ഭരണഭാഷ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശം

ഭരണഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നു നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു (സർക്കുലർ നമ്പർ. ഒ.എൽ-3/154/2023/പി.&എആർഡി, തീയതി 05/12/2023). ഓഫീസുകളിലെ എല്ലാ ബോർഡുകളും ആദ്യനേർപകുതി മലയാളത്തിലും…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇയർ ബുക്ക് ഗവർണർ പ്രകാശനം ചെയ്തു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ഇയർ ബുക്കും വോട്ടർ പട്ടിക അവലോകന റിപ്പോർട്ടും രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശിപ്പിച്ചു.കഴിഞ്ഞ രണ്ടു വർഷത്തെ കമ്മീഷന്റെ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഗവർണർക്ക് കൈമാറി.…

ബിം, ജിസ്  പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ആറു മാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.…

ബസ് സ്റ്റോപ്പിൽ നിന്നാൽ മാത്രം മതി, ആനവണ്ടിയുടെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ! പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി

രുവനന്തപുരം: തലസ്ഥാന നഗരിയിൽ പുതിയ പരീക്ഷണത്തിന് തുടക്കമിട്ട് കെഎസ്ആർടിസി. സിറ്റി സർവീസുകളുടെ റിയൽ ടൈം റൺ അറിയാൻ സാധിക്കുന്ന പ്രത്യേക ഫീച്ചറിനാണ് കെഎസ്ആർടിസി തുടക്കമിട്ടിരിക്കുന്നത്. 1എ (റെഡ്), 1സി (റെഡ്), 2എ(ബ്ലൂ), 2എ(ഗ്രീൻ), 3എ(മജന്ത), 4എ(യെല്ലോ), 5എ(വയലറ്റ്), 5സി(വയലറ്റ്), 6സി(ബ്രൗൺ), 7എ(ഗ്രീൻ),…

പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ അട്ടപ്പാടിയിൽ പിടിയിൽ: നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി.

പാലക്കാട്: അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി മൂന്നംഗ സംഘം പിടിയിൽ. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂർ സ്വദേശി അസ്‌ക്കർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി. 2 ആനക്കൊമ്പും 6 നാടൻ…

വോട്ടര്‍പട്ടികയില്‍ ഡിസംബര്‍ ഒമ്പത് വരെ പേരു ചേര്‍ക്കാം

കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം. പരിശോധനയില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ന്യൂനത പരിഹരിച്ച് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിക്കുന്നതിനും സഹായം ലഭിക്കും. ആധാര്‍ നമ്പര്‍ വോട്ടര്‍ഐഡിയുമായി ബന്ധിപ്പിക്കുന്നതിനും അപേക്ഷിക്കാം. 17 വയസ്സ്…

665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ് ചാരായവുമായി യുവാവ് ചടയമംഗലം എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

ചടയമംഗലം റെയിഞ്ച് പ്രിവന്റ്റീവ് ഓഫീസർ ഷാനവാസ് ന്റെ നേതൃത്വത്തിൽ 01.12.2023 തീയതി രാത്രി 10:00 മണിക്ക് മാങ്കോട് വില്ലേജിൽ തെറ്റിമുക്ക് ദേശത്തു അബ്ദുൽ മനാഫ് മകൻ അൻസാരി താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയിൽ നിന്നും 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ്…

വ്യാജരേഖയുണ്ടാക്കി സര്‍വീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ എംവിഡി പിടിച്ചെടുത്തു

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി സര്‍വീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് എംവിഡി. സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകാനായിരുന്നു ബസുടമ വ്യാജരേഖ നിര്‍മ്മിച്ചത്. കാവശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് എംവിഡി പിടിച്ചെടുത്തത്. യാത്രയ്ക്കായി മോട്ടോര്‍ വാഹന വകുപ്പ് നല്‍കേണ്ട സമ്മത പത്രം ബസ് ഉടമ…

കുടുംബശ്രീക്കൊരു കൈത്താങ്ങായി ലിറ്റില്‍ കൈറ്റ്‌സ്

കറുകുറ്റി: പൊതുവിദ്യാഭ്യാവകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ അയല്‍കൂട്ട ശാക്തീകരണ കാമ്പെയിന്‍ ‘തിരികെ സ്‌കൂള്‍’ ശ്രദ്ധേയമായി. കറുകുറ്റി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് സ്‌കൂളിലെത്തിയത്. സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളും പരിപാടിയുടെ…

ആഗോള ആയുർവേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്ത് ആഗോള ആയുർവേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിലാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ആയുർവേദത്തിന്റെ പരിവർത്തനരീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുകയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾ. കേരളത്തിന്റെ ആയുർവേദ ടൂറിസം ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുക…