കെ-ടെറ്റ് തീയതി നീട്ടി

കെ-ടെറ്റ് തീയതി നീട്ടി

2022 ഒക്ടോബറിലെ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 ന് വൈകിട്ട് അഞ്ചു വരെ നീട്ടി. ഹാൾ ടിക്കറ്റ് നവംബർ 28 മുതൽ വെബ്സൈറ്റിൽ ലഭിക്കും.

ഭൂമി രജിസ്‌ട്രേഷന്: സംയോജിത പോര്‍ട്ടല്‍ സംവിധാനം ഉറപ്പാക്കും

ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സുതാര്യമായ ക്രയവിക്രയങ്ങള്‍ക്കായി സംയോജിത പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍. റവന്യൂ വകുപ്പിന്റെ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ കളക്ടറേറ്റ്- ആര്‍.ഡി.ഒ- താലൂക്ക് ഓഫീസുകള്‍ പൂര്‍ണമായും കടലാസുരഹിത പദ്ധതിയായ…

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. സാമൂഹികസേവനം, കായികം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയവർ, സ്ത്രീകളുടേയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ – ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച്…

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതൽ ലഭിക്കാനുള്ള…

പ്ലാസ്റ്റിക്-ഖരമാലിന്യ ശേഖരണങ്ങളില്‍ ജില്ലയില്‍ അലയമണ്‍ ഗ്രാമപഞ്ചായത്ത് ഒന്നാമത്‌

യൂസര്‍ ഫീ, പ്ലാസ്റ്റിക്-ഖരമാലിന്യ ശേഖരണങ്ങളില്‍ 100 ശതമാനം പൂര്‍ത്തിയാക്കി ജില്ലയില്‍ ഒന്നാമതെത്തിയ അലയമണ്‍ ഗ്രാമപഞ്ചായത്തിന് ഹരിത കേരളം മിഷന്റെ ആദരം. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ്…

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തു

സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. പദ്ധതിയുടെ പൂർണവിവരങ്ങളും അറിയിപ്പുകളും അടങ്ങുന്ന…

വിജയാമൃതം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സ് എന്നീ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ ‘വിജയാമൃതം’ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.kerala.gov.in എന്ന ഓൺലൈൻ പോർട്ടലിൽ നവംബർ 20 വരെ അപേക്ഷിക്കാം.…

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവർത്തനങ്ങൾക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ട്രൈബൽ മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകൾക്കുള്ള…

ഭക്ഷ്യ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഭക്ഷ്യ കമ്മീഷൻ പ്രവർത്തനങ്ങൾ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രകാരൻ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.

പുതിയ കുതിപ്പിന് തയ്യാറെടുത്ത് ഇൻകെൽ

സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലുള്ള (പി.പി.പി) കമ്പനിയായ ഇൻകെൽ പുതിയ കുതിപ്പിന്റെ പാതയിൽ. ഇതുവരെ പ്രോജക്ട് മാനേജ്‌മെൻറ് കൺസൾട്ടന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി ഇനി ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടന്റ് മേഖലയിലേക്ക് കൂടി പ്രവേശിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇൻകെലിന്റെ പുതിയ ലോഗോ, നവീകരിച്ച വെബ്‌സൈറ്റ്, പുതിയ…