ്വര്‍ണ്ണവേട്ട: 2.33 കോടിയുടെ സ്വർണ്ണം പിടികൂടി, വാങ്ങാനെത്തിയവരടക്കം ഏഴുപേർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മൂന്നു സംഭവങ്ങളിലായി അഞ്ച് യാത്രക്കാരെയും സ്വർണ്ണം വാങ്ങാനെത്തിയ രണ്ട് പേരെയും അറസ്റ്റുചെയ്തു. ദോഹയിൽ നിന്നു കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവും ജിദ്ദയിൽനിന്നു കടത്താൻ ശ്രമിച്ച…

ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ പോസ്റ്റും ലൈനും അഴിച്ചുമാറ്റി: കെഎസ്ഇബിക്ക് പിഴയിട്ട് കോടതി

ചെറുതോണി: ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിന് കെഎസ്ഇബിക്ക് പിഴയിട്ട് കോടതി. എട്ടു ദിവസത്തോളം വൈദ്യുതി നിഷേധിച്ചതിന് ഉപഭോക്താവിന് കെഎസ്ഇബി 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കണം. കെഎസ്ഇബി പൈനാവ് സെക്ഷൻ പരിധിയിലെ ഉപഭോക്താവ് വാഴത്തോപ്പ് പൂന്തുരുത്തിയിൽ…