Category: KERALA

സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രം സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു.

പുതിയ കൗണ്ടറുകളടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു.മണലില്‍ സര്‍ക്കാര്‍ ബോട്ട് ജെട്ടി, കുരീപ്പുഴ സര്‍ക്കാര്‍ ബോട്ട് ജെട്ടി എന്നിവിടങ്ങളിലാണ് പുതുതായി കൗണ്ടറുകള്‍ സജ്ജീകരിച്ചത്.www.dtpckollam.com എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സ്‌പോട്ട് ബുക്കിംഗ് സൗകര്യവുമുണ്ട്. രാവിലെ ഒമ്പത് മുതല്‍…

ദീർഘദൂരയാത്രകളിൽ മികച്ച ഭക്ഷണം; കെ.എസ്.ആർ.ടി.സിയ്ക്ക് 24 ഫുഡ് സ്റ്റോപ്പുകൾ

കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽക്കൂടി സ്‌റ്റേ അനുവദിച്ചു. യാത്രക്കാർ മികച്ച ഭക്ഷണം നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എംസി റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം…

സൈബർ പണം തട്ടിപ്പ് തടയാൻ പൊലീസിന്റെ സൈബർവാൾ സംവിധാനം ഉടൻ

വ്യാജ ഫോൺകോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പൊലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോൺ നമ്പരുകളും വെബ്‌സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കൾക്കു തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബർ വാൾ സംവിധാനമാണ് സംസ്ഥാന പൊലീസിന്റെ സൈബർ ഡിവിഷൻ തയാറാക്കുന്നത്. കേരള സ്റ്റാർട്ടപ്പ്…

കടയ്ക്കൽ GVHSS ൽ ഇന്ന്‌ മുതൽ ആരംഭിച്ച ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവ വേദിയിലെ ഭക്ഷണപ്പുര തുറന്നു

കടയ്ക്കൽ GVHSS ൽ ഇന്ന്‌ മുതൽ ആരംഭിച്ച ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവ വേദിയിലെ ഭക്ഷണപ്പുര തുറന്നു. കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും,അധ്യാപകർക്കും അടക്കം 4000 പേർക്ക് ദിനംപ്രതി ഇവിടെ നിന്നും ഭക്ഷണം നൽകുന്നു.കടയ്ക്കലിലെ തിരുവോണം കാറ്ററിംഗ്സിനാണ് ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി…

നോളേജ് ഇക്കോണമി മിഷനിൽ സന്നദ്ധ പ്രവർത്തകരാകാം

നോളേജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്‌ള്യുഎംഎസ്) വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതയ്ക്കനുസൃതമായ തൊഴിലിൽ എത്തിക്കാനുള്ള പിന്തുണ നൽകാൻ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സൺമാരെയും (ആർപി), പ്രൊഫഷണൽ കമ്മ്യൂണിറ്റി മെന്റർമാരെയും ആവശ്യമുണ്ട്. ബിരുദധാരികളായ…

വ്യാജ മൊബൈൽ ആപ്പ് വഴി 1500 ലേറെ പേരെ പറ്റിച്ചു : ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശിനി അറസ്റ്റിൽ

വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്,കൊല്ലം സ്വദേശിനി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്‌ സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ASO എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്. 1500 ആളുകളെ പറ്റിച്ച് വിദേശത്ത് കടക്കാൻ…

എസ്എസ്എൽസി -പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു : മാർച്ച് മുതൽ ആരംഭിക്കും, മേയ് മൂന്നാം വാരം ഫലപ്രഖ്യാപനം

തിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷ മാർച്ച് ആറ് മുതൽ 29 വരെയാണ്…

പെൻഷൻ മസ്റ്ററിങ് നടത്തണം

സംസ്ഥാന ട്രഷറികൾ മുഖേനയും ട്രഷറികളിൽ നിന്നും വിവിധ ബാങ്കുകൾ മുഖേനയും പെൻഷൻ വാങ്ങുന്ന, 2024 വർഷത്തിൽ മസ്റ്ററിങ് നടത്താത്ത പെൻഷൻകാർ, 2024 നവംബർ 30ന് മുമ്പായി അടുത്തുള്ള ട്രഷറിയിൽ വാർഷിക മസ്റ്ററിങ് നടത്തണം

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം.…