ബാലസംഘം കൂട്ടുകാർ ക്രിസ്തുമസ് കരോളിലൂടെ സ്വരൂപിച്ച തുക കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി നൽകി മാതൃകയായി
കടയ്ക്കൽ ഏരിയയിലെ കുമ്മിൾ വില്ലേജിലെ പ്ലാവറപൊയ്ക യൂണിറ്റിലെ ബാലസംഘം കൂട്ടുകാരാണ് ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവർത്തനം നടത്തി നാടിന് മാതൃകയായത്.ക്രിസ്തുമസ് കരോളിൽ നിന്നും ലഭിച്ച മുഴുവൻ തുകയും കൈമാറി. ബാലസംഘം കുമ്മിൾ വില്ലേജ് സെക്രട്ടറി കുമാരി നിവേദ്യ ഹർഷന്റെ നേതൃത്വത്തിൽ ആണ്…
സ്‌പെഷ്യൽ എക്‌സൈസ് ഡ്രൈവ്: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: പെരിന്തൽമണ്ണ വൈലോങ്ങരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പിടിയിലായി. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കുറുവ സ്വദേശി അബ്ദുൾ ലത്തീഫ് (വയസ്സ് 36) എന്നയാളെ അറസ്റ്റ് ചെയ്തത്.…
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു. വിനോദ സഞ്ചാര വകുപ്പിന്റേയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും വർക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. 100 മീറ്റർ നീളവും മൂന്ന്…
ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചു: രണ്ടുപേർ മുങ്ങിമരിച്ചു
ഇടുക്കി: ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് പുഴയിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) തുടങ്ങിയവരാണ് മരിച്ചത്.തൊമ്മൻകുത്ത് പുഴയിലെ…
കടയ്ക്കൽ തളിയിൽ ക്ഷേത്രത്തിലെ തന്ത്രി മന്ദിരത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു.
ക്ഷേത്രോപദേശക സമിതിയുടേയും, പാലമൂട്ടിൽ കുടുംബത്തിന്റേയും കൂടി സഹായത്താലാണ് തന്ത്രി മന്ദിരത്തിന്റെ നിർമ്മാണം നടത്തുന്നത്.ഒന്നാം ഘട്ടമായി ഒരു നിലയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ രണ്ടാം നിലയുടെ പണികളാണ് ഇന്ന് ആരംഭിച്ചത്. കട്ടള വയ്പ്പ് കർമ്മം തളിയിൽ ക്ഷേത്രപൂജാരി സന്തോഷ് പോറ്റി നിർവ്വഹിച്ചു. ക്ഷേത്രോപദേശക…
കൊല്ലം ജില്ലാ കേരളോത്സവത്തിൽ തുടർച്ചയായി നാലാം തവണയും ഓവർ ഓൾ നേടി ചടയമംഗലം ബ്ലോക്ക്
കൊല്ലം ജില്ലയിൽ തുടർച്ചയായി നാലാം തവണയും ഓവർ ഓൾ നേടി ചടയമംഗലം ബ്ലോക്ക്.ജില്ലയിൽ ഒന്നാം സ്ഥാനത്തിനുള്ള ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ ഗോപൻ സമ്മാനിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം…
പ്രവാസി മലയാളി യുവാവ് യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു
കാഞ്ഞങ്ങാട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാൽ സ്വദേശി അഷ്‌കർ (30) ആണ് മരിച്ചത്. അജ്മാൻ ജറഫിലെ ഒരു സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അജ്മാൻ ഖലീഫ…
പുതുവത്സരാഘോഷം; യുഎഇയിൽ ഒരു മണിക്കൂർ വെടിക്കെട്ട്
അബൂദബിയിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഒരു മണിക്കൂർ ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം. അബൂദബിയിലെ അൽ വത്ബ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്റുകളും ഷോയും വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. വെടിക്കെട്ട് 60 മിനിറ്റിലധികം…
യുഎഇ ഇൻറർനാഷനൽ സിറ്റിയിൽ തീപിടിത്തം: ഒരു മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്
ഇൻറർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചയാളിൻറെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഫേസ് ഒന്നിലെ കെട്ടിടത്തിന് തീപിടിച്ചത്. അപകടത്തിൻറെ കാരണം വ്യക്തമായിട്ടില്ലെന്ന് ദുബൈ സിവിൽ ഡിഫൻസ് അധികൃതർ…
ഓക്‌സോമീറ്റ് 2023
കുടുംബശ്രീ യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവന ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുള്ള ഓക്‌സിലിറി ഗ്രൂപ്പുകള്‍ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി എല്ലാ സി ഡി എസ്സുകളിലും ഓക്‌സോമീറ്റ് 2023 സംഘടിപ്പിച്ചു.സംസ്ഥാനതല ഉദ്ഘാടനം യൂണിവെഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍…