Category: KERALA

വീരമൃത്യു വരിച്ച വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിയ്ക്കും

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാൻ ആർ വിഷ്ണുവിന്റെ (35)മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം പാലോട്ടുള്ള വീട്ടിൽ എത്തിയ്ക്കും. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് വിഷ്ണുവും, ഉത്തർപ്രദേശ് സ്വദേശി ശൈലേന്ദ്രയും (29) കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ വീടിന്റെ ഗൃഹപ്രവേശം…

30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: 30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്. ടാന്‍സാനിയന്‍ ദമ്പതികളാണ് പിടിയിലായത്. ഒമാനില്‍ നിന്നുളള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക്…

സാമൂഹ്യ സുരക്ഷാ പെൻഷൻ /ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണ ഭോക്താക്കൾ പെൻഷൻ മസ്റ്ററിംഗ് ചെയ്യണം

സാമൂഹ്യ സുരക്ഷാ പെൻഷൻ /ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യണമെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. 2023 ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25/6/2024മുതൽ 24/8/2024വരെ യുള്ള കാലയളവിനുള്ളിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.…

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability)…

കൊല്ലം ജില്ലയുടെ75 വർഷം – വിപുലമായി ആഘോഷിക്കും.

കൊല്ലം ജില്ല രൂപീകൃതമായി 75 വർഷം തികയുന്ന പശ്ചാത്തലത്തിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.ജില്ലാ പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിൽ അധ്യക്ഷത വഹിച്ച ബഹു.ധനകാര്യ മന്ത്രി ശ്രീ. കെഎൻ. ബാലഗോപാൽ പറഞ്ഞു. നാടിന്റെ സവിശേഷതകൾ എല്ലാം ജനസമക്ഷം അവതരിപ്പിക്കുന്ന…

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം; ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങ് ഉദ്ഘാടനം…

കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ പുതിയ സമീകൃത കാലിത്തീറ്റയായ ‘മഹിമ പുറത്തിറക്കി

കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ പുതിയ സമീകൃത കാലിത്തീറ്റയായ ‘മഹിമ’ തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങില്‍ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുറത്തിറക്കി. കിടാരികള്‍ക്കും, കറവയില്ലാത്ത പശുക്കള്‍ക്കുമുള്ള സമീകൃത കാലിത്തീറ്റയായ ‘മഹിമ’, കന്നുകുട്ടിയുടെ ശരിയായ വളര്‍ച്ചയാക്ക്…

ബംഗാളിൽനിന്ന് 9000 രൂപയ്ക്ക് വാങ്ങുന്ന ക‍ഞ്ചാവ് 30,000 ത്തിന് കേരളത്തിൽ വിൽപന; പ്രതി പിടിയിൽ.

ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ്…

ഓൺലൈൻ തട്ടിപ്പിലുടെ യുവതിക്ക് നഷ്ടമായത് 12 ലക്ഷം രൂപ; അക്കൗണ്ടുകൾ നിരീക്ഷിച്ച് പ്രതികളെ പൊക്കി പൊലീസ്

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലുടെ ആലപ്പുഴയിൽ യുവതിയുടെ 12 ലക്ഷം രുപ കവർന്ന സംഭവത്തിൽ നാലു പേർ പൊലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ ഉമ്മർ അലി (34), ഷെമീർ അലി (34), അക്ബർ (32), മുഹമ്മദ് റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച പണം…

ബാര്‍ബര്‍ ഷോപ്പിൽ വെച്ച് തർക്കം; കത്രിക കൊണ്ടുള്ള കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബാർബർ ഷോപ്പിൽ വെച്ചുള്ള തർക്കത്തിനിടെ താമരശ്ശേരിയില്‍ രണ്ട് യുവാക്കള്‍ക്ക് കത്രിക കൊണ്ട് കുത്തേറ്റു. മൂലത്തുമണ്ണില്‍ ഓടക്കുന്ന് ഷെബീര്‍, ചെമ്പ്ര പറൂക്കാക്കില്‍ നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെമ്പ്ര സ്വദേശിയായ ബാദുഷയാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. താമരശ്ശേരി ഓടക്കുന്നുള്ള ബാര്‍ബര്‍ ഷോപ്പില്‍…