വിലങ്ങറ കവടിയാട്ടത്തിന് മുന്നോടിയായി കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും തൈപ്പൂയ വിളംബര ഘോഷയാത്ര പുറപ്പെട്ടു

വിലങ്ങറ തൃക്കുഴിയൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹത്സവം 2024 ജനുവരി 23 മുതൽ 26 വരെ തീയതികളിൽ നടക്കുകയാണ്. ഇതിന്റെ മുന്നോടിയായുള്ള തൈപ്പൂയ വിളംബര വേൽ ഘോഷയാത്ര കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നിന്നും 24-01-2024 വൈകുന്നേരം 3 മണിയ്ക്ക്‌ ഭക്തിസാന്ദ്രമായ…

ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം ഇറാം മോട്ടോര്‍സിന്

മുംബൈ: ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ മാഗസിന്‍ പുരസ്‌കാരം മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോര്‍സിന് ലഭിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണാഭമായ…

രണ്ടാമത് ആയുര്‍വേദീയം എക്‌സ്‌പോ 26നും 27നും എറണാകുളം ടൗണ്‍ഹാളില്‍

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും(എഎംഎഐ), ആര്യ വൈദ്യ ഫാര്‍മസി(കോയമ്പത്തൂര്‍)യുമായി സഹകരിച്ച് രണ്ടാമത് ആയുര്‍വേദിയം എക്സ്പോ, എറണാകുളം ടൗണ്‍ ഹാളില്‍ ജനുവരി 26, 27 (വെള്ളി, ശനി) ദിവസങ്ങളില്‍ നടക്കും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍…

കടയ്ക്കല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്‌കൂളില്‍ ലേലം

കടയ്ക്കല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്‌കൂളില്‍ ഉപയോഗയോഗ്യമല്ലാത്ത മിനിബസുകള്‍ (KL01 AJ1805 EICHER MINI BUS 2005 MODEL & KL 01AB260 Swaraj Mazda Mini bus 2003 MODEL ) ഫെബ്രവരി 15ന്് ഉച്ചയ്ക്ക് 12ന് ലേലം…

ക്ഷീരകര്‍ഷകര്‍ക്ക് പ്രതീക്ഷയുമായി ‘സുസ്ഥിര’ തീറ്റപ്പുല്ല് കൃഷി

സങ്കരനേപ്പിയര്‍ തീറ്റപ്പുല്‍ ഇനമായ ‘സുസ്ഥിര’യുടെ വിളവെടുപ്പില്‍ വിജയം കൊയ്ത് പട്ടാഴിഗ്രാമ പഞ്ചായത്ത്.കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മുന്‍നിരപ്രദര്‍ശനത്തിന്റെ ഭാഗമായിയാണ് പട്ടാഴിയിലെ യുവകര്‍ഷന്‍ സുജേഷിന്റെ ഒരേക്കറില്‍ പരീക്ഷണകൃഷി നടത്തിയത്.മഴയും, കാര്യമായ നനയും ഇല്ലാതിരുന്നിട്ടും ‘സുസ്ഥിര’ വാട്ടമില്ലാതെ വളര്‍ന്നു .മികച്ച ഉത്പാദന ക്ഷമതയുള്ള സുസ്ഥിര നട്ട് എഴുപതാം…

സഹജീവിസ്‌നേഹം മാതൃകാപരം – മന്ത്രി ആര്‍ ബിന്ദു

മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തികളാണ് മികച്ച ജീവിതമാതൃകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എസ് എന്‍ വനിത കോളജില്‍ എന്‍ എസ് എസ് ന്റെ ഭാഗമായ ‘കരുതല്‍’ പദ്ധതിവഴി ശാരീരികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുള്ള സഹായംലഭ്യമാക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനുഷ്യത്വത്തിന്റെ മറ്റൊരു പേരായി…

കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കരയില്‍

കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കര ഗ്രാമപഞ്ചായത്ത് പുന്നമുക്കില്‍ തുടങ്ങി. കുറഞ്ഞ ചെലവില്‍ ഗുണമേ•യുള്ള ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീജ ബാലചന്ദ്രന്‍…

പേവിഷബാധ: പുതിയ അറിവുകള്‍ പങ്കുവച്ച് സെമിനാര്‍

പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട,് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ എടുത്താല്‍ ശരീരത്തിന് തളര്‍ച്ചയും…

അറിവിലും വരയിലും ജനാധിപത്യബോധം പുലര്‍ത്തി പുതുതലമുറ

ദേശീയ സമ്മതിദായകദിനാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ പെയിന്റിങ്-ക്വിസ് മത്സരങ്ങളില്‍ ഉയര്‍ന്ന ജനാധിത്യബോധം പുലര്‍ത്തി പുതുതലമുറ. കഴിഞ്ഞ ദിവസങ്ങളിലായി കോളജ്-സ്‌കൂള്‍തല വിദ്യാര്‍ഥികള്‍ പങ്കെടുത്തമത്സരങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളും വിലയിരുത്തി.പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടുചെയ്യാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം…

ദീപു ആർ. എസ് ചടയമംഗലത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

ചടയമംഗലം : ഗവൺമെന്റ് ഓഫ് ഇന്ത്യ പ്ലാനിങ് കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ചലച്ചിത്ര പിന്നണി ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ ദീപു ആർ എസ് ചടയമംഗലത്തിന് ലഭിച്ചു. ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, എഴുത്തുകാരൻ, ഹുമാനിറ്റേറിയൻ എന്നീ…