ആറ്റുകാൽ പൊങ്കാല മഹോത്സവം: ഇന്ന് കൊടിയേറും
തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. 10 ദിവസം നീളുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. ഉത്സവത്തിന് കൊടിയേറുന്നതോടെ കുംഭ മാസത്തിലെ പൂരം നാളിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. പൂരം നാളായ…
‘ഡിജി കേരളം’ ക്യാമ്പയിൻ: സ്മാർട്ട് ഫോണുമായി കുടുംബശ്രീ ‘ഡിജി കൂട്ടം’
സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സർക്കാർ നടപ്പാക്കുന്ന ‘ഡിജി കേരളം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും 18ന് പ്രത്യേക യോഗം ചേരും. ‘ഡിജി കൂട്ടം’ എന്ന പേരിൽ സ്മാർട്ട് ഫോണുമായാണ്…
‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് ‘ഓർമ്മത്തോണി’ പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും.…
സ്‌കൂളുകളിൽ ഇനി മുതൽ വാട്ടർ ബെൽ
സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
തദ്ദേശ ദിനാഘോഷം;തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയില്‍ വര്‍ണാഭമായ തുടക്കം
സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയുടെ മണ്ണില്‍ വര്‍ണാഭമായ തുടക്കം. ഫെബ്രുവരി 18,19 തീയതികളില്‍ കൊട്ടാരക്കരയില്‍ നടത്തുന്ന സംസ്ഥാന തദേശാദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് ആരംഭിച്ചു. വര്‍ണാഭ വിളിച്ചോതി നഗരം ചുറ്റിയ ഘോഷയാത്ര കച്ചേരിമുക്ക്-ചന്തമുക്ക്-പുലമണ്‍ ജംഗ്ഷന്‍-രവി…
ഒരു സിനിമ, രണ്ട് ക്ലൈമാക്സുകൾ; വ്യത്യസ്തതകൾ ഏറെ സമ്മാനിച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’
വേറിട്ട അനുഭവവുമായി ഒരു ഇൻവസ്റ്റിഗേറ്റീവ് ഡ്രാമ. തൊണ്ണൂറുകളിൽ നടന്ന രണ്ട് കൊലപാതകങ്ങൾ. അവയ്ക്ക് പിന്നാലെയുള്ള നാല് പോലീസുകാരുടെ ജീവിതം, അതിനിടയിൽ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങൾ, ഉദ്വേഗ ഭരിതമായ നിമിഷങ്ങൾ, ഇതെല്ലാം ചേർന്നൊരു സൂപ്പർ അന്വേഷണാത്മക സിനിമയാണ് ടൊവിനോ തോമസ് നായകനായ…
കടയ്ക്കൽ ദേവീ ഭക്തിഗാനം ‘കടയ്ക്കലമ്മ’ പ്രകാശനം ചെയ്തു..
കടയ്ക്കൽ ദേവിയുടെ ഭക്തിഗാനം കടയ്ക്കലമ്മ ക്ഷേത്രത്തിൽ വെച്ച് പ്രകാശനം നടന്നു. രചനയും, നിർമ്മാണവും അജയകുമാർ റ്റി, സംഗീതം മനോജ്, ആലാപനം ദേവീകൃഷ്ണ, തുലസീഭായി, ബഹുലേയൻ പിള്ള എന്നിവർ ചേർന്നാണ് സമർപ്പണം ഇന്ന് രാവിലെ(16-02-2024) ദേവീ ക്ഷേത്രത്തിൽ പീടിക കുറുപ്പ് ഗാനത്തിന്റെ സി…
ഗവസ്‌കര്‍ക്ക് മാത്രമല്ല, മലയാളിയും സിംഗിള്‍ ഡോട്ട് ഐഡി ഡയറക്ടറുമായ സുഭാഷ് മാനുവലിന്റെയും ടീഷര്‍ട്ടില്‍ ധോണിയുടെ ഒപ്പ്
മുംബൈ: മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് സ്മൈല്‍ ബ്രാന്‍ഡ് അംബാസഡര്‍ എം.എസ് ധോണി സിംഗിള്‍.ഐഡി ആപ്പ് അവതരിപ്പിച്ചു. എനിഗ്മാറ്റിക് സ്മൈല്‍ ഗ്ലോബല്‍ സി.ഇ.ഒ ബിഷ് സ്മീര്‍, ഡയറക്ടര്‍ സുഭാഷ് മാനുവല്‍ എന്നിവര്‍ പങ്കെടുത്തു. 2023ലെ ഐ.പി.എല്ലിനിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവസ്‌കറിന്റെ…
ഓർമ്മത്തോണി’ ലോഗോ പ്രകാശനം ചെയ്തു
ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന ‘ഓർമ്മത്തോണി’ പദ്ധതിയുടെ ലോഗോ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,സി കെ ഹരീന്ദ്രൻ, വി ശശി, ജി…