കടയ്ക്കൽ തിരുവാതിരയുടെ മിനിയേച്ചർ ഉത്സവം മാർച്ച് 3 ന് യു എ ഇ ലും
കടയ്ക്കൽ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിരയുടെ മിനിയേച്ചര്‍ ഉത്സവം യുഎഇ ലെ മുഴുവന്‍ പ്രവാസികള്‍ക്കും അടുത്തേക്ക് എത്തുന്നു. 2024 മാര്‍ച്ച് 3 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍, ദുബായിലെ ഖിസൈസിലുള്ള ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടക്കുന്നു: #പ്രവാസി_ഫെസ്റ്റ്@ദുബൈ.…
കടയ്ക്കൽ തിരുവാതിര മഹോത്സവം; മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനംചെയ്തു
കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന കർമ്മം കടയ്ക്കൽ എസ് എച്ച് ഒ പ്രവീൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു മോട്ടോർ ഓണേഴ്സ് വർക്കേഴ്സിന്റെ പ്രസിഡന്റ് ആർ ബി സുനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ എം…
കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു.
കടയ്ക്കൽ തിരുവാതിര മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്ര അങ്കണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഉത്സവ കമ്മിറ്റി വൈസ് പ്രസിഡന്റ് സുജീഷ് ലാൽ അധ്യക്ഷത വഹിച്ചു . ഉത്സവ കമ്മിറ്റി സെക്രട്ടറി ജെ എം മർഫി സ്വാഗതം പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട…
ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധം
ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളർവിഷൻ…
കുമ്മിൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ജെ.ചിഞ്ചുറാണിനിർവ്വഹിച്ചു.
കടയ്ക്കൽകുമ്മിൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച്നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ജെ.ചിഞ്ചുറാണിനിർവ്വഹിച്ചു.സ്കൂൾ എൻ എസ് എസ് യൂ ണിറ്റ് സഹപാഠിക്ക് നിർമ്മിച്ച് നൽകുന്ന വീടിനുള്ള ആദ്യ സംഭാവനയും മന്ത്രി സ്വീകരിച്ചു. പഞ്ചായത്ത്…
യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയില്‍
ഇടുക്കി: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് സംഭവം. ഉടുമ്പന്‍ചോല ചെല്ലകണ്ടം പാറക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശികുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക്…
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനും,ടൂറിസം വികസനത്തിനുംഅടിസ്ഥാന വികസനത്തിനും ഊന്നൽ നൽകി 467335500/-രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി, പഞ്ചായത്ത് മെമ്പർമാരായ…
ആറ്റുകാൽ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവം നോട്ടീസ്.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി മാസം പതിനേഴാം തീയതി(1199 കുംഭം 4 ന് ശനിയാഴ്ച രാവിലെ 8 30 ന് പാടി കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കുകയാണ്. ഫെബ്രുവരി 25 തീയതി ഞായറാഴ്ച (1199 കുംഭം…
ആരോഗ്യ രംഗത്തെ ചുവടുവയ്പ്; കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന് പുരസ്കാരം.
കടയ്ക്കൽ: കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി(കിംസാറ്റ്) എന്ന പേരിൽ സഹകരണേ മേഖലയിൽആതുര രംഗത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച കടയ്ക്കൽ സർവ്വീസ് സഹക രണ ബാങ്കിന് പുരസ്കാരം ലഭിച്ചു. കൊച്ചി സഹകാര്യം മൂന്നാറിൽ സംഘടിപ്പിച്ച സഹ കരണ സമ്മേളനത്തിൽ…
കെ എസ് ആര്‍ ടി സി ഉല്ലാസയാത്രകള്‍
കെ എസ് ആര്‍ ടിസി കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. 10 നു രണ്ടു യാത്രകള്‍- ഗവിയും രാമക്കല്‍മേടും. 16, 28 തീയതികളിലും ഗവി. 1650 രൂപയാണ് ഒരാള്‍ക്ക്.രാമക്കല്‍ മേട്-കാല്‍വരി മൗണ്ട് യാത്രയും 10…