Category: KERALA

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി; പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം.

ചേലക്കര∙ തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി -ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ…

പുറമേ നിന്ന് രക്തം സ്വീകരിക്കാതെ കരൾമാറ്റ ശസ്ത്രക്രിയ; അച്ഛനു കരൾ പകുത്തു നൽകിയത് മകൾ.

പുറമേ നിന്ന് ഒരു തുള്ളി രക്തം പോലും സ്വീകരിക്കാതെ നടത്തിയ ശസ്ത്രക്രിയയിൽ മകൾ അച്ഛനു കരൾ പകുത്തു നൽകി.ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണാണു മകൾ ലെന കരൾ ദാനം ചെയ്തത്. രോഗിയുടെ അഭ്യർഥന പ്രകാരം പുറമേപ്രകാരം പുറമേ നിന്നു രക്തം സ്വീകരിക്കാതെയാണു…

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമാകാന്‍ അവസരം

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് അവസരം. നിലവില്‍ ഇറച്ചി കോഴി കര്‍ഷകരായവര്‍ക്കും പുതുതായി ഫാം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. കോഴി കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ ഒരു രൂപ പോലും ഈടാക്കാതെ…

കേരള ക്രിക്കറ്റ് ലീഗ്; വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സ്

തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ…

പേര് അൾമാനിയ ജാനകീയ, കണ്ടെത്തിയത് കൊല്ലത്ത്, അൾമാനിയ ഇനത്തിൽ മൂന്നാമത്തേത്, ചീര ഇനത്തിൽ പെട്ട പുതിയ സസ്യം

കൊല്ലം: കടലോരമേഖലയിൽനിന്ന് സസ്യ ഗവേഷകര്‍ ചീരയുടെ ഇനത്തിൽപ്പെട്ട പുതിയ സസ്യം കണ്ടെത്തി. പാലക്കാട് ജില്ലയിൽ ആൾമാനിയ ജനുസിലെ രണ്ടാമത്തെ സസ്യ ഇനം കണ്ടെത്തി രണ്ട് വർഷത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ. ‘അൾമാനിയ ജാനകീയ’ എന്ന് പേരിട്ട സസ്യത്തെ കുറിച്ചുള്ള പഠനം അന്താരാഷ്ട്ര…

വന്യമൃഗങ്ങളെ തുരത്താൻ എ ഐ വിദ്യയുമായി ശിവാനിയും ജയസൂര്യയും

കാടിറങ്ങി കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും വിളയാടുന്ന വന്യമൃഗങ്ങളെ തുരത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതവുമായി പത്താംക്ലാസുകാരായ ശിവാനി ശിവകുമാറും എ ജയസൂര്യയും.സ്മാർട്ട് അലർട്ട് സിസ്റ്റം ഫോർ ഫാർമേഴ്‌സ് (എസ് എ എസ് ഫോർ എഫ് ) എന്നാണ് പേര്.വന്യജീവികളെ പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും തീയിട്ടും അകറ്റുന്നതിനുപകരം…

ജില്ലയിലെ ആദ്യ റോബോട്ടിക് സർജറി സംവിധാനം എൻ എസ് സഹകരണ ആശുപത്രിയിൽ

കൊല്ലം: വൈദ്യശാസ്ത്രരംഗത്തെ അതിനൂതന സാങ്കേതിക സംവിധാനമായ റോബോട്ടിക് സർജറി വിഭാഗം എൻ എസ് സഹകരണ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലയിൽ ആദ്യവും സഹകരണ മേഖലയിൽ ഇന്ത്യയിൽ ആദ്യവുമാണിത്. തിങ്കൾ വൈകിട്ട്‌ 4.30ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ റോബോട്ടിക് വിഭാഗം ധനമന്ത്രി…

മട്ടാഞ്ചേരിയിലെ 
അവസാന ജൂതവനിത 
ക്വീനി ഹലേഗ്വ അന്തരിച്ചു

മട്ടാഞ്ചേരിയിലെ അവശേഷിക്കുന്ന ജൂതരിൽ ഒരാളായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കബറടക്കം മട്ടാഞ്ചേരി ജൂത സെമിത്തേരിയിൽ നടത്തി. ഇവരുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സ്‌ പിന്നിട്ട കിത്ത്‌ ഹലേഗ്വയാണ്‌ ഇനി ഇവിടെയുള്ളത്‌. കൊച്ചിയിലെ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ്‌ ക്വീനി ഹലേഗ്വ.…

തദ്ദേശ അദാലത്തിന്‌ 16 ന്‌ തുടക്കം

മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതി പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം, 17ന് കൊച്ചി കോർപറേഷൻ, 19ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപറേഷൻ,…

പച്ചക്കറിത്തൈ ഗ്രാഫ്‌റ്റിങിന്‌ റോബോട്ടിക്‌ യന്ത്രം

അത്യുൽപാദനശേഷിയും രോഗപ്രതിരോധ ശേഷിയുള്ളതുമായ പച്ചക്കറിത്തൈകൾ ഉൽപാദിപ്പിക്കുന്നതിന്‌ റോബോട്ടിക്‌ ഗ്രാഫ്‌റ്റിങ് യന്ത്രം. ദിവസം 2000 തൈകൾ ഉൽപാദിപ്പിക്കാൻ കഴിയുന്ന യന്ത്രം കാർഷിക സർവകലാശാലയിലെ പച്ചക്കറി സയൻസ്‌ വിഭാഗത്തിലാണ്‌ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചിട്ടുള്ളത്‌. പച്ചക്കറി ഗ്രാഫ്‌റ്റിങ് ടെക്‌നോളജിയുടെ തറവാടെന്ന്‌ അറിയപ്പെടുന്ന ജപ്പാനിലെ ശാസ്‌ത്രജ്‌ഞൻ യന്ത്രം…