Category: KERALA

ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് മാസത്തെ…

ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗണ്‍സിലിംഗ് ജൂലൈ 30 മുതല്‍ ആരംഭിക്കും. ലിസ്റ്റ് ഐ.ടി.ഐ നോട്ടീസ് ബോര്‍ഡിലും itiadmissions.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. ഭിന്നശേഷി, സ്‌പോര്‍ട്‌സ്,ടി.എച്ച്.എസ്.എല്‍.സി, സ്‌കൗട്ട് ഓര്‍ഫന്‍ ആംഗ്ലോ ഇന്ത്യന്‍ തുടങ്ങിയ കാറ്റഗറികളിലേയ്ക്കുള്ള പ്രവേശനവും വനിതാ…

സ്വാതന്ത്ര്യ ദിനാഘോഷം ; കുട്ടികളുടെ വിവിധ കലാസാംസ്‌കാരികപരിപാടികളോടെ നടത്തും- ജില്ലാ കലക്ടര്‍

രാജ്യത്തിന്റെ 77-ാം മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിക്കുന്നതിനോടൊപ്പം കുട്ടികളുടെ കലാസാംസ്‌കാരിക പരിപാടികളോടുകൂടി നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് . സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ആഘോഷപരിപാടികളുടെ ക്രമീകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍…

പദ്ധതി നിര്‍വഹണങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ ത്വരിതപ്പെടുത്തും – ജില്ലാ വികസന സമിതി

ജില്ലയില്‍ വിവിധ പദ്ധതിനിര്‍വഹണങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രിയുടെ ചികിത്സാധനസഹായനിധി സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി യോഗം. ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ആയി സര്‍വ്വേ ഉദ്യോഗസ്ഥരെ വിന്യസിച്ചു നടപടികള്‍…

റിലീസ് ദിനംതന്നെ എത്തി ഫോണില്‍ സിനിമ പകര്‍ത്തും: തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നും തമിഴ്‌നാട് സ്വദേശി പിടിയില്‍

തെന്നിന്ത്യൻ താരം ധനുഷിന്റെ പുതിയ ചിത്രം ‘രായൻ’ പകർത്തുന്നതിനിടെ തമിഴ്നാട് സ്വദേശി പിടിയില്‍. തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പുതിയ ചിത്രങ്ങള്‍ റിലീസ് ദിവസംതന്നെ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന കണ്ണികളില്‍പ്പെട്ടയാളാണ് തമിഴ്നാട് സ്വദേശി സ്റ്റീഫൻ രാജ്. തീയേറ്ററിലെ ഏറ്റവും പുറകിലെ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ: പൂര്‍ണപിന്തുണയുമായി സര്‍വകക്ഷിയോഗം

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍…

ഇനി ബാഗില്ലാതെ സ്‌കൂളിൽ പോകാം ; ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ബാഗും ചുമന്ന്‌ സ്‌കൂളിലേക്ക്‌ പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്‌. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം…

വനിതാ കമ്മിഷൻ അദാലത്തുകൾ

വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ജൂലൈ 30ന് രാവിലെ 10 മുതൽ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും, ജൂലൈ 29ന് രാവിലെ 10 മുതൽ പത്തനംതിട്ട വൈഎംസിഎ ഹാളിലും, കോട്ടയം ജില്ലാതല അദാലത്ത് ജൂലൈ 29ന് രാവിലെ 10 മുതൽ ചങ്ങനാശേരി…

കീം അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറിയിൽ സംവരണം ക്ലെയിം ചെയ്ത വിദ്യാർഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in…

സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇ-പോസ്, ബയോമെട്രിക് സംവിധാനം നടപ്പാക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

സബ് രജിസ്ട്രാർ ഓഫീസുകളിൽ ഏതു ചെറിയ തുകയും ഇ-പോസ് സംവിധാനത്തിലൂടെ അടക്കാനും വിരലടയാളം പതിക്കാൻ ബയോമെട്രിക് സംവിധാനം നടപ്പിലാക്കാനും രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വകുപ്പ് തല അവലോകന…