തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരം. കരട് പട്ടിക സെപ്റ്റംബർ 8 നും അന്തിമ പട്ടിക ഒക്ടോബർ 16 നും പ്രസിദ്ധീകരിക്കും. മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.…

തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

അഭ്യസ്ത വിദ്യരായ സ്ത്രീകൾക്കുള്ള തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോർജ് നിർവഹിച്ചു. 2026 ഓടെ 20 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി ഉയർത്തുക…

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മക്കൂടാരം സംഘടിപ്പിക്കുന്ന ഉറിയടി LIVE

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മക്കൂടാരം സംഘടിപ്പിക്കുന്ന ഉറിയടി LIVE പ്രശസ്ത ടി വി സിനിമാതാരം അശ്വിൻ പങ്കെടുക്കുന്നു

തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം.

തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം. 20-08-2023 വൈകുന്നേരം 5മണിയ്ക്ക് കടയ്ക്കൽ വിപ്ലവ സ്മാരക സ്‌ക്വയറിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ ഷിബു കടയ്ക്കൽ അധ്യക്ഷനായിരുന്നു. സാംസ്‌കാരിക സമിതി സെക്രട്ടറി കെ എസ് അരുൺ സ്വാഗതം പറഞ്ഞു.…

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാദം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുരുക്കുമൺ യുപിഎസിൽ വച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാദം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുരുക്കുമൺ യുപിഎസിൽ വച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് ആർഎസ്എസ്, ഭരണസമിതി അംഗം ഫിറോസ്. എ, സാബു, ലോബോ ആന്റണി, ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് ലത.എസ്.നായർ, അധ്യാപകരായ ജയചന്ദ്രൻ, രാജി എന്നിവർ പങ്കെടുത്തു.

കടയ്ക്കലിൽ ഫ്രീഡം വിജിൽ ആരംഭിച്ചു

നാടിന്റെ സ്വാതന്ത്ര്യം കാത്തു സംരക്ഷിക്കണമെന്നും ഭരണഘടനാപരമായി നേടിയ അവകാശങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഇല്ലാതാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു നേതൃത്വത്തിൽ കടയ്ക്കലിൽ ഫ്രീഡം വിജിൽ ആരംഭിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി എം…

DYFI സെക്കുലർ സ്ട്രീറ്റ് ; ജില്ലാ ജാഥയ്ക്ക് കടയ്ക്കലിൽ സ്വീകരണം നൽകി.

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും DYFI യുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിക്കുന്നു, ഇതിന്റെ പ്രചാരണാർത്ഥം DYFI കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 3 ജാഥകളാണ് പര്യടനം നടത്തുന്നത്. കിഴക്കൻ…

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ

*5 മുതൽ 50 ശതമാനം വരെ വിലക്കുറവ് *ലക്ഷ്യം 250 കോടിയുടെ വിൽപ്പന ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18…

കോഴിവളര്‍ത്തലിലൂടെ സ്വയംപര്യാപ്തരാകാന്‍ വിദ്യാര്‍ത്ഥികള്‍

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേയും നെടുവേലി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേയും വിദ്യാര്‍ത്ഥികളും അണിചേരും. കുട്ടികളില്‍ കോഴിവളര്‍ത്തലിലെ താത്പര്യം വര്‍ധിപ്പിച്ച,് കോഴിവളര്‍ത്തല്‍ രംഗത്തെ സാധ്യതകള്‍…

NREGS യൂണിയൻ കടയ്ക്കൽ പഞ്ചായത്ത്‌ സമ്മേളനവും, പ്രതിഭാസംഗമവും

NREGS കടയ്ക്കൽ പഞ്ചായത്ത്‌ സമ്മേളനവും, പ്രതിഭാസംഗമവും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ രമ്യ അധ്യക്ഷത വഹിച്ചു, NREGS യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആർ എസ്…