കടയ്ക്കൽ സ്വദേശി അനൂപ് എം എ കേരള പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി.

കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയും, കേരള പോലീസ് സബ് ഇൻസ്‌പെക്ടറുമായ അനൂപ് എം എ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ കേരള പോലീസ് ചീഫും,, ഡയറക്ടർ ജനറലുമായ ഡോ ഷേക് ദർവേഷ് സാഹിബ്‌ ഐ പി എസിൽ…

കടയ്ക്കൽ. PMSA കോളേജ് എൻ എസ് എസ് യുണിറ്റ് കലയപുരം ആശ്രയ അഗതിമന്ദിരം സന്ദർശിച്ചു.

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി കടക്കൽ പി. എം. എ സ്. എ കോളേജിലെ NSS യൂണിറ്റ്, കൊട്ടാരക്കര, കലയ പുരം ആശ്രയ അഗതി മന്ദിരം സന്ദര്‍ശിക്കുകയും അന്ദേവാസികള്‍ക്ക് തുണിത്തരങ്ങളും മരുന്നും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.

ഒബിസിറ്റി സര്‍ജന്മാരുടെ ദേശീയ സമ്മേളനം ഏഴ് മുതല്‍ പത്ത് വരെ കൊച്ചിയില്‍

കൊച്ചി: ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ കൊച്ചി ലേ മെറിഡിയനില്‍ നടക്കും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒബിസിറ്റി സര്‍ജന്മാരുടെ സമ്മേളനം വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെ മിനിമലി ഇന്‍വേസീവ് സര്‍ജറി…

തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികൾക്കും സ്വതന്ത്രർക്കുമുള്ള ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം www.sec.kerala.gov.in ൽ ലഭ്യമാണ്. ദേശീയ രാഷ്ട്രീയകക്ഷികൾ, കേരളത്തിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ…

സംസ്ഥാന ബജറ്റ്: ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം സ്വാഗതാര്‍ഹമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി

കൊച്ചി: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയത്തെ രാജ്യത്തെ പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലയായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ…

വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം നാളെ

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചടയമംഗലം എം എൽ എ യും, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് പണി കഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം.6-02-2024 വൈകുന്നേരം…

കടയ്ക്കൽ പഞ്ചായത്തിന് സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി..

കൊല്ലം കടയ്ക്കൽ പഞ്ചായത്തിനു സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന R15 V4 ബൈക്ക് മോഷണം പോയി..നിലമേൽ മുരുക്കുമൺ സ്വദേശി സൈഫിന്റെ KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് ഇന്ന് ഉച്ചയോടെ മോഷണം പോയത്. വാഹനത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ കടക്കൽ പോലീസ്…

കടയ്ക്കൽ ഒരുമ താലൂക്ക് ഹോസ്പിറ്റലിലേയ്ക്ക് ഒരു ട്രാക്ഷൻ യൂണിറ്റ് വാങ്ങി നൽകും.

ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിലും, സമീപ പ്രദേശങ്ങളിലുമുള്ള യൂ എ ഇ പ്രസികളുടെ സൗഹൃദ കൂട്ടായ്മയായ കടയ്ക്കൽ ഒരുമ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിലേയ്ക്ക് ഒരു ട്രാക്ഷൻ യൂണിറ്റ് വാങ്ങിനൽകും, ഇതിന് ചിലവാകുന്ന 35000 രൂപ ഇന്ന്…

അബ്ദുള്ളയുടെ തണലിൽ 25 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

സ്വന്തം അധ്വാനത്തിൻ്റെ വലിയൊരു പങ്ക് ചെലവഴിച്ച് വാങ്ങിയ ഒരേക്കറിൽ തലചാ യ്ക്കാനിടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാ ർത്ഥ്യമാകുമ്പോൾ അബ്ദുള്ള എന്ന മണിയ്ക്കിത് സ്വപ്ന പൂ ർത്തീകരണത്തിൻ്റെ നിമിഷങ്ങൾ . 1983 ൽ തമിഴ് നാട്ടിൽ നിന്നും കടയ്ക്കലിലെത്തി ചന്തകളിലെ തുണി…

സംസ്ഥാനത്തെ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നു

മോഡേണൈസേഷൻ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നു. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നത്. ഈ ഫുഡ്…