ഹിന്ദുത്വ മത രാഷ്ട്രവാദമോ എന്ന വിഷയത്തിൽ തിരൂരിൽ സംവാദം

തിരൂർ: ഹിന്ദുത്വ മത രാഷ്ട്രവാദമോ എന്ന വിഷയത്തിൽ സംവാദം. എസൻസ് ഗ്ലോബൽ മലപ്പുറം തിരൂരിൽ സംഘടിപ്പിക്കുന്ന സംവാദത്തിൽ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രനും ബിജെപി ഇൻ്റെലക്ച്വൽ വിങ്ങ് സംസ്ഥാന പ്രസിഡന്റ്‌ ശങ്കു.ടി.ദാസും തമ്മിലാണ് സംവാദം. ജനുവരി 26 ന് വെള്ളിയാഴ്ച്ച…

ഉണ്ണി മുകുന്ദൻ- നിഖില വിമൽ കോംബോയിൽ ‘ഗെറ്റ് സെറ്റ് ബേബി’; ചിത്രീകരണം ആരംഭിച്ചു

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ്…

കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി ഐ, പോളിടെക്‌നിക്ക്, ജനറല്‍ നഴ്സിങ്, ബി എഡ്, മെഡിക്കല്‍…

സമം ചെറുകഥ ക്യാമ്പ് സമാപന സമ്മേളനം എം മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സമം- സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം, കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പും- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിലുള്ള ചെറുകഥാ ക്യാമ്പ് കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രത്തിൽ സമാപിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ദേവകി വാര്യര്‍ സ്മാരകത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുത്ത…

നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണ മേഖല നേതൃസംഗമം

പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പ്രോഗ്രാം ഓഫീസര്‍•ാരുടെ ദക്ഷിണ മേഖല വാര്‍ഷിക സംഗമവും ഡോക്യുമെന്റേഷന്‍ ക്യാമ്പും നടന്നു. ആശ്രാമം ഗസ്റ്റ് ഹൗസില്‍ കൊല്ലം – ചെങ്ങന്നൂര്‍ മേഖലാ ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷിജു തോമസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മെഡിക്കല്‍…

രക്തസാക്ഷി ദിനാചരണം യോഗം ചേര്‍ന്നു

രക്തസാക്ഷി ദിനാചരണം യോഗം ചേര്‍ന്നുരക്തസാക്ഷി ദിനാചരണം വിപുലമായി നടത്തുന്നതിന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദിനാചരണ പരിപാടിയില്‍ സമയനിഷ്ഠ പാലിക്കണമെന്നും വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കുറ്റമറ്റ രീതിയില്‍ പരിപാടി സംഘടിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സിറ്റി…

വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ നല്‍കി

കൊല്ലം കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ നല്‍കി. കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. 49 മള്‍ട്ടി ഫങ്്ഷണല്‍ വീല്‍ ചെയറുകള്‍, ഒമ്പത് കിടക്കകള്‍, 10 എയര്‍ ബെഡുകള്‍, 91 കമ്മോഡ്…

ശബരിമല: താളമേള അകമ്പടിയോടെ ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്. സന്നിധാനത്തെ അത്താഴപൂജക്ക് ശേഷം മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും നായാട്ടുവിളിയും നടക്കുന്നതാണ്. മണിമണ്ഡപത്തിൽ കളമെഴുത്തിനു ശേഷം, തിരുവാഭരണ പേടകത്തിൽ കൊണ്ടുവരുന്ന തിടമ്പിലേക്ക് ദേവ ചൈതന്യം ആവാഹിക്കും. തുടർന്ന് താളമേളങ്ങളുടെയും തീവട്ടിയുടെയും അകമ്പടിയോടെയാണ്…

കുമ്മിൾ ഗ്രാമപഞ്ചായത്തിന്റേയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും ഭാഗമായി പാലിയേറ്റീവ് കെയർ വാരാചരണം സംഘടിപ്പിച്ചു.

കുമ്മിൾ ഗ്രാമപഞ്ചായത്തിന്റേയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും ഭാഗമായി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേത്യത്വത്തിൽ ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന സന്ദേശം ഉയർത്തി കൊണ്ട് പാലിയേറ്റീവ് കെയർ വാരാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. മധു ഉത്ഘാടനം നടത്തി. HI…

കെ.എസ്.ആർ.ടി ജീവനക്കാർക്കുള്ള പുതിയ യൂണിഫോം വിതരണം ചെയ്തു

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. ചെലവു കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. യാത്രക്കാരെ…