ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി ഒരു വിമാനത്താവളത്തിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു. ബി.പി.സി.എല്ലിന്റെ…

ട്രാൻസ്‌ജെൻഡർ കലോൽസവം- ‘വർണ്ണപ്പകിട്ട് 2024’ ഫെബ്രുവരി 17ന്

സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ട് 2024ന് ഫെബ്രുവരി 17ന് തൃശ്ശൂരിൽ തിരിതെളിയും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഫെബ്രുവരി 17, 18, 19 തീയതികളിലായി തൃശ്ശൂർ ടൗൺഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. 17ന് വൈകിട്ട് നാലു…

കുമ്മിൾ പഞ്ചായത്ത്‌ MCF ൽ തീപിടുത്തം.

കുമ്മിൾ ഗ്രാമ പഞ്ചായത്തിലെ കൊണ്ടോടി പുള്ളിപ്പച്ച ശിശുമന്ദിരത്തിന് സമീപം സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ ഇന്നലെ രാത്രിയിലാണ് തീപിടുത്തം നടന്നത് രാത്രി ഏകദേശം 12.45 ഓടെയാണ് തീകത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. രണ്ട് ഭാഗങ്ങളിലും ഒരേസമയം തീപടർന്നു, തുടർന്ന് കുമ്മിൾ പഞ്ചായത്ത്‌…

‘ധീര 1 ‘പദ്ധതിക്ക് തുടക്കം

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി പെണ്‍കുട്ടികളെ കായികമായും മാനസികമായും തയ്യാറാക്കുന്നതിന് ജില്ലയിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള 300 പെണ്‍കുട്ടികള്‍ക്ക് പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനര്‍മാര്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കും. ഇതിനായുള്ള ‘ധീര 1’പദ്ധതിയുടെ…

കോളേജ് ക്യാമ്പസുകളിൽ നിന്ന് ലഹരിപദാർത്ഥങ്ങൾ ഉന്മൂലനം ചെയ്യണം” – പി കെ ഗോപൻ

ക്യാമ്പസുകളിൽ നിന്ന് ലഹരി വസ്തുക്കൾ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ.സംസ്ഥാന യുവജന ക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യുവതിക്ലബ്ബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ കലാജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 11 അസംബ്ലി…

കാർ കയറി പരിക്കേറ്റ മൂർഖന് ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ

കരിക്കോട് ടി കെ എം കോളജിനടുത്ത് റോഡിൽ കാർ കയറിയിറങ്ങി പരിക്കേറ്റ മൂർഖൻ പാമ്പിനെ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി.പരിക്കേറ്റെങ്കിലും ശൗര്യത്തോടെനിന്ന മൂർഖനെ നാട്ടുകാർക്ക് എടുത്തു മാറ്റാനായില്ല. ഒടുവിൽസ്പെഷ്യൽ പ്രൊട്ടക്ഷൻ യൂണിറ്റിനെ വിവരം അറിയിച്ചു. അസി.കൺസർവേറ്റർ അൻവറിനെ നേതൃത്വത്തിൽ വനപാല…

കടയ്ക്കൽ ചിങ്ങേലിയിൽ മലയണ്ണാനെ കണ്ടത് കൗതുകമായി

കടയ്ക്കൽ ചിങ്ങേലിയിൽ മലയണ്ണാനെ കണ്ടത് കൂട്ടികൾക്ക് കൗതുകമായി മിമിക്രി ആർട്ടിസ്റ്റും അഭിനേതാവും ആയ ഉണ്ണികൃഷ്ണൻ കടയ്ക്കൽ ന്റെ വീട്ടിൽ ആണ് ഇന്ന് രാവിലെ മലയണ്ണാനെ കണ്ടത്.തെങ്ങിന്റെ മുകളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറന്നില്ല. സാധാരണ കാടുകളിൽ കാണുന്ന മലയണ്ണാനെ നാട്ടിൽ അപൂർവ്വമായേ…

കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി സപ്ത ക്ഷേത്രങ്ങളുടെ നാട്ടിലിനി ഉത്സവത്തിന്റെ രാപ്പകലുകൾ

കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 21 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര…

കടയ്ക്കൽ തിരുവാതിര തിരുവാഭരണ ഘോഷയാത്ര

സർവ്വാഭീഷ്ട വരദായിനിയായ കടയ്ക്കൽ തമ്പുരാട്ടിയുടെ തിരുവുടവാളും, ത്രിച്ചിലമ്പും പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിതിയിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും 13-02-2024 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഭക്തിനിർഭരമായ ഘോഷയാത്രയായി കരക്കാരുടെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ദീപാരാധനയ്ക്ക് മുൻപായി…

പാലിയേറ്റീവ് കുടുംബസംഗമം 2024

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെയും കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സെക്കന്ററി ലെവൽ പാലിയേറ്റീവ് രോഗികളുടെ കുടുംബസംഗമം കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ ഫെബ്രുവരി 12ന് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം…