റേഷൻകടകളിലൂടെ കുടിവെള്ളം: സുജലം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തിൽ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ് ഹൗസ് ഹാളിൽ ഭക്ഷ്യ വകുപ്പ് മന്ത്രി…
പ്രവാസി കേരളീയരുടെ ശ്രദ്ധയ്ക്ക്: നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിനായി അപേക്ഷ നൽകാം
പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് ഡിസംബർ 31 വരെ അപേക്ഷ നൽകാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തരബിരുദ കോഴ്സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും…
ശ്രീചിത്രയ്ക്കു സമീപം വയോധികന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി
മെഡിക്കല്‍കോളജ്: തിരുവനന്തപുരം ശ്രീചിത്രയ്ക്കു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 70 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് പരിസരവാസികളാണ് കെഎസ്ഇബി സബ്സ്റ്റേഷനു പിറകുവശത്തായി മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍കോളജ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.മൃതദേഹം കണ്ടെത്തിയ…
അവസാനഘട്ട മിനുക്കുപണിയിൽ കെ-സ്മാർട്ട്! ജനുവരിയിൽ ഉപഭോക്താക്കളിലേക്ക്, ലഭിക്കുക ഈ സേവനങ്ങൾ
സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം. നിലവിൽ, ആപ്പ് അവസാനഘട്ട മിനുക്കുപണിയിലാണ്. പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന സേവനങ്ങൾ ഡിജിറ്റലായി എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതോടെ, ലോകത്തിന്റെ ഏത് കോണിലിരുന്നും…
ശബരിമല: തങ്ക അങ്കി രഥഘോഷയാത്ര നാളെ, വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും
ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7:00 മണി മുതലാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുക. നിലവിൽ, ഘോഷയാത്രയ്ക്കുളള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം…
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി കെ-സ്മാർട്ട് ആപ്പിൽ ലഭ്യമാകും: മന്ത്രി എം.ബി രാജേഷ്
നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ വച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്.…
ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു: പിന്നാലെ യുവാവ് തീ കൊളുത്തി മരിച്ചു
കൊല്ലം: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു. പത്തനാപുരം നടുകുന്നത്ത് താമസിക്കുന്ന രൂപേഷ്(40) ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ അഞ്ജു(27), മകള്‍ ആരുഷ്മ(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. രൂപേഷും ഭാര്യയുമായി വഴക്ക് പതിവായിരുന്നു.…
ക്രിസ്തുമസ്-ന്യൂ ഇയര്‍ കാല പരിശോധനകള്‍ ശക്തമാക്കണം : ജില്ലാ കലക്ടര്‍
ക്രിസ്തുമസ് ന്യൂ ഇയര്‍ ഉത്സവകാല പരിശേധനകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തണം. പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ വകുപ്പ്…
കുടുംബശ്രീ ക്രിസ്തുമസ് കേക്ക് വിപണനം ആരംഭിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് അങ്കണത്തില്‍ കേക്ക് വിപണന മേള ആരംഭിച്ചു.ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 12 കുടുംബശ്രീ യൂണിറ്റുകളാണ് വിപണനത്തിനായി എത്തിയിട്ടുള്ളത്. ഗുണമേൻമയുള്ളതും ഹോം മേഡ് ഉത്പന്നങ്ങളുമാണ് ഇവിടെ വില്ക്കുന്നത്. പല അളവിലും തൂക്കത്തിലും ഉള്ള 11 ഇനത്തിനുള്ള കേക്കുകളും…
നിമിഷ നേരം കൊണ്ട് നവകേരള വേദി ശുചിയാക്കി കടയ്ക്കലിന്റെ ഹരിത സേന
ചവറുകളും, ഫുഡ് വേസ്റ്റുകളും നിറഞ്ഞ കടയ്ക്കലിലെ നവ കേരള വേദി വൃത്തിയാക്കുക എന്നത് സംഘാടകസമിതിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ആ ദൗത്യം വളരെ ഭംഗിയായി ചെയ്തു തീർക്കാൻ കടയ്ക്കലിന്റെ പെൺ സേനയ്ക്കായി.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് കീഴിൽ 19 വാർഡുകളിലെ…