Category: KERALA

സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി

സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് സർവെ ഡയറക്ടറേറ്റിലെത്തിയ റവന്യു മന്ത്രി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് മന്ത്രി സന്തോഷം പങ്കിട്ടു. 1966 മുതൽ സംസ്ഥാനത്ത്…

12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകും

ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇതിനായി മുൻവർഷം നൽകിയ 9,000 റോബോട്ടിക് കിറ്റുകൾക്ക് പുറമെ ഈ വർഷം…

ഞാറ്റുവേലകളെ അടുത്തറിയാം

പഴയ മലയാള കാർഷിക കലണ്ടർമലയാളമാസത്തിലെ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഭൂമി സൂര്യനെ വലം വയ്ക്കാനെടുക്കുന്ന ഒരു വര്‍ഷത്തെ 13.5 ദിവസങ്ങള്‍ വരുന്ന 27 ഞാറ്റുവേലകളായാണ് തരംതിരിച്ചിരിക്കുന്നത്. സൂര്യന്റെയും ചന്ദ്രന്റയും ചലനമനുസരിച്ച് പൂര്‍വീകര്‍ ചിട്ടപ്പെടുത്തിയ…

നിറ്റ ജലാറ്റിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റിന്റെ ബെസ്റ്റ് സി.എസ്.ആര്‍ പുരസ്‌കാരം

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റ് കേരള ചാപ്റ്ററിന്റെ ബെസ്റ്റ് സിഎസ്ആര്‍ അവാര്‍ഡ് നിറ്റാ ജലാറ്റിന്‍ കരസ്ഥമാക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നിറ്റ ജലാറ്റിന്‍ നടത്തിയ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ,കോഴികുഞ്ഞുങ്ങളുടെ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു വികസന…

ബോണക്കാട് കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്

വിതുര; തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ബോണക്കാട് ബി എ ഡിവിഷനിൽ കറ്റാടിമുക്ക് ലൈനിൽ താമസിക്കുന്ന ലാലായനെ (55) യാണ് കരടി ആക്രമിച്ചത്. രാവിലെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ സമയം രണ്ട് കരടികൾ ചേർന്ന് ലാലായനെ ആക്രമിക്കുകയായിരുന്നു. തുടയുടെ…

ശുചിത്വ സമൃദ്ധി വിദ്യാലയം പദ്ധതി ഉദ്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇടപെടുന്നതിനും ശാസ്ത്രീയമായ മാലിന്യ പരിപാലനം കുട്ടികളിലൂടെ നടപ്പിലാക്കുന്നതിനും വേണ്ടി രൂപീകരിച്ച ശുചിത്വ സമൃദ്ധി വിദ്യാലയം പദ്ധതിയുടെ ജില്ലാതലഉദ്ഘാടനവും ലോഗോ പ്രകാശനവും സര്‍ക്കാര്‍ ചിറ്റൂര്‍ യുപി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്…

കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും മുഖത്തല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ബന്ദി പൂവ് കൃഷിയുടെ നടീല്‍ ഉദ്ഘാടനം

കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും മുഖത്തല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ബന്ദി പൂവ് കൃഷിയുടെ നടീല്‍ ഉദ്ഘാടനം കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ നിര്‍വ്വഹിച്ചു. അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളിലെ പൂക്കളുടെ ആവശ്യകത മുന്‍കൂട്ടി കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.…

കൊല്ലം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് വിജ്ഞാപനം ജൂലൈ-4 ന്

ജില്ലയില്‍ ആകസ്മിക ഒഴിവുവന്ന നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. (ജൂലൈ 4) വിജ്ഞാപനം പുറപ്പെടുവിക്കും. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലിയൂര്‍വഞ്ചിവെസ്റ്റ്, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ കുമരംചിറ,…

ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സീഗള്‍ ഇന്റര്‍നാഷണലിന്

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്റര്‍നാഷണലിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. ഡോ:എ പി ജെ അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്റാണ് മികച്ച…

സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്; പ്രതികളെ കുരുക്കിലാക്കി പൊലീസ്

ഓഹരിവിപണിയിലെ നിക്ഷേപത്തിന്‌ വൻലാഭം വാഗ്‌ദാനംചെയ്‌ത്‌ ചേർത്തലയിലെ ഡോക്‌ടർദമ്പതികളിൽനിന്ന്‌ 7.65 കോടി രൂപ ഓൺലൈനിൽ തട്ടിയകേസിൽ നാലുപേർ പൊലീസ്‌ പിടിയിലായതായി സൂചന. തട്ടിപ്പിൽ കണ്ണികളെന്ന്‌ പ്രാഥമികമായി കണ്ടെത്തിയവരെയാണ്‌ ചേർത്തല പൊലീസ്‌ പിടികൂടിയത്‌. പൊലീസ്‌ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ഇതരസംസ്ഥാന റാക്കറ്റാണ്‌ ഗുജറാത്ത് കേന്ദ്രീകരിച്ച്‌ തട്ടിപ്പ്‌…