Category: SPORTS

കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖല : മന്ത്രി ജി.ആർ.അനിൽ

കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖലയെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 27 മത് പ്രതിഭോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ സാമ്പത്തിക നയങ്ങൾക്ക്…

കുടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തി നടി സിത്താര

മലയാളികളുടെ പ്രിയതാരമാണ് സിത്താര. കുടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയിരിക്കുകയാണ് താരമിപ്പോൾ. കര്‍ക്കിടകമാസ പൂജക്കായി നട തുറന്ന വേളയിലാണ് താരവും കുടുംബവും ദര്‍ശനം നടത്തിയത്.തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തിൽ ശബരിമലയില്‍ ബുധനാഴ്ച കളഭാഭിഷേകം നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, ഇരുപത്തഞ്ച് കലശപൂജ,…

അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സർക്കാരിനെ അറിയിക്കാം

സംസ്ഥാന സർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളു എന്ന് സംസ്ഥാന അക്ഷയ ഡയറക്ടർ അനു കുമാരി അറിയിച്ചു. സർക്കാർ അംഗീകരിച്ച സേവനനിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം എല്ലാ അക്ഷയ…

കശുമാവിൻ തൈ വിതരണം

കേരള കർഷകസംഘം കുമ്മിൾ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 വർഷം കൊണ്ട് കായ്ക്കുന്ന ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.5 സെന്റിന് മുകളിൽ വസ്തു ഉള്ള ഭൂ ഉടമകൾ ആധാർ കോപ്പിയും, റേഷൻ കാടിന്റെ കോപ്പിയും, ബാങ്ക് പാസ്സ് ബുക്കിന്റെ…

നഴ്സിംഗ് ആൻഡ് മിഡ് വൈഫ്സ് കോഴ്സ് പരിശീലനം

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് (എ.എൻ.എം) സെന്ററുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in…

ഗവ: ടൗൺ എൽ പി എസ് കടയ്ക്കൽ; MLA ഫണ്ടിൽ നിന്നും ലഭിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം

കടയ്ക്കൽ ടൗൺ എൽ പി എസി ന് MLA ഫണ്ടിൽ നിന്നും ലഭിച്ച 85 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-07-2023 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മൃഗ സംരക്ഷണ,…

പ്രൊഫ. വി സാംബശിവൻ സ്മാരക കലാസംഘടന രൂപീകരിച്ചു

പ്രൊഫ. വി സാംബശിവന്റെ ആരാധകർ സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷൻ രൂപീകരിച്ചു. ഭാരത്‌ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. കഥാപ്രസംഗകലയെ ജനകീയമാക്കാൻ പ്രൊഫ. വി സാംബശിവന്‌ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തെ കെട്ടിപ്പടുക്കാൻ സാംബശിവന്റെ കഥാപ്രസംഗങ്ങൾ…

സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്.പാറശ്ശാല പരശുവയ്ക്കലിൽ ആണ് സംഭവം. അച്ഛന്റെ ഫോൺ നമ്പർ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.…

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിൻവാതില്‍ തുറന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണു. കല്ലിങ്ങാപറമ്പ് എം എസ് എം എസ് സ്‌കൂളിലെ കുട്ടിയ്ക്കാണ് പരിക്കേറ്റത്. പിൻവാതില്‍ തുറന്ന് കുട്ടി തെറിച്ച്‌ റോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.…

സ്കൂൾ നഴ്സറി യോജന. വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ യു പി എസ്സിൽ നടത്തി

സ്കൂൾ നഴ്സറി യോജന. വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ യു പി എസ്സിൽ നടത്തി.. കേരള വനം വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ നഴ്സറി യോജന വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ…