നിര്‍ത്താന്‍ പറഞ്ഞയിടത്ത് ബസ് നിര്‍ത്തിയില്ല: വയോധിക ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു
പഴയന്നൂര്‍: സ്വകാര്യ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിടത്ത് നിര്‍ത്തിയില്ല. ബസില്‍നിന്നിറങ്ങിയ വയോധിക ബസിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞുതകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ പഴയന്നൂര്‍ ചീരക്കുഴി ഐ.എച്ച്.ആര്‍.ഡി. കോളേജിനു മുന്നിലാണ് സംഭവം. പഴയന്നൂര്‍ ചീരക്കുഴി പാറപ്പുറം സ്വദേശിയായ വയോധികയും മകളും പഴയന്നൂര്‍ ഭാഗത്തുനിന്ന് തിരുവില്വാമല…
കടയ്ക്കൽ GVHSS കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി
കൊല്ലം ജില്ലാ കാലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒവറോൾ കിരീടം നേടിയ കടയ്ക്കൽ GVHSS കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സ്കൂൾ HM റ്റി വിജയകുമാർ, അമീന ടീച്ചർ, SMC ചെയർമാൻ എസ് വികാസ് എന്നിവർ നേതൃത്വം നൽകി.…
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് 2022-23 ലെ വാർഷിക പൊതുയോഗം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. 26-11-2023 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്നു.കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോക്ടർ വി…
തിരുവനന്തപുരത്ത് കുടുംബപ്രശ്നത്തെ തുടർന്ന് 19 കാരി കിണറ്റിൽ ചാടി പിന്നാലെ പിതാവും: തുണയായത് അഗ്നിരക്ഷാ സേന
തിരുവനന്തപുരം: കിണറ്റിൽ ചാടിയ പെൺകുട്ടിയെയും പിന്നാലെ രക്ഷിക്കാൻ ചാടിയ പിതാവിനെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുടുംബപ്രശ്നത്തെ തുടർന്നാണ് പത്തൊമ്പതുകാരിയായ മകൾ കിണറ്റിൽ ചാടിയത്. ഇരുവർക്കും ഗുരുതര പരിക്ക് ഇല്ല. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വാതി കോൺവെൻറ് റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി…
കുസാറ്റ് ദുരന്തം: പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കും. പൊലീസ് ഫോറൻസിക് സർജനാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. പോസ്റ്റ് മോർട്ടത്തിനു ശേഷം ഒമ്പത് മണിയോടെ മൃതദേഹങ്ങൾ കുസാറ്റ് സ്കൂൾ…
കേരളത്തിലെ ആനന്ദ് മാതൃക ക്ഷീര സംഘത്തിന് “ഗോപാൽ രത്ന പുരസ്കാരം
വയനാട്ടിലെ പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന് 2022-23 വർഷത്തെ ഇന്ത്യയിലെ മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാൽ രത്‌ന അവാർഡ്.രാജ്യത്തെ രണ്ടു ലക്ഷം സംഘങ്ങളിൽ നിന്നും 1770 അപേക്ഷകരിൽ നിന്നാണ് മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി സംഘത്തെ ഒന്നാമതായി തെരഞ്ഞെടുത്തത്.5 ലക്ഷം രൂപയും…
ദേശീയ ക്ഷീര ദിനാഘോഷം: കൊല്ലം മില്‍മ ഡയറി സന്ദര്‍ശിക്കാം
ദേശീയ ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 26, 27 തീയതികളില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കൊല്ലം മിൽമ ഡയറി സന്ദര്‍ശിക്കുന്നതിന് അവസരം. രാവിലെ 10 മുതല്‍ 5 മണി വരെ പാല്‍ സംസ്‌കരണം, പാലുത്പനങ്ങളുടെ നിര്‍മാണം എന്നിവ നേരിട്ട് കണ്ട് മനസിലാക്കാം.…
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: റ്റി സി എം സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം ബി ബി എസ് ബിരുദം. പ്രായപരിധി 40 വയസ്. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന…
പി.ആര്‍.ഡിയില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത. ഡ്രോണ്‍ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗില്‍ അംഗീകൃത…
കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടി വീണ്ടും കടയ്ക്കൽ GVHSS
കഠിനധ്വാനത്തിന്റെ വിജയം അർഹതയുടെ അംഗീകാരം .കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടി വീണ്ടും കടയ്ക്കൽ GVHSS ഹൈ സ്കൂൾ വിഭാഗത്തിൽ 113 പോയിന്റ് നേടിയാണ് ഓവറോൾ നേടിയത്.