Category: SPORTS

കടയ്ക്കലിന് അഭിമാനമായി മനു മണികണ്ഠൻ; റഷ്യയിൽ നടന്ന സെന്റ്‌ പീറ്റേഴ്സ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഒരേയൊരു ഇന്ത്യക്കാരൻ.

കടയ്ക്കലിന് അഭിമാനമായി മനു മണികണ്ഠൻ; റഷ്യയിൽ നടന്ന സെന്റ്‌ പീറ്റേഴ്സ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഒരേയൊരു ഇന്ത്യക്കാരൻ.കടയ്ക്കൽ മണലി സ്വദേശിയായ മനു ഇന്റോ റഷ്യൻ യൂത്ത് ക്ലബ്ബിന്റെ തിരുവനന്തപുരത്തെ ജനറൽ സെക്രട്ടറി ആണ്.അമേരിക്കയുടെയും, മറ്റ് പശ്ചാത്യ രാജ്യങ്ങളും നേതൃത്വത്തിൽ…

കുറ്റിക്കാട് ഏ.കെ.ജി ഗ്രന്ഥശാലയുടെ പ്രതിഭാ പുരസ്കാരം

കടയ്ക്കൽ പഞ്ചായത്തിലെ സാംസ്‌കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായ കുറ്റിക്കാട് എ കെ ജി ഗ്രന്ഥശാല എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഭ സംഗമം 18-06-2023 വൈകിട്ട് 5 മണിയ്ക്ക് കുറ്റിക്കാട് ജംഗ്ഷനിൽ വച്ച് നടത്തി . ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ പ്രതിഭാ സംഗമം…

ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഇതുവരെ 561 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ…

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ടോ: എങ്കില്‍ ലഭിക്കും 2500 രൂപ

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്‍കിയാല്‍ ഇനി മുതല്‍ പാരിതോഷികം. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കി. പരമാവധി 2500 രൂപ വരെയാണ് പാരിതോഷികമായി ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം തള്ളുന്ന…

ഭീമൻ ക്യാൻവാസിൽ പ്രകൃതിയെ പകർത്തി കലാകാരന്മാർ

ലുലു മാളിൽ ഒരുക്കിയ 80 അടിയുടെ ഭീമൻ കാൻവാസിൽ ചിത്രകാരന്മാർ ആറുമണിക്കൂർ കൊണ്ട് സൃഷ്ടിച്ചത് പരിസ്ഥിതി വൈവിധ്യങ്ങളുടെ അപൂർവലോകം. പരിസ്ഥിതിദിനത്തിന്റെ ഭാ​ഗമായാണ് പ്രകൃതി വൈവിധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭീമൻ കാൻവാസ് ഒരുങ്ങിയത്. ഹാർമണി ഇൻ ഹ്യൂസ് എന്ന പേരിൽ…

കുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി ഒരു കുടുംബം മാതൃകയാവുന്നു

നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴാതെ കുരുന്നുകൾക്കായി രക്ഷയുടെ കരങ്ങൾ നീട്ടുകയാണ് ഒരു കുടുംബം. പന്ത്രണ്ട്‌ വയസ്സുകാരനും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബം നടത്തുന്ന നീന്തൽ പരിശീലനമാണ്‌ ശ്രദ്ധേയമാകുന്നത്‌. സാഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെ ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് നീന്തൽ പരിശീലനം നൽകുന്നത്‌. കേരളത്തിലെ…

പാലിയേറ്റീവ് രോഗികൾക്ക് ഉപകരണങ്ങൾ നൽകി

നിലമേൽ നാദം ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിലമേൽ ഈന്തലിൽ മംഗലത്ത് പുത്തൻ വീട്ടിൽ സൈനബ ബീവിയുടെ സ്മരണാർത്ഥം ഫോൾഡിങ് ബെഡ്, എയർ ബെഡ് എന്നിവ നിലമേൽ ഗവണ്മെന്റ് ഹോസ്പിറ്റലിനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ കൈമാറി.…

ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി

ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി. ഏകദേശം 555,000 ഡോളർ അഥവാ 4.1 കോടി രൂപയ്ക്കാണ് ടൂറിസ്മോയുടെ ഹോവർബെെക്ക് വിൽപ്പനയ്ക്കെത്തുന്നത്. “STAR WARS” സിനി യൂണിവേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് 12 അടി നീളമുള്ള ഈ…

മാതൃകാ സെൻട്രൽ ജയിലും തൂക്കുകയറും കാണാം; കനകക്കുന്നിൽ കൗതുകം നിറച്ച് ജയിൽ വകുപ്പ്

കനകക്കുന്നിൽ കാഴ്ചകണ്ട് കറങ്ങുന്നതിനിടയിൽ ഒരു ബോർഡ് കാണാം. വെൽകം ടു സെൻട്രൽ ജയിൽ…. പേടിക്കേണ്ട, കൗതുകമാർന്ന കാഴ്ചകളുമായി ജയിൽ വകുപ്പ് ഒരുക്കിയ സ്റ്റോളിലേക്കുള്ള ചൂണ്ടുപലകയാണത്. സിനിമകളിൽ മാത്രം കണ്ട് ശീലിച്ച ജയിലുകളുടെ ഉള്ളറ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ജയിൽ വകുപ്പ് ഒരുക്കിയ മാതൃകാ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു. ഡോക്ടർ വി മിഥുൻ പ്രസിഡന്റ്, പി പ്രതാപൻ വൈസ് പ്രസിഡന്റ്

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു.ആദ്യ ഡയറക്ട് ബോർഡ് യോഗം ചേർന്ന് ഡോക്ടർ വി മിഥുനെ പ്രസിഡന്റായും, പി പ്രതാപനെ വൈസ് പ്രസിഡന്റ്‌ ആയും തിരഞ്ഞെടുത്തു. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇടത് മുന്നണി സ്ഥാനാർഥികൾ…