കേരള ടൂറിസത്തിന് വീണ്ടും അന്തർദേശീയ അംഗീകാരം; ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്
കേരള ടൂറിസത്തിന് വീണ്ടും അന്തർദേശീയ അംഗീകാരം. 2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിനു ലഭിച്ചു. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഉത്തരവാദിത്ത…
ഗ്യാസ് ഏജൻസികളിലും വിതരണ വാഹനങ്ങളിലും പരിശോധന
ദക്ഷിണ മേഖലയിലെ വിവിധ ജില്ലകളിലെ ഗ്യാസ് ഏജൻസികളിലും ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 59 കേസുകളിൽ നിന്ന് 2,27,000 രൂപ പിഴയും ഈടാക്കിയതായി ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോൻ അറിയിച്ചു.…
മത്സ്യവിഭവങ്ങളുടെ സാഗരസദ്യയൊരുക്കി സീ ഫുഡ് ഫെസ്റ്റ്
സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും സാഗരമൊരുക്കി എൽ.എം.എസ്. കോമ്പൗണ്ടിലെ കേരളീയം സീ ഫുഡ് ഫെസ്റ്റിവൽ. മത്സ്യത്തൊഴിലാളി വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സാഫ് അവതരിപ്പിക്കുന്ന സാഗരസദ്യയാണ് മേളയിലെ ഹിറ്റ്. കണവ റോസ്റ്റ്, കൊഞ്ചു റോസ്റ്റ്, മീൻ അച്ചാർ, മീൻകറി, മീൻ അവിയൽ, മീൻ…
നേരം ഇരുട്ടി വെളുത്തപ്പോൾ കിണര്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍
എടത്വ: വീട്ടുമുറ്റത്തെ കിണര്‍ നേരം വെളുത്തപ്പോള്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍ കണ്ടെത്തി. എടത്വ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പാണ്ടങ്കരി പുത്തന്‍പുര പറമ്പില്‍ തങ്കച്ചന്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.കഴിഞ്ഞ ആറ് മാസമായി പനയ്ക്കത്തറ ശശി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. പുലര്‍ച്ചെ…
മദ്യവും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
അഞ്ചാലുംമൂട്: 24 ലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. രാഹുൽ രാജ്(33), സിയാദ്(34) എന്നിവരെയാണ് പിടികൂടിയത്.അഞ്ചാലുംമൂട് വെട്ടുവിള റോഡിൽ വെച്ചാണ് എക്സൈസ് സംഘം ബൈക്കിൽ കടത്തിയ ആറുലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ്…
തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോയിൽ വൻ ലഹരി വേട്ട രണ്ടുപേർ അറസ്റ്റിൽ
തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട.തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നും 78.78 ഗ്രാം എംഡിഎംഎ യുമായി സ്ഥാപന ഉടമ ഉൾപ്പടെ രണ്ടുപേരെ എക്സൈസ് പിടികൂടി, ടാറ്റൂ കുത്തുന്ന കേന്ദ്രം വഴി ലഹരി…
അമ്മത്തൊട്ടിലിൽ അഞ്ചു ദിവസം മാത്രം പ്രായമുള്ള പുതിയ അതിഥി എത്തി
അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി മാറാത്ത അഞ്ചു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അതിഥിയായി എത്തി ബുധനാഴ്ച രാത്രി 8.55 നാണ് 2.7 കിലോഗ്രാം ഭാരമുള്ള കുരുന്ന് അമ്മത്തൊട്ടിലിൽ പരിരക്ഷയ്ക്കായി എത്തിയത്. മലയാളത്തിന്റെ മഹോത്സവം തിരി തെളിഞ്ഞ അതേ രാവിൽ എത്തിയ പെൺകരുത്തിന് “കേരളീയ”…
കെെകുഞ്ഞുമായി സ്ലാബില്ലാത്ത ഓടയിലേക്ക് വീണു; യുവതിയുടെ കെെ ഒടിഞ്ഞു
പുനലൂരിൽ സ്ലാബില്ലാത്ത ഓടയിലേക്ക് കൈക്കുഞ്ഞുമായി വീണ് യുവതിക്ക് പരിക്ക്. സംസ്ഥാന ഫാമിങ് കോര്‍പ്പറേഷന്റെ മുള്ളുമല ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരി അനിതയുടെ കൈ ഒടിഞ്ഞു. വീഴ്ചയിൽ അഞ്ചുമാസം പ്രായമുള്ള മകൻ അക്ഷിതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈ ഒടിഞ്ഞത്. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപെട്ടു. ഐക്കരക്കോണം ചെങ്കുളം…
നവ ദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു; കൊല വിവാഹം കഴിഞ്ഞ് മൂന്നാം ദിനം
തൂത്തുകുടി: തമിഴ്‌നാട് തൂത്തുകുടിയില്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊലപാതകം. മാരിസെല്‍വം (24), കാര്‍ത്തിക (20) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ…
സംസ്ഥാനത്തെ റേഷൻ കടകൾ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അടഞ്ഞുകിടക്കും, പുതിയ അറിയിപ്പുമായി ഭക്ഷ്യവകുപ്പ് മന്ത്രി
സംസ്ഥാനത്തെ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി നൽകാൻ തീരുമാനം. ഇതോടെ, അടുത്ത മാസം മുതൽ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം റേഷൻ കടകൾ അടഞ്ഞുകിടക്കും. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.…