നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : മാതൃകാ നിയമസഭ സംഘടിപ്പിക്കും
കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 26ന് രാവിലെ 11ന് ഗവ. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ മാതൃകാ നിയമസഭ നടത്തും. തിരുവനന്തപുരത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുട്ടികളുടെ…
ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി: പോലീസിനെ വാട്സാപ്പില്‍ അറിയിക്കാം
വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍…
18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേര്‍ പിടിയിൽ
കുണ്ടറ: വില്പനക്കായി എത്തിച്ച 18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചു യുവാക്കൾ പൊലീസ് പിടിയിൽ. കുണ്ടറ അംബിപൊയ്ക ഷംനാദ് മന്‍സിലില്‍ (നെടിയിലപ്പുര മേലതില്‍) സല്മാന് ഫാരിസ് (21), ചന്ദനത്തോപ്പ് ചാത്തിനാംകുളം ചരുവിള കാഷ്യൂ ഫാക്ടറിക്ക് സമീപം എസ്.എസ് മന്‍സിലില്‍ സെയ്ദലി (22), കരിക്കോട്…
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ
ഇരവിപുരം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. ഉമയനല്ലൂർ വടക്കുംകര കിഴക്കേച്ചേരി സജീന മൻസിലിൽ സജീർ(41) ആണ് പിടിയിലായത്.ഭാര്യ ജോലിക്ക് പോയില്ല എന്ന് പറഞ്ഞായിരുന്നു ഭർത്താവ് ആക്രമണം നടത്തിയത്. അടുക്കളയിലിരുന്ന ഗ്യാസ് അടുപ്പ് എടുത്തെറിയുകയും കത്തികൊണ്ട് വെട്ടുകയുമായിരുന്നു.ആക്രമണത്തിൽ മുഖത്ത് ആഴത്തിൽ പരിക്കേറ്റ യുവതി…
ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 19 വർഷത്തിനുശേഷം പിടിയിൽ
ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. മാന്നാർ ആലുംമൂട്ടിൽ ജങ്ഷനുതെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വർഷത്തിനുശേഷം പോലീസ് പിടികൂടിയത്. ഭാര്യ ജയന്തിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ…
ഈ വർഷത്തെ നവരാത്രി പുരസ്ക്കാരം സുജിത് കടയ്ക്കലിന്
കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ ഇക്കൊല്ലത്തെ നവരാത്രി പുരസ്ക്കാരം പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലിന് സമ്മാനിയ്ക്കും.കലാ, സാംസ്‌കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് എല്ലാവർഷവും നവരാത്രി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരസ്ക്കാരം സമ്മാനിക്കാറുള്ളത്.ഒക്ടോബർ 24 വിജയദശമി ദിനത്തിൽ വൈകുന്നേരം 5.30 ന് നവരാത്രി…
ചരിത്രം കുറിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ്
രജിസ്റ്റർ ചെയ്തത് 90,557 പേർ പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ്. ഒക്‌ടോബർ 19 ന് വൈകിട്ട് 7.30ന് ക്വിസ് മത്സരം നടക്കും. 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ കേരളീയം മെഗാ…
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹം: ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹമാണെന്നും വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിൽ സംസ്ഥാനത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സൺ. വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി അന്ന മജ ഹെൻറിക്സണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെത്തിയ…
വികലാംഗർ എന്ന പദം നീക്കി; ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വികലാംഗർ…
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബർ ഒന്നു മുതൽ ഏഴ് വരെ
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് (കെ.എൽ.ഐ.ബി.എഫ്-2) നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ നടക്കും. പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്…