Category: KOCHI

ആഗോള കായിക ഭൂപടത്തില്‍ കൊച്ചിക്കൊരു സ്ഥാനം: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിച്ച് കായിക വകുപ്പും

കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് സംസ്ഥാന കായിക വകുപ്പിന്റെ പിന്തുണ. കൊച്ചി ആസ്ഥാനമായ ക്ലിയോസ്‌പോര്‍ട്‌സാണ് ഫെബ്രുവരി 11-ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിലൂടെ ലോക കായിക ഭൂപടത്തില്‍ കൊച്ചിക്ക് ഒരു സ്ഥാനം ലഭിക്കുമെന്നാണ്…

ആയുര്‍വേദീയം വരും വര്‍ഷങ്ങളിലും നടത്തണമെന്ന് മേയര്‍; ദ്വിദിന എക്‌സ്‌പോ സംഘടിപ്പിച്ചു

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എ.എം.എ.ഐ), ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍)-യുമായി സഹകരിച്ച് സംഘടിപ്പിച്ച ആയുര്‍വേദീയം എക്‌സ്‌പോ 2024, എറണാകുളം ടൗണ്‍ ഹാളില്‍ നടന്നു. ഇതോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പും പ്രദര്‍ശനവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച എ.എം.എ.ഐ ജില്ലാ…

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ റണ്ണേഴ്‌സിന്റെ വേദനയകറ്റാന്‍ ടൈഗര്‍ ബാം

കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളിയായി ലോകപ്രശസ്ത വേദനസംഹാര ബ്രാന്‍ഡ് ആയ ടൈഗര്‍ ബാം. സിംഗപ്പൂര്‍ ആസ്ഥാനമായ ഹാവ്പാര്‍ ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ടൈഗര്‍ ബാമിന്റെ ഇന്ത്യയിലെ വിതരണം ഗാര്‍ഡെനിയ കോസ്മോ ട്രേഡ് എല്‍എല്‍പിയ്ക്കാണ്. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ വീടുകളില്‍…

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

എറണാകുളം: കാക്കനാട് കേന്ദ്രമാക്കി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.വെണ്ണിക്കുളം സ്വദേശി ഫ്രെഡി, തോപ്പുംപടി സ്വദേശി അഖില്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്. ഗുളിക രൂപത്തിലുള്ള മയക്കുമരുന്നായിരുന്നു ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ‘…

ദേജന്‍ വുലിസിവിച്ച് ബ്ലൂ സ്‌പൈക്കേഴ്‌സ് പരിശീലകന്‍

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പ്രൈം വോളിബോള്‍ ടീമായ ബ്ലു സ്‌പൈക്കേഴ്‌സ് കൊച്ചിക്ക് പുതിയ വിദേശ പരിശീലകന്‍. സെര്‍ബിയന്‍ കോച്ചായ ദേജന്‍ വുലിസിവിച്ചാണ് പുതിയ പരിശീലകനായി ചുമതയേറ്റത്. സ്ലൊവേനിയ നാഷണല്‍ ടീം, ഇറാന്‍ നാഷണല്‍ ടീം, ശ്രീലങ്ക നാഷണല്‍ ടീം, ചൈനീസ്…

രണ്ടാമത് ആയുര്‍വേദീയം എക്‌സ്‌പോ 26നും 27നും എറണാകുളം ടൗണ്‍ഹാളില്‍

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും(എഎംഎഐ), ആര്യ വൈദ്യ ഫാര്‍മസി(കോയമ്പത്തൂര്‍)യുമായി സഹകരിച്ച് രണ്ടാമത് ആയുര്‍വേദിയം എക്സ്പോ, എറണാകുളം ടൗണ്‍ ഹാളില്‍ ജനുവരി 26, 27 (വെള്ളി, ശനി) ദിവസങ്ങളില്‍ നടക്കും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍…

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ പ്രമോ റൺ സംഘടിപ്പിച്ചു

കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ 2024ന്റെ ഭാഗമായി പ്രമോ റൺ സംഘടിപ്പിച്ചു. എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ചു നടത്തിയ പ്രമോ റണ്ണിൽ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം മാധ്യമ പ്രവർത്തകർ പങ്കാളികളായി. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ അമ്പയറും, നാഷണൽ…

ക്യൂ നിന്ന് സമയം കളയാതെ ഇളവോടുകൂടി ടിക്കറ്റ് ബുക്ക് ചെയ്യാം! കൊച്ചി മെട്രോയുടെ വാട്സ്ആപ്പ് സേവനങ്ങൾ ഇന്ന് മുതൽ

ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പ് സേവനങ്ങൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം ടിക്കറ്റ് എടുക്കാനുള്ള സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ വാട്സ്ആപ്പ് ടിക്കറ്റ് ബുക്കിംഗ് ലഭ്യമായി തുടങ്ങും. ഇംഗ്ലീഷിൽ ‘ഹായ്’ എന്ന സന്ദേശം അയച്ച്,…

ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം

കൊച്ചി: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നല്‍കി വരുന്ന രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരത്തിന് രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളിലൊന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി അര്‍ഹമായി. വളര്‍ന്നുവരുന്ന യുവപ്രതിഭകളെ തിരിച്ചറിയുന്നതിലും വളര്‍ത്തുന്നതിലുമുള്ള വിഭാഗത്തിലാണ് ജെയിന്‍ യൂണിവേഴ്സിറ്റിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ…

സ്‌പെഷ്യൽ എക്‌സൈസ് ഡ്രൈവ്: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊച്ചി: പെരിന്തൽമണ്ണ വൈലോങ്ങരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പിടിയിലായി. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കുറുവ സ്വദേശി അബ്ദുൾ ലത്തീഫ് (വയസ്സ് 36) എന്നയാളെ അറസ്റ്റ് ചെയ്തത്.…