ജനറല്‍ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം: തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ
പേരൂർക്കട: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം നടത്തിയ നാടോടി സ്ത്രീകൾ പൊലീസ് പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ഗായത്രി (26), പ്രിയ (25), ഉഷ (36) എന്നിവരാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്…
ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷിൻ തീപിടിച്ച് കത്തി നശിച്ചു
വീടിന്റെ ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷിൻ തീപിടിച്ച് കത്തി നശിച്ചു. വീട്ടിൽ ആളില്ലായിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. വെങ്ങാനൂർ നെല്ലിവിള വിമല ഭവനിൽ പ്രദീപ് കുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. മുറിക്കുള്ളിൽ നിന്നു പുകയും…
കൂറ്റൻ തേക്ക് മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു
പേരൂർക്കട: പാളയം പബ്ലിക് ലൈബ്രറിക്ക് എതിർവശം കൂറ്റൻ മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളാണ് കൂറ്റൻ തേക്ക് മരംവീണു തകർന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. തിരുവനന്തപുരം പേയാട് സ്വദേശി ജോയി പ്രകാശിന്റേയും പൂഴനാട്…
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതി ഇനി പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കും
സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇനി മുതൽ പോലീസ് സ്റ്റേഷനുകളിലും നൽകാനാകും. നിലവിൽ, ഓരോ ജില്ലയിലും സജ്ജീകരിച്ചിട്ടുള്ള സൈബർ സ്റ്റേഷനുകളിൽ മാത്രമായിരുന്നു പൊതുജനങ്ങൾക്ക് സൈബർ പരാതികൾ സമർപ്പിക്കാൻ സാധിച്ചിരുന്നത്. എല്ലാ ജില്ലയിലും ഓരോ സൈബർ സ്റ്റേഷൻ മാത്രമാണ് ഉള്ളത്. ഇത്തരത്തിൽ…
കേരളീയം 2023: നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഡബിൾ-ഡെക്കർ യാത്ര
കേരളത്തിന്റെ സമസ്ത നേട്ടങ്ങളും കലയുമൊക്കെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ-ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15…
സംസ്ഥാനത്ത് 6 നഴ്സിംഗ് കോളേജുകൾക്ക് 79 തസ്തികകൾ സൃഷ്ടിച്ചു
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകൾക്കായി 79 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. 5 പ്രിൻസിപ്പൽമാർ, 14 അസിസ്റ്റന്റ് പ്രൊഫസർ, 6 സീനിയർ സൂപ്രണ്ട്, 6 ലൈബ്രേറിയൻ ഗ്രേഡ് ഒന്ന്, 6 ക്ലർക്ക്, 6 ഓഫീസ്…
അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
രബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഹുവാ മെയിന്‍’ എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ പ്രീതം, രാഘവ് ചൈതന്യ എന്നിവര്‍ ചേര്‍ന്നാണ്.…
കടയ്ക്കൽക്കാരൻ നുഫൈസ് റഹ്മാൻ തമിഴ് സിനിമയിലെ സൂപ്പർ താരം “രുദ്ര”ആയതെങ്ങനെ?
കടയ്ക്കൽ എന്ന മലയോര ഗ്രാമത്തിൽ നിന്നും തമിഴ് സിനിമയിലെ സൂപ്പർ താരത്തിലേയ്ക്കുള്ള രുദ്രയുടെ കഥ ഒരുപാട് ത്യാഗങ്ങൾ നിറഞ്ഞതായിരുന്നു. സിനിമയെ തേടി ഇദ്ദേഹം നടന്ന വഴികൾ വേറിട്ടതായിരുന്നു.മങ്കാട് എന്ന ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിലെ അറബിക് ടീച്ചറുടെ മകനായിട്ടായിരുന്നു നുഫൈസിന്റെ ജനനം.…
ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ കെട്ടിടം ‘അമേസ് 28’ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം പി.ടി.പി നഗറിൽ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിൽ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ കെട്ടിടം ‘അമേസ് 28’ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ ഉൾപ്പെടെ…
പുല്ല് ചെത്താൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
തൊടുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് അച്ഛനും മക്കളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.ഇടുക്കി കൊച്ചറയിലാണ് സംഭവം. ഇവർ പുല്ല് ചെത്താൻ പോയപ്പോൾ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ…