Category: NATTUVARTHA

നടനം പ്രോഗ്രാം ഏജൻസി ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 16 ഞായർ

കടയ്ക്കൽ ആൽത്തറമൂട്ടിൽ കഴിഞ്ഞ 8 വർഷക്കാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന നടനം പ്രോഗ്രാം ഏജൻസിയുടെ പുതിയ ഓഫീസ് കടയ്ക്കൽ താലം ജൂവലറിയ്ക്ക് സമീപമുള്ള കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിയ്ക്കുകയാണ്. ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 16 ഞായറാഴ്ച 9.30 ന് മുൻ കാല നാടക പ്രവർത്തകനും,…

കൊല്ലം ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസുകൾ ‘സ്മാർട്ടായി’

കൊല്ലം ജില്ലയിലെ മുളവന, തൃക്കടവൂര്‍, കൊല്ലം വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്‌ഘാടനം റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകൾ നിർമിച്ചത്.…

കടയ്ക്കൽ സാംസ്‌ക്കാരിക സമിതി നാടക കളരി സംഘടിപ്പിക്കുന്നു
“തട്ടേൽ 2023”

കടയ്ക്കലിലെ സാംസ്‌കാരിക പ്രവർത്തകനും, അധ്യാപകനുമായിരുന്ന അന്തരിച്ച വി സുന്ദരേശൻ സാറിന്റെ ഓർമ്മയ്ക്കയി അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു നാടക കളരി “തട്ടേൽ 2003”സംഘടിപ്പിക്കുന്നു. കലാപരമായി വാസനയുള്ള കുട്ടികളെ കണ്ടെത്തിക്കൊണ്ട്, അവർക്ക് പ്രോഫഷണൽ ട്രയിനിംഗ് നൽകികൊണ്ട് നാട്ടിൽ ഒരു സ്ഥിരം നാടക സമിതിയാണ് ഇതിലൂടെ…

‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’; മഴക്കാലപൂർവ ശുചീകരണത്തിന് ജനകീയ ഓഡിറ്റ്

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന ‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘മഴയെത്തും…

മേടവിഷു മഹോത്സവത്തിനു തുടക്കമായി

കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ മേടവിഷു ആഘോഷങ്ങൾക്ക് തുടക്കമായി. ദേവസ്വംബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്‌ വി വിജീഷ് അധ്യക്ഷനായി. സെക്രട്ടറി സി കെ സന്തോഷ്‌കുമാർ, ദേവസ്വംബോർഡ് അംഗം ജി സുന്ദരേശൻ, കമീഷനർ ജെ ഉണ്ണിക്കൃഷ്ണൻനായർ, തന്ത്രി മാധവര്…

ഇട്ടിവ പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു.

2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചു . മന്ത്രി ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃത…

അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ പ്രവർത്തിപ്പിക്കാൻ നടപടി തുടരും

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് വര്‍ധിപ്പിച്ച നിരക്കിലുള്ള ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ക്യാഷ് അവാര്‍ഡ് വിതരണവും തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി വി…

കൊല്ലം പൂരം: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും

കൊല്ലം പൂരത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് 350 ലധികം പോലീസുകാരെ വിന്യസിക്കും.നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണം. നിശ്ചിത സമയത്തിന്…

വഴിയോരക്കടയുടെ സഹോദര സ്ഥാപനം കാരേറ്റിന് സമീപം MC റോഡിൽ ഉടൻ ആരംഭിയ്ക്കും

കിളിമാനൂർ വഴിയോരക്കടയുടെ സഹോദര സ്ഥാപനം MC റോഡ് സൈഡിൽ കിളിമാനൂർ നും കാരേറ്റിനും ഇടയിലായി യാത്രക്കാർക്കും ഭക്ഷണ പ്രേമികൾക്കും ഒത്തുകൂടാനും സന്തോഷം പങ്കിടാംനും ആയി ഒരു ഇടം ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. ആഘോഷങ്ങൾക്കായി ഒരിടം. Pure vegetarian restaurantFun dining nonveg…

കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് 2023 ഏപ്രിൽ 2 ൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ വച്ച് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ജെ എം മർഫി, കടയ്ക്കൽ…