സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്‌ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ…
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ അന്തരിച്ചു
കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു.…
കേരളീയം 2023: എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം
കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിൽ…
നവരാത്രി പുരസ്‌കാരം സുജിത് കടയ്ക്കലിന് സമ്മാനിച്ചു.
കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നവരാത്രി പുരസ്ക്കാരം പ്രശസ്ത ഗ്രാഫിക് ഡിസൈനർ സുജിത് കടയ്ക്കലിന് സമ്മാനിച്ചു. നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസമായ 24-10-2023 ചൊവ്വാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് കേരള മൃഗ സംരക്ഷണ ക്ഷീര…
ഭക്തിയുടെ പ്രഭയിൽ ഇന്ന് വിജയദശമി: വിദ്യാരംഭം കുറിച്ച് നിരവധി കുരുന്നുകൾ, കടയ്ക്കൽ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ആരംഭിച്ചു.
ഇന്ന് വിജയദശമി. അസുരശക്തിക്കും അധര്‍മ്മത്തിനും മേല്‍ ധര്‍മം വിജയിച്ചതിന്റെ പ്രതീകമായി രാജ്യം വിജയദശമി ആഘോഷത്തിലേക്ക് കടക്കുകയാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ് വിജയ ദശമിയായി ആഘോഷിക്കുന്നത്. വിജയദശമിയുമായി ബന്ധപ്പെട്ട് മറ്റ് ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീരാമന്‍…
മാനവീയം വീഥിയിൽ ഒക്ടോബർ 24ന് ‘മൊസൈക് ഓഫ് എക്‌സ്പ്രഷൻ’
സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷമാക്കി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവന്തപുരത്ത് നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്‌സിബിഷനു മുന്നോടിയായി മാനവീയം വീഥിയിൽ ചുവർചിത്രം വരയ്ക്കൽ ‘മൊസൈക് ഓഫ് എക്‌സ്പ്രഷൻ’ ഒക്‌ടോബർ 24ന് വൈകിട്ട് ആറുമണിക്ക് നടക്കും. സമകാലീനരായ 13 യുവ കലാകാരികളാണ് മാനവീയം വീഥിയിൽ…
ഉദ്ഘാടനത്തിനു മുൻപേ താരമായി സുവോളജിക്കൽ പാർക്ക്: സന്ദർശകരായെത്തിയത് 54 ഐഎഫ്എസ് കേഡറ്റുകൾ
ഉദ്ഘാടനത്തിന് മുൻപേ തന്നെ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പുത്തൂരിൽ ഒരുങ്ങുന്ന തൃശൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക്. രാജ്യത്തെ ആദ്യ ഡിസൈൻ സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനും ഇവിടത്തെ സവിശേഷതകൾ മനസ്സിലാക്കാനുമായി ഇത്തവണ എത്തിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ…
കേരളീയം ക്വിസ്: ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 26ന്
പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിച്ച കേരളീയം മെഗാ ഓണലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 26ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. 140 പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ…
ആവേശം വാനോളം: കേരളീയം ഗോൾ വല കുലുക്കി ഐ എം വിജയൻ
കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ എം വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ എം വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരുമടക്കം…
5 കോടിയുടെ ആംബർഗ്രീസുമായി കൊച്ചിയിൽ രണ്ടുപേർ പിടിയിൽ
കൊച്ചിയിൽ ആംബർഗ്രീസുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിശാഖ് കെഎൻ, രാഹുൽ എൻ എന്നിരാണ് ഡിആർഐയുടെ പിടിയിലായത്. ഇവരിൽ നിന്ന് 8.7 കിലോഗ്രാം ആംബർഗ്രിസ് കണ്ടെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇത് എത്തിച്ചതെന്ന കാര്യമാണ് പ്രധാനമായും…