നിയമസഭാ അവാർഡ് എം.ടി വാസുദേവൻ നായർക്ക്

കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ എം.ടി വാസുദേവൻ നായർക്ക്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന…

കടയ്ക്കൽ ഗവ യു പി എസിൽ മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

17-10-2023 ൽ കടയ്ക്കൽ ഗവ. യു പി എസ് കടയ്ക്കൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തോടാനുബന്ധിച്ചാണ് മില്ലറ്റ് ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ ഉദ്ഘാടനം…

കടയ്ക്കൽ ഗവ. യു പി എസ് കടയ്ക്കൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം.

പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളിൽ കടയ്ക്കൽ ഗവ. യു പി സ്കൂൾ കൂടി ഉൾപ്പെട്ടിരിക്കുന്നു ഇതിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിലൂടെ ലഭ്യമാകുന്ന 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ…

തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാർ: അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്‌ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ…

തുലാമാസ പൂജ: ശബരിമല നട തുറന്നു, പുതിയ മേൽശാന്തിയെ ഇന്നറിയാം

തുലാമാസ പൂജകൾക്കു മുന്നോടിയായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാനിധ്യത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്. ഇന്ന് മുതലാണ് തുലാമാസ പൂജകൾക്ക് തുടക്കമാകുക. അതേസമയം,…

കേരളീയം സെമിനാർ: ഇരുപതിലേറെ രാജ്യാന്തരവിദഗ്ധർ ചർച്ചകൾ നയിക്കും

നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾക്കു വേദിയാകാൻ സംഘടിപ്പിക്കുന്ന കേരളീയം സെമിനാറിൽ എത്തുന്നത് ഇരുപതിലേറെ രാജ്യാന്തര വിദഗ്ധർ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് സിംഗപ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിൻ ജെഫ്രി, യു.എസിലെ…

സനു കുമ്മിളിന്റെ “സിനിമാപെട്ടി ” ഇനി സ്പാനിഷ്സബ് ടൈറ്റിലോടെ ഇന്റർനാഷണൽഫിലിം ഫെസ്റ്റിവലിലേയക്ക്.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും,അധ്യാപകനുമായ സനു കുമ്മിളിന്റെ “സിനിമാപെട്ടി ” ഇനി സ്പാനിഷ് സബ് ടൈറ്റിലോടെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയക്ക്. വ്യത്യാസ്ഥത നിറഞ്ഞ പച്ചയായ ജീവിതങ്ങൾ കഥാപാത്രമാക്കിയാണ് സനു ഡോക്യുമെന്ററികൾ തയ്യാറാക്കുന്നത്. ഇതുവരെ 4 ഡോക്യുമെന്ററികളാണ് ഇദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. സനു ആദ്യം സംവിധാനം…

നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി കൊല്ലം ജില്ലയിലെ നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ്…

പടവുകൾ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയായ പടവുകൾ 2023-24 ലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ മെരിറ്റ് അടിസ്ഥാനത്തിൽ സർക്കാർ…

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് 2020 വീടുകളുടെ താക്കോൽ ദാനവും, പുതിയ വീടുകൾക്കുള്ള ആദ്യ ഗഡു തുക വിതരണവും നടന്നു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽപ്പെട്ട പട്ടികജാതി ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണം പൂർത്തീകരിച്ച് 40 വീടുകളുടെ താക്കോൽദാനവും പുതിയതായി ജനറൽ ജനറൽ വിഭാഗത്തിലെ 40 ആളുകൾക്ക് വീട് അനുവദിച്ചതിന്റെ ഒന്നാം ഗഡു വിതരണവും നടന്നു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇതുവരെ…