ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ റണ്ണേഴ്‌സിന്റെ വേദനയകറ്റാന്‍ ടൈഗര്‍ ബാം

കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളിയായി ലോകപ്രശസ്ത വേദനസംഹാര ബ്രാന്‍ഡ് ആയ ടൈഗര്‍ ബാം. സിംഗപ്പൂര്‍ ആസ്ഥാനമായ ഹാവ്പാര്‍ ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ടൈഗര്‍ ബാമിന്റെ ഇന്ത്യയിലെ വിതരണം ഗാര്‍ഡെനിയ കോസ്മോ ട്രേഡ് എല്‍എല്‍പിയ്ക്കാണ്. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ വീടുകളില്‍…

ആദായനികുതിയൊടുക്കല്‍ ഓരോ പൗരന്റെയും കടമ : ജില്ലാ കലക്ടര്

കൃത്യമായി നികുതി ഓടിക്കുന്നത് പൗരന്റെ കടമയും നാടിനോടുള്ള പ്രതിബദ്ധതയുമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് . ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍കം ടാക്സ് ഓഫീസ് (ടി ഡി എസ് ) കൊല്ലത്തിന്റെയും സംയുക്ത അഭിമുഘ്യത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്…

നിലമേൽ കണ്ണങ്കോട് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലോറി ഡ്രൈവറെ മന്ത്രി ചിഞ്ചുറാണി ഇടപെട്ട് പോലീസിനെ ഏൽപ്പിച്ചു.

നിലമേൽ കണ്ണങ്കോട് മദ്യപിച്ച് വാഹനം ഓടിച്ച് കടകളിലും വൈദ്യുത പോസ്റ്റിലും മറ്റു വാഹനങ്ങളിലും ഇടിപ്പിച്ച് നിയന്ത്രണം വിട്ട ചരക്കു ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞു. കടയ്ക്കലേക്ക് വരികയായിരുന്ന മന്ത്രി ജെ.ചിഞ്ചുറാണി സംഭവ സ്ഥലത്ത് വാഹനം നിർത്തി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കോട്ടയത്ത് ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ ഡ്രൈവർ വൈക്കം സ്വദേശി പ്രഫല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ വെള്ളൂരില്‍ കേരള പേപ്പർ പ്രോഡക്‌ട് ലിമിറ്റഡ് കമ്ബനിയുടെ ഗേറ്റിന് സമീപത്തായി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡില്‍…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മാധ്യമ ദിനാഘോഷം സംഘടിപ്പിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണമെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ഭരണകൂടങ്ങൾ പിഴവുകൾ വരുത്തുമ്പോഴും…

അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു

അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ വർധിപ്പിച്ചു. പത്ത് വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. നിലവിൽ വർക്കർമാർക്ക്‌ പ്രതിമാസം 12,000…

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി;സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കടയ്ക്കല്‍: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മടവൂര്‍ വിളക്കാട് സ്വദേശി സജീറാണ് (31) പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വര്‍ക്കലയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്. രാത്രി ഏറെ വൈകിയും പെണ്‍കുട്ടി വീട്ടിലെത്താതിനെ…

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

എറണാകുളം: കാക്കനാട് കേന്ദ്രമാക്കി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.വെണ്ണിക്കുളം സ്വദേശി ഫ്രെഡി, തോപ്പുംപടി സ്വദേശി അഖില്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്. ഗുളിക രൂപത്തിലുള്ള മയക്കുമരുന്നായിരുന്നു ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ‘…

അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണേ: മുന്നറിയിപ്പ്

തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോൾ സ്വീകരിക്കുമ്പോൾ മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്‌തേക്കാമെന്ന് പോലീസ് അറിയിച്ചു. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി CPI (M) ലെ എസ് എസ് ഷാനിയെ തിരഞ്ഞെടുത്തു

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി CPI (M) ലെ എസ് ഷാനിയെ തിരഞ്ഞെടുത്തു.ഇന്ന് 11 മണിയ്ക്ക് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഷാനി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലുള്ള 19 വാർഡുകളിൽ മുഴുവൻ എൽ ഡി എഫ് അംഗങ്ങളാണ്.…