സി പി ഐ എം കടയ്ക്കൽ ഏരിയാ കമ്മിറ്റി കടയ്ക്കലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു.
SFI, DYFI നേതാക്കളെ ഗുണ്ടകളായി ചിത്രീകരിച്ച് CPI(M) നെ ആക്ഷേപിക്കുന്ന CPI നിലപാടിനെതിരെ സി പി ഐ എം കടയ്ക്കൽ ഏരിയാ കമ്മിറ്റി കടയ്ക്കലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറിയറ്റംഗം എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. വി.സുബ്ബലാൽ അധ്യക്ഷനായി…
കൊല്ലം ജില്ലാ ബഡ്‌സ് കലോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്കൂളിന് ഒന്നാം സ്ഥാനം.
കൊല്ലം ജില്ലാ ബഡ്‌സ് കലോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്കൂളിന് ഒന്നാം സ്ഥാനം.സംഘനൃത്തം, ഒപ്പന, നാടോടിനൃത്തം, ചെണ്ട എന്നീ മത്സരങ്ങളിൽ ഫസ്റ്റ്, നാടോടിനൃത്തം ജൂനിയർ, പെയിന്റിംഗ്, നാടൻപാട്ട് ജൂനിയർ, ലളിതഗാനം ജൂനിയർ എന്നീ വിഭാഗത്തിൽ സെക്കൻഡും, ലളിതഗാനം, നാടൻപാട്ട് എന്നിവയിൽ തേർഡും…
ചിതറ ഗവ എൽപി സ്കൂളിൽ പാചകപ്പുരയും മാലിന്യ സംസ്കരണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു
ചിതറ ഗവ എൽപി സ്കൂളിൽ പാചകപ്പുരയും മാലിന്യ സംസ്കരണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. പാചകപ്പുര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൽ ശിവ പ്രസാദ് അധ്യക്ഷനായി. പ്രധാന അധ്യാപകൻ രാജു സ്വാഗതം പറഞ്ഞു. സ്കൂളിലെ…
ഒന്നര വയസുള്ള മകനെ കഴുത്ത് ഞെരിച്ച് കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു: യുവതിക്ക് ജീവപര്യന്തം
തൊടുപുഴ: മുലമറ്റത്ത് ഒന്നര വയസുള്ള സ്വന്തം മകനെ കഴുത്ത് ഞെരിച്ച് കൊന്ന യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ. കേസിൽ ഒരുലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ഇടുക്കി ജില്ലാ സെഷൻസ് കോടതി വിധിച്ചു. കൂടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.…
കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവം “ക്രയോൺസ് 2023”
കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവം “ക്രയോൺസ് നവംബർ 30 വ്യാഴാഴ്ച കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.ലയം, ധ്വനി, രചന എന്നീ മൂന്ന് വേദികളിലായി വിവിധ മത്സരങ്ങൾ നടക്കും.കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തിൽ നിന്നുമുള്ള ബഡ്‌സ് സ്കൂളുകൾ മത്സരത്തിൽ…
സിപി ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് റേഞ്ചർ യൂണിറ്റ് കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി
സിപി ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികളും അധ്യാപകരായ ഗൈഡ് ക്യാപ്റ്റൻ ബിന്ദു ജി റേഞ്ചർ ലീഡർ ശ്രീലത എന്നിവർക്കൊപ്പം കടയ്ക്കൽ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്…
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കനകക്കതിർ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംമ്പഴന്നൂർ ഏലായിൽ വിത്ത് വിതയ്ക്കൽ ഉത്സവം നടത്തി
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കനകക്കതിർ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംമ്പഴന്നൂർ ഏലായിൽ വിത്ത് വിതയ്ക്കൽ ഉത്സവം നടത്തി.ഇളമ്പഴന്നൂർ ഏല സമിതി സെക്രട്ടറി ഷജി ശാന്തിനികേതന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലത്താണ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയും, കടയ്ക്കൽ ഗവ…
ഗവർണർക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യ ഹര്‍ജിക്കൊപ്പം പൊതുതാല്‍പര്യ ഹര്‍ജിയിലെ അപ്പീലും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ…
കുഞ്ഞ് അയ്യപ്പൻമാരും മാളികപ്പുറങ്ങളും കൂട്ടം തെറ്റിയാലും ഇനി ആശങ്ക വേണ്ട! ടാഗ് സംവിധാനവുമായി പൊലീസ്
പത്തനംതിട്ട: കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാലും ഇനി ആശങ്ക വേണ്ടേ വേണ്ട! ശബരിമലയിൽ കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ ബന്ധുക്കളുടെ അടുത്ത് സുരക്ഷിതമായി എത്തിക്കുന്നതിന് പൊലീസിന്റെ ടാഗ് സംവിധാനം സഹായമാകുന്നു. ബന്ധുവിന്റെ ഫോൺ നമ്പർ, പേര് എന്നിവ എഴുതിയ ടാഗ് കയ്യിൽ…
‘തിരികെ സ്‌കൂളിൽ’ കാമ്പയിൻ: പരിശീലനത്തിൽ പങ്കെടുത്തത് 30 ലക്ഷത്തിലേറെ വനിതകൾ
തിരുവനന്തപുരം (3,33,968), പാലക്കാട് (3,28,350), മലപ്പുറം (3,17,899) * 27 സി.ഡി.എസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 99.25 ശതമാനം അയൽക്കൂട്ട പങ്കാളിത്തം സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിൽ’ കാമ്പയിനിൽ ഇതുവരെ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ അയൽക്കൂട്ട…