ഓർമ്മത്തോണി’ ലോഗോ പ്രകാശനം ചെയ്തു

ഓർമ്മത്തോണി’ ലോഗോ പ്രകാശനം ചെയ്തു

ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന ‘ഓർമ്മത്തോണി’ പദ്ധതിയുടെ ലോഗോ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,സി കെ ഹരീന്ദ്രൻ, വി ശശി, ജി…

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു.

കടയ്ക്കൽ തിരുവാതിര മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്ര അങ്കണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഉത്സവ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുജീഷ് ലാൽ അധ്യക്ഷത വഹിച്ചു . ഉത്സവ കമ്മിറ്റി സെക്രട്ടറി ജെ എം മർഫി സ്വാഗതം പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട…

തമിഴ്നാട്ടിൽ നടന്ന ബൈക്ക് അപകടത്തിൽ കടയ്ക്കൽ സ്വദേശിയായ യുവാവ് മരിച്ചു.

കടയ്ക്കൽ ശങ്കർനഗർ ഗീത മന്ദിരത്തിൽ ജയന്റെയും, ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) മരിച്ചത്.ചെന്നൈയിലെ ഒരു ഡക്കറേഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു അന്തരിച്ച നന്ദു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്കാണ് ബൈക്കിൽ നന്ദു ചെന്നൈയിലുള്ള ജോലിസ്ഥലത്തേയ്ക്ക് തിരിച്ചത്. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.…

വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം നാളെ

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചടയമംഗലം എം എൽ എ യും, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് പണി കഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം.6-02-2024 വൈകുന്നേരം…

ജില്ലയിലെ വോട്ടിങ് അനുഭവം മികച്ചതാക്കാന്‍ പരിശ്രമിക്കണം: സഞ്ജയ് കൗള്‍

കൂടുതല്‍ സ്ത്രീസൗഹൃദ ബൂത്തുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് ജില്ലയിലെ വോട്ടിങ് അനുഭവം മികച്ചതാക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ബൂത്തുകളിലെ ക്യൂ നീണ്ടുപോകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണം. ആര്‍ക്കും വോട്ടുചെയ്യാന്‍ അധികനേരം കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി…

പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തൂങ്ങിമരിച്ച നിലയിൽ; പൊലീസ് കേസെടുത്തു

കൊല്ലം: പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ എസ് അനീഷ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസായിരുന്നു പ്രായം. ഇന്നലെ രാവിലെ 11 നും 12.30 നും…

ശബരിമല: താളമേള അകമ്പടിയോടെ ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്. സന്നിധാനത്തെ അത്താഴപൂജക്ക് ശേഷം മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും നായാട്ടുവിളിയും നടക്കുന്നതാണ്. മണിമണ്ഡപത്തിൽ കളമെഴുത്തിനു ശേഷം, തിരുവാഭരണ പേടകത്തിൽ കൊണ്ടുവരുന്ന തിടമ്പിലേക്ക് ദേവ ചൈതന്യം ആവാഹിക്കും. തുടർന്ന് താളമേളങ്ങളുടെയും തീവട്ടിയുടെയും അകമ്പടിയോടെയാണ്…

ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മാനന്തവാടി: കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് ഷോക്കേറ്റതെന്നാണ്…

മഹാ ജനസമുദ്രത്തെ സാക്ഷി നിർത്തി കടയ്ക്കലിൽ നവകേരള സദസ്സ്.

മഹാ ജനസമുദ്രത്തെ സാക്ഷി നിർത്തി കടയ്ക്കലിൽ നവകേരള സദസ്സ് കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ നടന്ന ചടങ്ങിൽ ചടയമംഗലം എം എൽ എ യും മന്ത്രിയുമായ ജെ ചിഞ്ചുറാണി അധ്യക്ഷയായിരുന്നു, സംഘടകസമിതി കൺവീനർ വിമൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു. കടയ്ക്കലിൽ ഒരു പൊതുപരിപാടിയിൽ…

അബിഗേൽ സാറ റെജിയ്ക്ക് മുഖ്യമന്ത്രിയുടെ ആദരം കടയ്ക്കൽ നവകേരള വേദിയിൽ വച്ച് നൽകി

അബിഗേൽ സാറ റെജിയ്ക്ക് മുഖ്യമന്ത്രിയുടെ ആദരം കടയ്ക്കൽ നവകേരള വേദിയിൽ വച്ച് നൽകി കടയ്ക്കൽ നടന്ന നവകേരള സദസ്സിലെ വേദിയിൽ വച്ചാണ് അബിഗേൽ സാറ റെജിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരം നൽകിയത്.മാതാപിതാക്കളോടൊപ്പം അബിഗേൽ സാറ ആദരം ഏറ്റുവാങ്ങി.നവംബർ 27 തിങ്കളാഴ്ച…