Category: SUICIDE

പോലീസിനും,ഭാര്യയ്ക്കും മെയിൽ അയച്ച് ഗൃഹനാഥൻ ജീവനൊടുക്കി

ആത്മഹത്യ ചെയ്യുമെന്ന് പോലീസിനും,ഭാര്യയ്ക്കും ഇമെയിൽ സന്ദേശമയച്ചയാളെ മാർത്താണ്ഡത്തിൽ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തുകാണി നിരപ്പ് റോഡ് ലക്ഷ്മി ഭവനിൽ ഹരിഹരൻ (50)ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് മധുരയിൽ താമസിക്കുന്ന ഭാര്യ നളിന ഇമെയിൽ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ലോഡ്ജ്…