Category: KERALA

ട്രെയിനിൽ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം; പാൻട്രി ജീവനക്കാരൻ പിടിയിൽ

കോട്ടയം > ജർമ്മൻയുവതിയെ ട്രെയിനിൽ വച്ച് കടന്നുപിടിച്ച്‌ ചുംബിച്ച കേസിൽ പാൻട്രി ജീവനക്കാരൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40) നെയാണ് റെയിൽവേ എസ്എച്ച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ…

ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ; മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് അടിയന്തര പ്രതികരണ സംവിധാനം

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം ‘ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ’ സംസ്ഥാനത്തെ മുഴുവൻ വനം ഡിവിഷനുകളിലും പ്രവർത്തന സജ്ജമായി. മനുഷ്യ-വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ…

70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 2 വരെ

ഓഗസ്ത് 10ന് പുന്നമട കായലിൽ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ…

വൈദ്യതി സുരക്ഷാ വാരാചരണം ജൂണ്‍ 26 മുതല്‍

ഈ വര്‍ഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ജൂണ്‍ 26 മുതല്‍. അപകട രഹിത വൈദ്യുതി ഉപയോഗത്തിനായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വൈദ്യുതിയെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള അറിവുകള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഉപഭോക്താക്കള്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍…

ബംഗ്ലാദേശ് ബാലന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് മടക്കം.

ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് വിസയോ മറ്റ് രേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തിയ ബാലനെ സ്വന്തം നാടായ ബംഗ്ലാദേശിലേയ്ക്ക് യാത്രയാക്കി. സര്‍ക്കാര്‍ ഉത്തരവിന് പ്രകാരം ഫെബ്രുവരി 20 മുതല്‍ കൊല്ലം സര്‍ക്കാര്‍ ഒബ്‌സെര്‍വഷന്‍ ഹോമില്‍ താമസിപ്പിച്ചു വരുന്ന ബാലനെയാണ് ഒരു റെയില്‍വേ സബ് ഇന്‍സ്‌പെക്ടറുടെയും…

ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നോവേഷന്‍ കൗണ്‍സില്‍ നടത്തിയ ത്രൈമാസ ബ്യൂട്ടീഷ്യന്‍ കോഴ്‌സിന്റെ ആദ്യബാച്ച് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നോവേഷന്‍ കൗണ്‍സില്‍ നടത്തിയ ത്രൈമാസ ബ്യൂട്ടീഷ്യന്‍ കോഴ്‌സിന്റെ ആദ്യബാച്ച് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എസ് എന്‍ കോളേജില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിര്‍വഹിച്ചു . പുതിയ തൊഴില്‍ മേഖലകളില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ലക്ഷ്യമാണ്…

അമ്മത്തൊട്ടിലിൽ “ഇരട്ട “മധുരം” മൂവർ സംഘം അതിഥികളായി എത്തി

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറുമായി സർക്കാർ പരിരക്ഷയ്ക്കായി മൂന്ന് കുരുന്നുകൾ കൂടി എത്തി. വെള്ളിയാഴ്ച രാത്രി 9.30-ന് ഒന്നര മാസം പ്രായമുള്ള പെൺ കുഞ്ഞും ഞായർ വെളുപ്പിന് 2.30 ന് പത്ത് ദിവസം…

ദേശീയ ദുരന്ത പ്രതികരണ സേന (NDRF) യുടെ 35 അംഗ സംഘം ജില്ലയിൽ എത്തിച്ചേർന്നു.

ദേശീയ ദുരന്ത പ്രതികരണ സേന (NDRF) യുടെ 35 അംഗ സംഘം ജില്ലയിൽ എത്തിച്ചേർന്നു.തമിഴ്‌നാട്ടിലെ ആരക്കോണം ആസ്ഥാനമായ NDRF നാലാം ബറ്റാലിയനിൽ നിന്നുള്ള സംഘമാണ് എത്തിയത്.സംഘത്തിന്റെ കമ്മാൻഡർ അലോക് കുമാറുമായി ശുക്ലയുമായി കളക്ടർ എൻ ദേവീദാസ് ചേംബറിൽ കൂടിക്കാഴ്ച നടത്തി.വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ…

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു

ചങ്ങനാശേരിയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. പെരുന്ന വില്ലേജ് ഓഫിസിനു മുൻപിലുണ്ടായിരുന്ന കൂറ്റൻ പുളിമരമാണ് കാറ്റത്ത് കടപുഴകി വീണത്. തിങ്കളാഴ്ച 2 മണിയോടെയായിരുന്നു അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണ് മരം വീണത്. റോഡരികിലെ വൈദ്യുതി പോസ്റ്റും…

സംസ്‌കരിച്ച മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയുമായി സഹകരണ വകുപ്പ്; ആദ്യ കയറ്റുമതി ഇന്ന്

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിന്ന് അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആദ്യ കയറ്റുമതി ചൊവാഴ്ച്ച രാവിലെ 10ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.…