Category: SPORTS

ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ പങ്കാളിയാൽ കൊല്ലപ്പെടുന്നു : യുഎൻ റിപ്പോർട്ട്

ലോകത്ത്‌ ഓരോ 11 മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ വീതം അവരുടെ ജീവിതപങ്കാളിയാലോ അടുത്ത കുടുംബാംഗത്താലോ കൊല്ലപ്പെടുന്നെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ്‌ ലോകത്ത്‌ ഏറ്റവും വ്യാപകമായുള്ള മനുഷ്യാവകാശ ലംഘനം. ഇത്‌ തടയാൻ സർക്കാരുകൾ പ്രത്യേക കർമപദ്ധതിക്ക്‌…

കനിവ് 108 ആംബുലൻസ് സംസ്ഥാനതല ബോധവത്കരണ കാമ്പയിനു തുടക്കമായി

സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആബുലൻസ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പദ്ധതി ആരംഭിച്ച് ഇതുവരെ 6,10,000 ട്രിപ്പുകളാണ് ഓടിയത്. സംസ്ഥാനത്തുടനീളം 316 ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകളാണ്…

തുണി സഞ്ചി നിര്‍മാണത്തിന്റെ തിരക്കിലാണ് പുനലൂര്‍ അപ്പാരല്‍ പാര്‍ക്ക്

പ്ലാസ്റ്റിക് ഉപേക്ഷിക്കാം, തെരുവിലേക്കല്ല, ജീവിതത്തില്‍ നിന്നും, അതിനായി നമുക്ക് ഒന്നിക്കാം’ പുനലൂര്‍ പ്രിമേരോ അപ്പാരല്‍ പാര്‍ക്കിലെ വനിതകള്‍ നിര്‍മ്മിക്കുന്ന തുണി സഞ്ചിയിലെ ക്യാപ്ഷനാണിത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി തുണിസഞ്ചി വ്യാപകമാക്കുകയെന്ന പുനലൂര്‍ നഗരസഭയുടെ ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണിവര്‍. 50 കുടുംബശ്രീ പ്രവര്‍ത്തകരുടെ…

ബി.എസ്‌സി നഴ്സിങ് ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ്

2022-23 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ മൂന്നിന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 1, 2 തീയതികളിൽ സമർപ്പിക്കണം. എൽ.ബി.എസ് നടത്തിയ മുൻ…

കേരള ചിക്കൻ ഇനി കടയ്ക്കലിലും, കേരള പിറവി ദിനത്തിൽ ആരംഭിയ്ക്കും

കേരള ചിക്കൻ കടയ്ക്കൽ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കേരള പിറവി ദിനത്തിൽ നടക്കും. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിക്കും, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ ആദ്യ…

ജീവിതമാകട്ടെ ലഹരി’ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി

ലഹരിവിമുക്തി ബോധവത്ക്കരണ പരിപാടികളില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ മുഖ്യപങ്കാളികളാകണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഹരി വിമുക്തി ബോധവല്‍ക്കരണ പരിപാടിയായ ‘ജീവിതമാകട്ടെ ലഹരി’ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കുന്ന തിനൊപ്പം…

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തും

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയായി. ജി. എസ്. ജയലാല്‍ എം. എല്‍. എ, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി പരിപാലന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിവിധ പരിശോധനകളുടെയും ഇത പ്രവര്‍ത്തനങ്ങളുടേയും നിരക്ക് തിരുവനന്തപുരം…

സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം

2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു. 2022 സെപ്റ്റംബർ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളിൽനിന്നു ലഭിക്കുന്ന വരുമാന…

തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.

തട്ടിൽ ബ്രദേഴ്സ് മങ്കാട് അഖില കേരള വടം വലി മത്സരം 2022 ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7 മണി മുതൽ മങ്കാട് ജംഗ്ഷനിൽ നടക്കും.ഒന്നാം സമ്മാനമായി 25001 രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 15001 രൂപയും, എവർറോളിംഗ് ട്രോഫിയും,…

കടയ്ക്കൽ GVHSS ൽ ലഹരി മുക്ത കേരളം ക്യാമ്പയിൻ നടന്നു.

ലഹരി മുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗമായി കടയ്ക്കൽGVHSS ൽ 2022 ഒക്ടോബർ 20 ന് സ്കൂൾ ഓഡിറ്ററിയത്തിൽ “കുട്ടികളുടെ അവകാശത്തിന്മേൽ ലഹരിയുടെ പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി കൊല്ലം ചൈൽഡ് ലൈൻ റൂറൽ ഏരിയ കോർഡിനേറ്റർ ശ്രീ.ബിനു ജോർജ്…

error: Content is protected !!