‘അംബേദ്‌കർ ഗ്രാമം’ പദ്ധതി കടയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ പുനയം കോളനി സമഗ്ര വികസനം നിർമ്മാണോദ്‌ഘാടനം

‘അംബേദ്‌കർ ഗ്രാമം’ പദ്ധതി കടയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ പുനയം കോളനി സമഗ്ര വികസനം നിർമ്മാണോദ്‌ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു 31-01-2024 വൈകുന്നേരം 4 മണിയ്ക്ക് പുനയം കോളനിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ അധ്യക്ഷയായിരുന്നു, കടയ്ക്കൽ പഞ്ചായത്ത്‌…

രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

കുട്ടികളുടെ ആധാർ, പാൻകാർഡ്, ATM, ബാങ്ക് തുണ്ടുകൾ എന്നിവ അടങ്ങുന്ന പേഴ്സ് ഇന്നലെ സ്റ്റേഡിയം, അഞ്ചു മുക്ക്,ചിങ്ങേലി യാത്ര മദ്ധ്യേ നഷ്ടം ആയി, കണ്ടു കിട്ടുന്നവർ ദയവായി 8593823916 എന്ന നമ്പറിൽ അറിയിക്കാൻ അപേക്ഷിക്കുന്നുആധാറിലെ അഡ്രസ്, അഭിനവ്.. കല്ലുവിള പുത്തൻ വീട്,…

മഹാത്മാ ഗാന്ധിയെ വീണ്ടെടുക്കേണ്ടത് അനിവാര്യത: മേയര്‍ പ്രസന്ന ഏണസ്റ്റ്

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ,കൊല്ലം കോര്‍പറേഷന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുകത അഭിമുഖ്യത്തില്‍ മഹത്മഗാന്ധിയുടെ 76 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു . ഗാന്ധി പാര്‍ക്കില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് യോഗം ഉദ്ഘാടനം…

നവസംരംഭകര്‍ക്ക് കൈത്താങ്ങായി ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍

സംരംഭക മേഖലയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംരംഭക വര്‍ഷം 2.0യുടെ ഭാഗമായി വിവിധ പദ്ധതികള്‍,…

മൃഗങ്ങളോടുള്ള ക്രൂരത പാടില്ല : മന്ത്രി ജെ ചിഞ്ചുറാണി

മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരത പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരുമ മൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ജന്തുക്ഷേമ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കും. വെറ്ററിനറി ആശുപത്രികളില്‍…

ജില്ലയിലെ വോട്ടിങ് അനുഭവം മികച്ചതാക്കാന്‍ പരിശ്രമിക്കണം: സഞ്ജയ് കൗള്‍

കൂടുതല്‍ സ്ത്രീസൗഹൃദ ബൂത്തുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് ജില്ലയിലെ വോട്ടിങ് അനുഭവം മികച്ചതാക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ബൂത്തുകളിലെ ക്യൂ നീണ്ടുപോകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണം. ആര്‍ക്കും വോട്ടുചെയ്യാന്‍ അധികനേരം കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി…

ലഹരി ഉപയോഗം തടയാന്‍ പരിശോധന ശക്തമാക്കും: ജില്ലാ കലക്ടര്‍

കൊല്ലം ജില്ലയിലെ മദ്യമയക്കുമരുന്ന് ഉപയോഗം തടയുന്നതിന് എക്സൈസ് പൊലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ചാരായ നിരോധന ജനകീയ കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പരിസരങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍,…

സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് തുടക്കമായി

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് തുടക്കമായി. മീനാട് ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ്…

ഇട്ടിവ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വാങ്ങി നൽകി

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വാങ്ങി നൽകി.പദ്ധതി ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃത നിർവ്വഹിച്ചു.

ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകൾക്ക് 6 ലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങി നൽകി.

ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് പഞ്ചായത്തിലെ സർക്കാർ എൽ പി, യു പി സ്‌കൂളുകൾക്ക് ഫർണിച്ചർ വാങ്ങിനൽകി. 2024 ജനുവരി 30 രാവിലെ 11 മണിയ്ക്ക് കീഴ്തോണി എൽ…