കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ നാളെ ആരംഭിയ്ക്കും; ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.

നവരാത്രി ആഘോഷങ്ങൾക്കായി നാടൊരുങ്ങി കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ നാളെ ആരംഭിയ്ക്കും ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. 14-10-2023 രാത്രി 7 മണിയ്ക്ക് കടയ്ക്കൽ, SHO പി എസ് രാജേഷ് ഇൻഫർമേഷൻ സെന്റർ വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.ബി രാജൻ പ്രസിഡന്റ്,…

ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. രാവിലെ പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ ചെക്ക് ഡാമിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു…

ഇട്ടിവ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അടുത്ത വർഷം പൂർത്തീകരിക്കും

ഇട്ടിവ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അടുത്ത വർഷം പൂർത്തീകരിക്കും.ഇട്ടിവ പഞ്ചായത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു ഓഫീസ് കെട്ടിടം.കാലപഴക്കംചെന്ന പഴയകെട്ടിടം പൊളിച്ചുമാറ്റി അവിടെ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് നിലയുള്ള ഓഫീസ് സമുച്ചയമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ പണികൾ…

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് 2020 വീടുകളുടെ താക്കോൽ ദാനവും, പുതിയ വീടുകൾക്കുള്ള ആദ്യ ഗഡു തുക വിതരണവും.

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് 2020 വീടുകളുടെ താക്കോൽ ദാനവും, പുതിയ വീടുകൾക്കുള്ള ആദ്യ ഗഡു തുക വിതരണവും,2023-24 വാർഷിക പദ്ധതികളുടെ ഉദ്ഘാടനവും 2023 ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് കോട്ടുക്കൽ ജംഗ്ഷനിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ഇട്ടിവ…

ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്‌ടറുമായ പിവി ഗംഗാധരൻ അന്തരിച്ചു (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി കഴി‌ഞ്ഞ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ അടക്കം നിരവധി…

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ശോഭീന്ദ്രന്‍ മാഷ്. കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ…

മാലിന്യ സംസ്‌കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സർക്കാർ

യൂസർഫീ നൽകുന്നതിൽ വീഴ്ചവരുത്തിയാൽ കൂടുതൽ പിഴ *ദരിദ്ര കുടുംബങ്ങൾക്ക് യൂസർ ഫീയിൽ ഇളവ് *എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിക്കണം മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്താനും കർശനമായ നിയമനടപടികൾ സ്വീകരിക്കാനുമൊരുങ്ങി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ…

ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് രജിസ്‌ട്രേഷൻ അനുവദിച്ചു

ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്‌ട്രേഷൻ നൽകാൻ അനുമതി. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vl മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്‌ട്രേഷൻ അനുവദിക്കുന്നില്ല എന്ന് പാലക്കാട് നടന്ന ‘വാഹനീയം’ അദാലത്തിൽ കർഷക സംഘടനകൾ ആവശ്യം ഉന്നയിച്ചതിനെ…

വർക്കല ശാലു വധക്കേസ്, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

വർക്കല ശാലു വധക്കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചാവടിമുക്ക് സ്വദേശി അനിലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും പതിനേഴ് ലക്ഷം രൂപ പിഴയും ആണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള…

കേരളീയത്തിന്റെ വരവറിയിച്ച് ഫ്ളാഷ് മോബ്

സംസ്ഥാനം ഇതാദ്യമായി സാക്ഷ്യം വഹിക്കുന്ന മലയാളത്തിന്റെ മഹോത്സവമായ കേരളീയത്തിന്റെ വരവറിയിച്ച് ജില്ലയിൽ ഫ്ലാഷ് മോബുകൾക്ക് തുടക്കമായി. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർത്ഥിനി സംഘത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബിന്റെ ആദ്യ അവതരണം ശനിയാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരം…