Category: KERALA

അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരിഓണം

ഏറ്റുമാനൂർ : അയ്മനം ഗ്രാമത്തിൽ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന*അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കാണ് സേവനത്തിന്റെ പാതയിലെ പുതുമായർന്ന ഓണം ഒരുക്കുന്നത്. അയ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന മനസ്സ് എന്ന സംഘടനയിൽ നിന്ന് ഉപ്പെരി…

സാമൂഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്ത പദ്ധതികള്‍ക്കായുളള അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ (www.suneethi.sjd.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഓരോ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ മാനദണ്ഡങ്ങളും…

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ കോളേജ് അധ്യാപകൻ മരിച്ചു

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ കോളേജ്‌ അധ്യാപകൻ ഹൃദയാഘാതംമൂലം മരിച്ചു. തേവര എസ്‌എച്ച്‌ കോളേജ്‌ കൊമേഴ്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറായ കല്ലൂർക്കാട് നാകപ്പുഴയിൽ വെട്ടുപാറക്കൽ ജയിംസ് വി ജോർജാണ്‌ (38) മരിച്ചത്‌. കോളേജിൽ ബുധനാഴ്ച വൈകിട്ട്‌ നടന്ന അധ്യാപകരുടെ ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത…

അയൽവാസിയുടെ ​ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്നു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

എറണാകുളം: നാലുമാസം ​ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. പിറവം ഇടക്കാട്ടുവയൽ സ്വദേശിയായമനോജിന്റെ പശുവിനെ കൊലപ്പെടുത്തിയ അയൽവാസിയായ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് രാജുവിനെതിരെ പൊലീസ് കേസെടുത്തത്. പശുവിനെ കൊലപ്പെടുത്താനുപയോ​ഗിച്ച…

ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2024 ലെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 13 നകം…

മിന്നും പ്രകടനവുമായി ട്രിവാൻഡ്രം റോയൽസ് താരം എം.എസ് അഖിൽ; തൃശൂരിനെതിരെ അർദ്ധ സെഞ്ച്വറി

പേരിനൊത്ത പ്രകടനം കാഴ്ച വച്ച് എംഎസ് അഖിൽ. ടൂർണ്ണമെന്‍റിലെ വിലയേറിയ താരം മിന്നുന്ന പ്രകടനവുമായി ട്രിവാൺഡ്രം റോയൽസിന് അനായാസ വിജയമൊരുക്കി. അവസാന പന്തിൽ സിക്സുമായാണ് അഖിൽ ടീമിന് വിജയം ഒരുക്കിയത്. മല്സരത്തിൽ അഖിൽ 54 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത തൃശൂരിനെ…

എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ തിങ്കൾ അവാർഡ്ലൂസി യൂട്യൂബ് ചാനൽ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശിന്. യുവ സ്വാതന്ത്രചിന്തകർക്കുള്ള യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും…

മനുഷ്യക്കുട്ടിയോളം ഭാരം, നടക്കാനാകാതെ റഷ്യൻ പൂച്ച

അമിത ഭാരം മൂലം നടക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുന്ന പൂച്ചയ്ക്ക് കർശന ഡയറ്റ് ഏർപ്പെടുത്തി ഡോക്ടർമാർ റഷ്യയിലെ പേം നഗരത്തിലാണ് സംഭവം.ഒരു ആശുപത്രിയുടെ ബേസ്മെന്റിൽ നിന്ന് മൃഗസംരക്ഷകർ രക്ഷിച്ച ‘ക്രോഷിക്” എന്ന പൂച്ചയ്ക്ക് 17 കിലോഗ്രാമാണ് ഭാരം. അതായത്, ഏകദേശം ഒരു ചെറിയ…

വേണാട് പ്രവാസി വെൽഫെയർ 
സഹകരണ സംഘം തുടങ്ങി

വേണാട് പ്രവാസി വെൽഫെയർ സഹകരണ സംഘം കണ്ണനല്ലൂരിൽ എൻഎസ് സഹകരണ ആശുപത്രി പ്രസിഡന്റ്‌ പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ്‌ എം ശശിധരൻ അധ്യക്ഷനായി. കൊട്ടിയം ഡ്രീംസ് ഡയറക്ടർ എൻ സന്തോഷ്, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ്‌ ജി എസ് സിന്ധു, താലൂക്ക്…

വീഡിയോ എഡിറ്റിങ്ങിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ സെപ്റ്റംബർ 24 -ന് ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുളള വീഡിയോ എഡിറ്റിംഗ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു. ഫീസ് 34500 രൂപ. ഫോൺ: 9400048282.