Category: KERALA

പരിഷ്കരിച്ച പാഠ്യ പദ്ധതി 2025-26 അധ്യയന വർഷംമുതൽ

ഓൺലൈനായി പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ സമർപ്പിക്കാം 2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് ശേഷമുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്കായി പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാവുന്ന…

ഗുരുതര രോഗം ബാധിച്ചവർക്ക് റേഷൻ കാർഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യ രോഗികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. രോഗ വിവരങ്ങൾ വ്യക്തമാക്കുന്ന ഡോക്ടറുടെ…

തുണി സഞ്ചി നിര്‍മാണത്തിന്റെ തിരക്കിലാണ് പുനലൂര്‍ അപ്പാരല്‍ പാര്‍ക്ക്

പ്ലാസ്റ്റിക് ഉപേക്ഷിക്കാം, തെരുവിലേക്കല്ല, ജീവിതത്തില്‍ നിന്നും, അതിനായി നമുക്ക് ഒന്നിക്കാം’ പുനലൂര്‍ പ്രിമേരോ അപ്പാരല്‍ പാര്‍ക്കിലെ വനിതകള്‍ നിര്‍മ്മിക്കുന്ന തുണി സഞ്ചിയിലെ ക്യാപ്ഷനാണിത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി തുണിസഞ്ചി വ്യാപകമാക്കുകയെന്ന പുനലൂര്‍ നഗരസഭയുടെ ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണിവര്‍. 50 കുടുംബശ്രീ പ്രവര്‍ത്തകരുടെ…

കർഷക വരുമാനം വർദ്ധിപ്പിക്കാൻ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി

ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ്. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കർഷകർക്ക് വരുമാന വർദ്ധനവ് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി…

ലൈഫ് പദ്ധതി ജില്ലാതല ഗുണഭോക്തൃ സംഗമം

സ്വന്തം വീടെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നവരുടെ സംഗമം സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാകുകയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ലൈഫ് പദ്ധതിയുടെ ജില്ലാതല ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ സാമൂഹിക-സാമ്പത്തിക…

‘കേരളസർക്കാരിന്റെ സംരംഭകത്വ സമീപനങ്ങളും, ഉദ്യമങ്ങളും’ ഓൺലൈൻ ശിൽപ്പശാല

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സംരംഭകത്വ ദിനമായ നവംബർ 9ന് രാവിലെ 11 മണിക്ക് ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.…

ശ്രീനാരായണ സാംസ്‌കാരിക സമുച്ചയം നിർമാണം അന്തിമഘട്ടത്തിൽ

ആശ്രാമത്ത്‌ ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയ നിർമാണം അന്തിമഘട്ടത്തിൽ. മിനുക്കുപണികളും അകത്തളജോലികളും ഗേറ്റ് നിർമാണവുമാണ് ശേഷിക്കുന്നത്. ഡിസംബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. കേരളപ്പിറവി ദിനത്തിൽ സമുച്ചയം ഉദ്ഘാടനം ചെയ്യാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, കരാറുകാരൻ 45 ദിവസംകൂടി 45 ദിവസംകൂടി ആവശ്യപ്പെടുകയായിരുന്നു……. എല്ലാ ജില്ലയിലും…

ഐ.എഫ്.എഫ്.കെ സംഘാടക സമിതി രൂപീകരിച്ചു

സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മഹനാസ് മൊഹമ്മദിക്ക് ഇരുപത്തിയേഴാമത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി. എൻ.വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. ഐ. എഫ്. എഫ്.കെ മോഷൻ ടീസർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇത്തവണത്തെ…

സ്‌കൂളിലേക്ക് ഒരു സുരക്ഷിതപാത പദ്ധതിയ്ക്ക് തുടക്കമായി

ഗതാഗത സാക്ഷരതയിൽ മലയാളി പുറകോട്ട് പോകരുതെന്നും,ഓരോ വ്യക്തികളും ഗതാഗത സാക്ഷരത നേടണമെന്നും മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ‘സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത’പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടകുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ…

5 കിലോ ഗ്യാസിന്റെ വിപണനത്തിന് ഐ.ഒ.സിയുമായി കരാർ

കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബുവും…