Category: LIFE

പ്രൈഡ് പദ്ധതി:  ത്രിദിന പരിശീലന പരിപാടി 27 മുതൽ

സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍ വിവിധ കമ്യൂണിറ്റി അധിഷ്ഠിത സംഘടനകള്‍, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, പിയര്‍ കൗണ്‍സിലര്‍, വോളണ്ടിയേഴ്‌സ്, എന്നിവര്‍ക്കായി നടത്തുന്ന ത്രിദിന പരിശീലന പരിപാടി ഏപ്രില്‍ 27 ന് ആരംഭിക്കും. അഭ്യസ്തവിദ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത ഗുണനിലവാരം…

‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം ജൂൺ മാസത്തിൽ ആരംഭിക്കും

ജൂൺ മാസം അവസാനത്തോടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജുകളിൽ ‘എന്റെ ഭൂമി’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ…

പ്രൊവിഡന്റ് ഫണ്ട്‌ അദാലത്ത് കടയ്ക്കലിൽ

ഈ വരുന്ന 27-04-023 രാവിലെ 10 മണിക്ക് കടക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഒരു അദാലത്ത് നടക്കുകയാണ് പ്രോവിഡൻ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും എല്ലാ പരാതികളും ഈ അദാലത്തിൽ വച്ച് തീർപ്പാക്കുന്നതാണ് , പ്രൊവിഡന്റ് ഫണ്ട്‌ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ…

വിനോദസഞ്ചാരികളെ വരവേൽക്കാൻ “സുന്ദരി’ഓട്ടോകൾ

വിനോദസഞ്ചാരികളെ വരവേൽക്കാൻ “സുന്ദരി’ഓട്ടോകൾ അണിഞ്ഞൊരുങ്ങി ഇനി സംസ്ഥാന നിരത്തിലുണ്ടാകും. സഞ്ചാരികളെ ആകർഷിക്കാൻ ആധുനികരീതിയിൽ രൂപകൽപ്പന ചെയ്‌ത ഈ സുന്ദരികൾ ടൂറിസം കേന്ദ്രങ്ങളിലേക്ക് വഴികാട്ടും. തൊഴിൽ, ​ഗതാ​ഗത വകുപ്പുകളുടെ സഹകരണത്തോടെ വിനോദസഞ്ചാര വകുപ്പ് നേതൃത്വത്തിലാണ്‌ ഓട്ടോ തൊഴിലാളികളെ ടൂറിസം അംബാസഡർമാരാക്കുന്ന പദ്ധതി നടപ്പാക്കുന്നത്‌.…

ഗ്രീൻഫീൽഡ്‌ ഹൈവേ: 3ഡി വിജ്ഞാപനമായി

ദേശീയപാത 66നെ കൊല്ലം–തിരുമംഗലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കടമ്പാട്ടുകോണം–ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേക്കു ഭൂമി ഏറ്റെടുക്കുന്നതിന്‌ 3ഡി വിജ്ഞാപനമായി. കൊട്ടാരക്കര താലൂക്കിലെ ഇട്ടിവ, നിലമേൽ വില്ലേജുകളിലെ 10.53 ഹെക്ടർ ഏറ്റെടുക്കുന്നതിനാണ്‌ 3ഡി വിജ്ഞാപനമായത്‌. ഇതോടെ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലാകും. ഇതിനകം ജില്ലയിൽ 22 ഹെക്ടർ…

റേഷൻ കടകൾ കെ സ്റ്റോറുകളാകുന്നു; ഒരുങ്ങുന്നത് മിനി ബാങ്കിംഗ് ഉൾപ്പടെ വിപുലമായ സേവനങ്ങൾ

കെ – സ്റ്റോർ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മെയ് 14ന് മുഖ്യമന്ത്രി നിർവഹിക്കും സംസ്ഥാനത്തെ റേഷൻ കടകളെ പശ്ചാത്തല സൗകര്യം വിപുലമാക്കി കെ സ്റ്റോറുകളാക്കി മാറ്റുന്നു. സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ മിനി ബാങ്കിംഗ്, യൂട്ടിലിറ്റി പേയ്മെന്റ്, ഛോട്ടു ഗ്യാസ് വിതരണം, മിൽമ…

എ ഐ ക്യാമറകള്‍ നാളെ മുതല്‍ മിഴിതുറക്കും

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കുറച്ച് റോഡുകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറക്കുന്നത്. 726…

ഏപ്രിൽ 18, 19 തിയതികളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഏപ്രിൽ 18, 19 തിയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും കൊല്ലം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ 38 °C കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4…

ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽ ചെയർ

ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകി അനുയോജ്യമായ തൊഴിലിൽ ഏർപ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ചിട്ടുള്ള വ്യക്തികളിൽ നിന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.…

കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ സംസ്ഥാനതല ഉദ്‌ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ചെക്ക് പോസ്റ്റ് ഇല്ലാത്ത അതിര്‍ത്തികള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാനായാണ് ‘കെമു’ എന്നറിയപ്പെടുന്ന കേരള എക്‌സൈസസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ആരംഭിക്കുന്നത്. 36…

error: Content is protected !!