Category: SPORTS

ഫാമിലി ഗ്രൂപ്പ് വിസ; യുഎഇയിലേക്ക് പതിനെട്ട് വയസില്‍ താഴെയുള്ളവർക്ക് സൗജന്യം

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇനി സൗജന്യമായി വിസ ലഭ്യമാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് ആൻഡ് അഫയേഴ്സ് അറിയിച്ചു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം അതേസമയം,…

കേരളീയം 2023: എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിൽ…

നവരാത്രി പുരസ്‌കാരം സുജിത് കടയ്ക്കലിന് സമ്മാനിച്ചു.

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നവരാത്രി പുരസ്ക്കാരം പ്രശസ്ത ഗ്രാഫിക് ഡിസൈനർ സുജിത് കടയ്ക്കലിന് സമ്മാനിച്ചു. നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസമായ 24-10-2023 ചൊവ്വാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് കേരള മൃഗ സംരക്ഷണ ക്ഷീര…

പടവുകൾ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയായ പടവുകൾ 2023-24 ലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ മെരിറ്റ് അടിസ്ഥാനത്തിൽ സർക്കാർ…

അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

രബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഹുവാ മെയിന്‍’ എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ പ്രീതം, രാഘവ് ചൈതന്യ എന്നിവര്‍ ചേര്‍ന്നാണ്.…

ലക്ഷങ്ങളുടെ സമ്മാനത്തുക! കേരളീയം മെഗാ ഓൺലൈൻ ക്വിസിൽ പങ്കെടുക്കാം

സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുളള കേരളീയം ഓൺലൈൻ മെഗാ ക്വിസ് ഒക്ടോബർ 19-ന് നടക്കും. 19-ന് വൈകിട്ട് 7:30-ന് ഓൺലൈനായാണ് ക്വിസ് പരിപാടി സംഘടിപ്പിക്കുക. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് പ്രോഗ്രാം എന്ന റെക്കോർഡ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കേരളീയം മെഗ…

ഫേസ്ബുക്കിലൂടെ പരിചയം, 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് അറസ്റ്റിലായത്. പന്തളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് പിന്തുടരുന്നത്…

ഗ്രീൻഫീൽഡിൽ ആരവമുയരാൻ ഇനി 11 ദിവസം

കേരളത്തിൽ ലോകകപ്പ്‌ ക്രിക്കറ്റ്‌ സന്നാഹ മത്സരങ്ങളുടെ ആരവമുയരാൻ ഇനി 11 ദിവസം മാത്രം. ബുധനാഴ്‌ചമുതൽ ടീമുകൾ എത്തിത്തുടങ്ങും. 29ന്‌ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടുന്ന അഫ്‌ഗാനിസ്ഥാനാണ്‌ ആദ്യമെത്തുക. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയും എത്തും. ആദ്യമായാണ്‌ കേരളം ലോകകപ്പ്‌ സന്നാഹമത്സരത്തിന്‌ വേദിയാകുന്നത്‌. ഇന്ത്യയുടേതുൾപ്പെടെ നാല്‌ പരിശീലന മത്സരങ്ങൾക്ക്‌…

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആര്‍ദ്രതീരം പദ്ധതി: കരുതലായി എന്നും കൂടെ

ഞങ്ങളുടെ കാലശേഷം ഈ കുഞ്ഞിനെ ആരു നോക്കും. ഭിന്നശേഷിക്കാരായ കുട്ടികളുള്ളവരുടെ എക്കാലത്തെയും ആധിയാണിത്. ഇതിന് പരിഹാരവുമായി മാതൃകാപരമായ ഇടപെടലുമായി കൊല്ലം ജില്ലാ പഞ്ചായത്ത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിന് ആർദ്രതീരം എന്ന പേരിൽ പുനരധിവാസ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച…

നിപഏഴ് പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയിൻമെന്റ് സോൺ, കർശന നിയന്ത്രണം

കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഴ് പഞ്ചായത്തുകളിലെ വാർഡുകളെ കണ്ടെയിൻമെന്റ് സോണാക്കി കർശന നിയന്ത്രണമേർപ്പെടുത്തി. നിപ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലുമാണ് വാർഡുകളെ കണ്ടെയിന്മെന്റ് സോണാക്കിയത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത്- 1, 2,…