Category: KERALA

ജില്ലയില്‍ അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തിലെ കോടതികളുടെ പശ്ചാത്തലസൗകര്യ വികസനം പരിമിതികള്‍ മറികടന്നും സുഗമമായി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയില്‍ പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആല്‍ത്തറമൂട് ജംക്ഷനിലെ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിന്യായ നിര്‍വഹണത്തിന് കൂടുതല്‍…

അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഇ-ബുള്ളറ്റിന്‍

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഇ-ബുള്ളറ്റിന്‍ ‘സന്നിധാനം’ തയാറായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ദേവസ്വം വകുപ്പും ചേര്‍ന്നു തയാറാക്കിയ ഇ-ബുള്ളറ്റിന്‍ ഭക്തര്‍ക്ക് ലഭ്യമാക്കും. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ബുള്ളറ്റിന്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല…

കരിമ്പിൻകോണം – നെട്ടയം റോഡിൽ 3 ലക്ഷം രൂപ മുടക്കി 20 CCTV ക്യാമറകൾ സ്ഥാപിച്ചു

ഏരൂർ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തികവർഷം കരിമ്പിൻകോണം – നെട്ടയം റോഡിൽ 3 ലക്ഷം രൂപ മുടക്കി 20 CCTV ക്യാമറകൾ സ്ഥാപിച്ചു. ഏറെ നാളായി ഈ പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശങ്ങലിൽ മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് തള്ളുന്നത്…

ഗാ‍ർഹികാവശ്യങ്ങൾക്കായി തേക്ക് തടി വിൽപ്പന

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള കുളത്തൂപ്പുഴ ഗവ. തടി ഡിപ്പോയിൽ ഡിസംബർ ഒന്നിന് ആരംഭിക്കും. വീട് നിർമിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവർത്തി ദിവസങ്ങളിലും…

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം

സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്‌റ്റ്വെയറുകളിൽ പരിശീലനം…

തരിശുനിലത്തില്‍ വീണ്ടും വസന്തം; പൂകൃഷിയില്‍ പെരിങ്കടവിള പഞ്ചായത്തിന്റെ വിജയഗാഥ

പലവര്‍ണ്ണത്തിലുള്ള ജമന്തികള്‍ പൂത്തു നില്‍ക്കുകയാണ് പെരിങ്കടവിള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തത്തിയൂര്‍ എന്ന പ്രദേശത്ത്. പണ്ട് പൂന്തോട്ടം കൊണ്ട് മനോഹരമായിരുന്നയിടം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തരിശുനിലമായി മാറി. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമഫലമായാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഇവിടെ പുഷ്പകൃഷി ആരംഭിച്ചത്. നെയ്യാര്‍ ഇറിഗേഷന്റെ പരിധിയിലുള്ള…

മത്സ്യോത്സവം 2022ന് തുടക്കം

ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നവം.18ന് തുടക്കമാകുമെന്നു ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. 2022 നവംബര്‍ 18 മുതല്‍ 21 വരെയാണ് മേള നടക്കുന്നത്.…

സംസ്ഥാനത്ത് ഖനനാനുമതി ഇനി ഓൺലൈൻ വഴി ലഭിക്കും

പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദർശനത്തിനിടെ ഇത്തരം മികച്ച മാതൃകകൾ കാണാനിടയായെന്നും ഇത്തരത്തിൽ പ്രകൃതിക്ക് വലിയ പ്രത്യാഘാതങ്ങളില്ലാതെ ഖനന പ്രവർത്തനങ്ങൾ നടത്തുന്ന രീതി…

കൊട്ടാരക്കരയിൽ നിന്നുള്ള ആദ്യ പമ്പ സർവീസ് ബസ് പുറപ്പെട്ടു.

കൊട്ടാരക്കരയിൽ നിന്നുള്ള ആദ്യ പമ്പ സർവീസ് ബസ് പുറപ്പെട്ടു. മണ്ഡലകാലത്തോട് അനുബന്ധിച്ചു എല്ലാ ദിവസവും രാത്രി 08:00 മണിക്ക് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നും പമ്പ ബസ് ഉണ്ടായിരിക്കുന്നതാണ് കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ചു ഏതു സമയത്തും KSRTC ഡിപ്പോയിൽ നിന്നും പമ്പ…

ഇനി ശരണം വിളിയുടെ നാളുകൾ, ശബരിമല നട തുറന്നു

ശരണം വിളികളാൽ മുഖരിതമായ സായാഹ്നത്തിൽ ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം…