Category: NATTUVARTHA

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മൺറോതുരുത്തിൽ ബോധവൽകരണ സെമിനാർ നടത്തി

മൺറോതുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ല അഡീഷനൽ എസ്പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കിഴക്കേ കല്ലട ഐ എസ് എച്ച് ഒ എസ്. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഡി വൈ എസ് പി എസ്.…

ബാലസംഘം കടയ്ക്കൽ ഏരിയ കലാജാഥ പര്യടനം തുടങ്ങി ചിറകുവിരിച്ച്‌ വേനൽ തുമ്പികൾ

വേനൽ തുമ്പികൾ ചിറകുവിരിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൂമ്പൊടിയുമായി ബാലസംഘം കലാജാഥ കടയ്ക്കൽ ഏരിയയിൽ പര്യടനം തുടങ്ങി. സമകാലിക വിഷയങ്ങളോട്‌ സംവദിക്കുന്ന നാടകങ്ങളും സംഗീതശിൽപ്പങ്ങളുമാണുള്ളത്‌. നീണ്ട പരിശീലനത്തിലൂടെയാണ്‌ കലാജാഥ അണിയിച്ചൊരുക്കിയത്‌. .11-05-2023 രാവിലെ 10 മണിയ്ക്ക് കുമ്മിളിൽ ആണ് ആരംഭം.11,12,13 തീയതികളിൽ കടയ്ക്കൽ…

യൂണിവേഴ്സിറ്റി കലോത്സവത്തിൽ തിളങ്ങി കടക്കൽ സ്വദേശി ദേവാനന്ദ്

അമ്പലപ്പുഴയിൽ നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ ഫസ്റ്റ് വട്ടപ്പാട്ടിന് സെക്കൻഡ്, ദുർഫ് മുട്ടിന് തേർഡ്, ഓട്ടൻ തുള്ളൽ മത്സരത്തിൽ തേർഡ് എന്നിവ കരസ്ഥമാക്കി.കഥാപ്രസംഗത്തിൽ കേരള സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പും നേടിയിട്ടുണ്ട്.കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവാനന്ദ് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ…

അയിരൂർ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

വർക്കല അയിരൂർ പോലീസ് സ്റ്റേഷൻ ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. പോലീസ് സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം വി. ജോയി എംഎൽഎ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പോലീസ് സ്‌റ്റേഷൻ പണിയുന്നതിനായി സ്ഥലം…

JRC പുരസ്‌കാര നിറവിൽ കോട്ടുക്കൽ യു. പി. എസ്.

കോട്ടുക്കൽ യൂ. പി എസിനിത് അഭിമാന നിമിഷം. യു പി വിഭാഗത്തിൽ കൊല്ലം ജില്ലയുടെ ഏറ്റവും മികച്ച JRC യൂണിറ്റ്, ഏറ്റവും മികച്ച JRC കൗൺസിലർ . ഏറ്റവും മികച്ചസ്റ്റുഡന്റ് ഇതു മൂന്നും ഒരുമിച്ച് കിട്ടുക എന്നത് വലിയ നേട്ടമാണ്.യു പി…

ആറ്റുപുറം, കാര്യം കുടുംബശ്രീ എ. ഡി. എസി ന്റെ നേതൃത്വത്തിൽ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

കുടുംബശ്രീ ഇരുപത്തിഅഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിലെ ആറ്റുപുറം, കാര്യം കുടുംബശ്രീ എ. ഡി. എസി ന്റെ നേതൃത്വത്തിൽ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കാര്യം എൽ എം എൽ പി എസ് ൽ ഉച്ചമുതൽ വൈകുന്നേരം വരെയാണ് പരിപാടികൾ…

മാബൂനി ഷിറ്റോ -റിയു കരാട്ടെ -ഡോ ഇന്റർനാഷണൽ ക്ലാസുകൾ ആരംഭിച്ചു.

മാബൂനി ഷിറ്റോ -റിയു കരാട്ടെ -ഡോ ഇന്റർനാഷണൽരാഗതരംഗിണിയിൽ തുടങ്ങിയ ക്ലാസിനു ബഹു: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മനോജ് കുമാർ.എം ഭദ്രദീപം തെളിയിച്ചു. രാഗതരംഗിണി ചെയർമാൻ ജെ.പുഷ്പരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിങ്ങേലി വാർഡ് മെമ്പർ സബിത. ഡി. എസ്, പന്തളംമുക്ക്…

ചിതറ പഞ്ചായത്ത് പാങ്ങലുകാട്-മുതയിൽ-കല്ലുവെട്ടാംകുഴി റോഡ് സഞ്ചാരയോഗ്യമാക്കണം.

യാത്ര ദുരിതം PMGSY (2021-2022) പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്ത് പാങ്ങലുകാട്-മുതയിൽ-കല്ലുവെട്ടാംകുഴി റോഡ് ന്റെ പണി ഇതുവരെ തുടങ്ങിയില്ല.ഇതിന്റെ ഭാഗമായി ആറ് മാസം മുമ്പാണ് ജെസിബിയുമായെത്തി കരാറുകാരൻ റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളിൽത്തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം. കടയ്ക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 34 ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ കൈമാറി. വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ, പഞ്ചായത്ത്‌ സ്ഥിരം സമിതി…

വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ സമ്മാനിച്ച് തിരുവോണം കാറ്ററിംഗ് സർവ്വീസ്. ഇരുപതാം വർഷത്തിലേക്ക്

കഴിഞ്ഞ ഇരുപത് വർഷങ്ങൾ മനസ്സിനൊത്ത വിഭവങ്ങൾ നാടിന് സമ്മാനിച്ച സ്ഥാപനമാണ് തിരുവോണം കാറ്ററിംഗ് സർവ്വീസ്. കടയ്ക്കൽ ആൽത്തറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്നു, ചെറുതും, വലുതുമായ ഏത് ആഘോഷങ്ങളിലും, ജനങ്ങളുടെ വിശ്വാസം നേടി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. തനത് നാടൻ വിഭവങ്ങൾക്ക് പുറമെ നോർത്ത്…