ആലുവയിൽ 5 വയസ്സുകാരിയുടെ കൊലപാതകം; ശിക്ഷാ വിധി നാളെ
ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ നാളെ വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നു. അതിവേഗ വിചാരണയും,…
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു
കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂ ൾ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ ‘പാഥേയം’ പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപ ത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്തു. 350 പൊതിചോറുകളാണ് പദ്ധതി പ്രകാരം വിതരണം നടത്തിയത്. പിടിഎ…
നഴ്‌സുമാർക്ക് അവസരങ്ങളൊരുക്കി നോർക്ക റിക്രൂട്ട്‌മെന്റ്: 2023 നവംബർ 20 വരെ അപേക്ഷ നൽകാം
കേരളത്തിൽ നിന്നുളള നഴ്‌സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യയിൽ അവസരങ്ങളൊരുക്കി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് കാനഡ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഇക്കാര്യത്തിൽ കേരളസർക്കാരും കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യ സർക്കാരും തമ്മിൽ കരാറിലായിരുന്നു. 2023…
കടയ്ക്കലിലെ ‘മുണ്ടുകട’ നവീകരിച്ച പുതിയ ഷോറൂമിലേയ്ക്ക്
ഉദ്‌ഘാടനം പ്രമാണിച്ച് നവംബർ 12 മുതൽ 18 വരെ 20% ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നു കടയ്ക്കലിലെ ഒരേയൊരു കൈത്തറി വസ്ത്രാലയമായ മുണ്ടുകടയുടെ പുതിയ ഷോറൂം ഇന്ന് 12-11-2023 രാവിലെ 10 മണിയ്ക്ക് കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ പഞ്ചായത്ത്…
കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇതുവരെ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍
കൊല്ലം ജില്ലാ ആശുപത്രിയില്‍ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 2022 സെപ്റ്റംബര്‍ മാസം മുതലാണ് ശസ്ത്രക്രിയകൾ ആരംഭിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് കുറഞ്ഞ ചെലവും കുറച്ച് ദിവസത്തെ ആശുപത്രി വാസവും മതിയെന്നതാണ് പ്രത്യേകത. അപ്പന്‍ഡിസെക്ടമി, പിത്താശയസംബന്ധമായ…
1000 കോടി നിക്ഷേപം: കുതിപ്പുമായി കിൻഫ്ര
2023 അവസാനിക്കുന്നതിനു മുന്നെ തന്നെ 1000 കോടിയുടെ നിക്ഷേപമെത്തിച്ച് കേരളത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുകയാണ് കിൻഫ്ര. 7000ത്തിലധികം തൊഴിലും ഇതിലൂടെ കേരളത്തിൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ കാക്കനാട് പാർക്കിൽ ടാറ്റ കൺസൽട്ടൻസി സർവീസസ്…
സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും.…
യാത്രക്കാരുടെ എണ്ണം കുതിക്കുന്നു! ചുരുങ്ങിയ കാലയളവിനുള്ളിൽ വാട്ടർ മെട്രോ നേടിയെടുത്തത് വമ്പൻ ജനപ്രീതി
കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ആറ് മാസത്തിനിടെ 11.13 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ എന്ന സവിശേഷതയും കൊച്ചി വാട്ടർ മെട്രോയ്ക്ക് ഉണ്ട്. 2023 ഏപ്രിൽ…
സന്മാർഗ്ഗ ദായനി സ്മാരക വായനശാല കേരള വനിത കമ്മീഷനുമായി സഹകരിച്ചുകൊണ്ട് ജില്ലാ സെമിനാർ സംഘടിപ്പിക്കുന്നു.
2023 നവംബർ 14 ചൊവ്വാഴ്ച രാവിലെ 9.30 ന് സുവർണ്ണ ജൂബിലി മന്ദിരത്തിൽ നടക്കുന്ന സെമിനാർ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിയ്ക്കും.വനിതാ വേദിയാണ് പരിപാടി…