Category: KERALA

ഹീമോഫീലിയ ചികിത്സയിൽ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് ചികിത്സ

ഇന്ത്യയിൽ ഇതാദ്യം ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും…

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കണക്ഷൻ

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. കൺസ്യൂമർ റൂൾസിന്റെയും സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെയും ഉപഭോക്താക്കളിൽ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങളുടെയും…

സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി

സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ്…

20 കോടിയുടെ തട്ടിപ്പ്: ധന്യ മോഹൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊല്ലം : തൃശൂർ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കണ്‍സള്‍ട്ടൻസി ലിമിറ്റഡില്‍ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതിയെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. കഴിഞ്ഞ 18…

ഓണത്തിന്‌ സ്വന്തം ബ്രാൻഡില്‍ കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും

ഓണത്തിന്‌ കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും സ്വന്തം ബ്രാൻഡ്‌ പേരിൽ വിപണിയിലെത്തിക്കും. എല്ലാ വർഷവും വിപണിയില്‍ യൂണിറ്റുകളുടെ ഓണം ഉൽപ്പന്നങ്ങളാണെങ്കിലും, ആദ്യമായാണ്‌ ഒരു പേരിൽ ബ്രാൻഡ്‌ ചെയ്ത്‌ സംസ്ഥാനവ്യാപകമായി വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത്. മുൻവർഷങ്ങളിൽ 50 കിലോയിലധികം ഉൽപ്പാദനം നടത്തിയ ഏകദേശം മുന്നൂറോളം യൂണിറ്റുകളെയാണ്‌…

നഗരത്തിൽ ഭീതിപടർത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം മംഗലപുരത്ത് ഭീതി പരത്തിയ കാട്ടുപോത്തിനെ പിടികൂടി. മയക്കുവെടി വച്ചാണ്‌ കാട്ടുപോത്തിനെ പിടികൂടിയത്‌. മയക്കുവെടി കൊണ്ട ശേഷം പോത്ത്‌ വിരണ്ടോടുകയും തുടർന്ന്‌ മയങ്ങി വീഴുകയുമായിരുന്നു. പിരപ്പൻകോട്‌ തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണ കാട്ടുപോത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന്‌ പരിശോധിക്കും. തുടർന്ന്‌ ഇതിനെ വാഹനത്തിലാക്കി…

ചിക്കന്‍ പോക്‌സ്: യഥാസമയം ചികിത്സ തേടണം ആരോഗ്യ വകുപ്പ്

ചിക്കന്‍ പോക്‌സ് വേരിസെല്ലാ സോസ്റ്റര്‍ (Varicella Zoster) എന്ന വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധിയാണ്. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുളളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാനും, മരണം വരെയും സംഭവിക്കാനും സാധ്യതയുണ്ട്. രോഗബാധിതര്‍ കൃത്യമായി ചികിത്സതേടണമെന്ന് ആരോഗ്യ…

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ ലബോറട്ടറി കൊല്ലത്ത്

കേന്ദ്ര സർക്കാരിൻ്റെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിൻ്റെ സഹകരണത്തോടെയാണ് കൊല്ലം ജില്ലയിലെ ഓയൂരിൽ ലബോറട്ടറി ആരംഭിക്കുന്നത്.പക്ഷിപ്പനി, പന്നിപ്പനി, നിപ ഉൾപ്പെടെയുള്ള എല്ലാ ജന്തുജന്യ രോഗങ്ങളും കേരളത്തിൽ തന്നെ ഉടൻ നിർണ്ണയിക്കാനും പ്രഖ്യാപിക്കാനും കഴിയുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ലാബറട്ടറിയായി…

മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണനായുള്ള ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിയമനം ഗവർണർ അംഗീകരിച്ചു

ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസായി അലക്സാണ്ടർ തോമസ്‌ പ്രവർത്തിച്ചിട്ടുണ്ട്‌. എട്ട്‌ വർഷത്തിലധികം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുമുണ്ട്‌. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ…

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ

ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി…