ഡോക്ടർ വയലാ വാസുദേവൻ പിള്ള അവാർഡ് അഡ്വ. മണിലാലിന്

കടയ്ക്കൽ: നാടകകൃത്തും, നടനും, സംവിധായകനും, അധ്യാപകനും, പ്രഭാഷകനും, ഗാന്ധിയനും, ഗവേഷക പരിശീലകനുമായ ഡോക്ടർ വയലാ വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥം അഞ്ചൽ സ്ഥാപിതമായ ഡോക്ടർ വയലാ വാസുദേവൻ പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആറാമത് ‘ഡോക്ടർ വയലാ വാസുദേവൻ പിള്ള നാടക പുരസ്കാരം’ മണിലാലിന്…

എ എ റഹീം MP യുടെ “ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ” എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും, എം പി യുമായ എ എ റഹീം രചിച്ച ആദ്യ പുസ്തകം “ചരിത്രമേ നിനക്കും, ഞങ്ങൾക്കുമിടയിൽ എന്ന പുസ്തകം നവംബർ ഒൻപതിന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് മുഖ്യമന്ത്രി…

BRAIN HACK കുംടുംബത്തിലേക്ക് വീണ്ടും നാഷണൽ റെക്കോർഡ്

മന്ത്രി ചിഞ്ചുറാണി റെക്കോർഡ് കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റും, മൊമെന്റോയും കൈമാറി.10/11/2023 വെളളിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് മൃഗസംരക്ഷണ , ക്ഷീരവകുപ്പ് വികസന മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണിയുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ബ്ലോക്ക്…

ചിത്രരചന, ക്വിസ് മത്സരം

ഈ വർഷത്തെ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 12നു രാവിലെ 10 മുതൽ 12 വരെ മ്യൂസിയം കോമ്പൗണ്ടിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചന, ക്വിസ് എന്നീ മത്സരങ്ങൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2559388

പാരാമെഡിക്കൽ ഡിഗ്രി: ഓൺലൈൻ അലോട്ട്മെന്റ് 9 ന്   

2023 – 24 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓൺലൈൻ അലോട്ട്മെന്റ് നവംബർ 9 ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകൾ നവംബർ 8 ന് വൈകിട്ട് അഞ്ചു വരെ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റിനായി…

ഭിന്നശേഷി വിദ്യാർഥികൾക്കു പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-24 അധ്യയന വർഷത്തെ വെബ്സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ്/റിന്യൂവൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെ…

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​: 15കാരനടക്കം രണ്ടുപേർ പിടിയിൽ

തൃ​ശൂ​ര്‍: ന​ഗ​ര​ത്തി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 15കാ​ര​നട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്ത​ല​വ​ന്‍ ദി​വാ​ന്‍ജി​മൂ​ല ക​ളി​യാ​ട്ടു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ത്താ​ഫ് (22), പൂ​ത്തോ​ള്‍ സ്വ​ദേ​ശി​യാ​യ 15കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ജ​ദ്, അ​ജീ​ഷ് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​രും കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​ക​ളാ​ണ്. പൂ​ത്തോ​ള്‍…

കേരള കൗമുദിയുടെ നേതൃത്വത്തിൽ കടയ്ക്കലിൽ സഹകരണ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.

2023 നവംബർ 7 ന് 4 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കേരള കൗമുദിയുടെ നേതൃത്വത്തിൽ കടയ്ക്കലിൽ സഹകരണ സംരക്ഷണ സെമിനാർ KIMSAT ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു . കടയ്ക്കൽ ബാങ്ക് പ്രസിഡന്റ്‌ ഡോക്ടർ…

മലൈകോട്ടൈ വാലിബന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി; ലോകത്തെ പ്രഥമ ഡിഎന്‍എഫ്ടി മോഹന്‍ലാല്‍ മിന്റ് ചെയ്തു

കൊച്ചി: ലോകത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍ (ഡിഎന്‍എഫ്ടി) പ്ലാറ്റ്ഫോമില്‍ മോഹന്‍ലാല്‍ – ലിജോ ജോസ് പല്ലിശേരി ചിത്രമായ മലൈകോട്ടൈ വാലിബന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ സവിശേഷ നിശ്ചലദൃശ്യം മിന്റ് ചെയ്തുകൊണ്ട് മോഹന്‍ലാല്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സുഭാഷ്…

ചിതറ പഞ്ചായത്തിൽ നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ചിതറ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മടത്തറ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ സ്വാഗതം പറഞ്ഞു.…