ഇനി മുതൽ നമ്മുടെ വീടുകളിലും വാഹനങ്ങളിലും സുഗന്ധം പരത്താൻ കൊക്കോ ഓറയുണ്ടാകും

കയർ റിസർച്ച് & മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത, കെമിക്കൽ എയർ ഫ്രഷ്നറിനുളള ഒരു ബദൽ പരിസ്ഥിതി സൗഹാർദ്ദ ഉത്പ്പന്നമാണ് കൊക്കോ ഓറ. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് താൽപര്യമുള്ള സംരംഭകർക്ക് ഉൽപന്നം വിപണിയിലിറക്കാനാകും. ചകിരി ചോറും സസ്യങ്ങളിൽനിന്നും ലഭിക്കുന്ന എസ്സൻഷ്യൽ ഓയിലും…

‘കീം’ ഈ വർഷം മുതൽ ഓൺലൈനിൽ: മന്ത്രി ഡോ. ആർ ബിന്ദു

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകിയതായി മന്ത്രി ഡോ. ആർ…

പാപനാശം ഹെലിപ്പാട് കുന്നില്‍ 28 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, മൂന്ന് ആണ്‍സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി അമൃത 28 വയസ്സ് ആണ് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടിയത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാര…

സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു; ഇത്തവണ ഗോത്രകലകളും

സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ മുഖ്യന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കൾ തമ്മിൽ മത്സരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരങ്ങളിൽ ഇന്ന് പിന്നിലാകുന്നവരാകും നാളെ മുന്നിലാകുന്നത്. അതുകൊണ്ട് പരാജയങ്ങളിൽ തളരാതെ…

നാവായിക്കുളം വലിയ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാവായിക്കുളം വലിയ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിരാധാകൃഷ്ണ വിലാസത്തിൽ അജയ് കൃഷ്ണ 21 ആണ് മരിച്ചത്.ഇയാൾ കൊല്ലമ്പുഴ കലാക്ഷേത്രത്തിൽ ഫൈനൽ ഇയർ വിദ്യാർത്ഥി ആയിരുന്നു അച്ഛൻ ആർ.എസ്ഗിരീഷ് കുമാർ, അമ്മ ലേഖ, സഹോദരി അഞ്ചുമൃതദേഹം നാവായിക്കുളം ഫയർഫോഴ്സ് എത്തിയാണ് കുളത്തിൽ നിന്നും…

കുട്ടി കർഷകർക്ക് പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി എംഎ യൂസഫലി.

തൊടുപുഴ: പതിമൂന്ന് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടി കർഷകർക്ക് സഹായവുമായി നിരവധി പ്രമുഖർ എത്തി. ഇപ്പോൾ കുട്ടികൾക്ക് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി രംഗത്തെത്തിയിരിക്കുകയാണ്. കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക അദ്ദേഹം കൈമാറി. ഞായറാഴ്ച…

കടയ്ക്കൽ കോട്ടപ്പുറത്ത് മദ്യപാന സംഘത്തിലെ ഒരാൾക്ക് വെട്ടേറ്റു

കടയ്ക്കൽ കോട്ടപ്പുറത്ത് മദ്യപാനത്തിനിടെ തർക്കം ഒരാളിന് വെട്ടേറ്റു. കോട്ടപ്പുപുറം സ്വദേശി. ജയിൻ ആർ ജെയിംസിനാണ് തലക്ക് വെട്ടേറ്റത്.സാരമായി പരിക്കേറ്റ ജയിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോട്ടപുറം സ്വദേശിയായ അജികുമാറാണ്( ചിമ്പ്രി) വെട്ടിയത്.ഇയാളെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാത്രി ഏഴുമണിയോടെയാണ് സംഭവം.ഇരുവരും…

കടയ്ക്കൽ, കോട്ടപ്പുറം കശുവണ്ടി ഫാക്ടറിയിൽ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

കേരള കശുവണ്ടി വികസന കോർപറേഷൻ മുപ്പത്തിമൂന്നാം നമ്പർ കടയ്ക്കൽ കോട്ടപ്പുറം ഫാക്ടറിയിലെ വിരമിക്കുന്ന തൊഴിലാളികൾക്ക് യാത്ര അയപ്പ് നൽകി. റോസ്റ്റർ മധുസൂദനൻ,ക്രച്ച് നഴ്‌സ്‌ ശകുന്തള,ഷെല്ലിങ് തൊഴിലാളികളായ ലീല, പുഷ്പമണി,മന്ദിനി എന്നിവരാണ് ഇന്ന് വിരമിച്ചത്.ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ അധ്യക്ഷനായിരുന്നു, ഷാജി…

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വേദികളും സമയവും ഉള്‍ക്കൊള്ളിച്ചുള്ള പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യവെ വിവിധ സമിതികളുടെ നേതൃത്വത്തില്‍ കുറ്റമറ്റ സംഘാടനത്തിനുള്ള സാഹചര്യം ഒരുക്കിയതായും…