കൊട്ടാരക്കരയിൽ നിന്നുള്ള ആദ്യ പമ്പ സർവീസ് ബസ് പുറപ്പെട്ടു.

കൊട്ടാരക്കരയിൽ നിന്നുള്ള ആദ്യ പമ്പ സർവീസ് ബസ് പുറപ്പെട്ടു.

കൊട്ടാരക്കരയിൽ നിന്നുള്ള ആദ്യ പമ്പ സർവീസ് ബസ് പുറപ്പെട്ടു. മണ്ഡലകാലത്തോട് അനുബന്ധിച്ചു എല്ലാ ദിവസവും രാത്രി 08:00 മണിക്ക് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നും പമ്പ ബസ് ഉണ്ടായിരിക്കുന്നതാണ് കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ചു ഏതു സമയത്തും KSRTC ഡിപ്പോയിൽ നിന്നും പമ്പ…

ഇനി ശരണം വിളിയുടെ നാളുകൾ, ശബരിമല നട തുറന്നു

ശരണം വിളികളാൽ മുഖരിതമായ സായാഹ്നത്തിൽ ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം…

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിർമാണത്തിന് ഉത്തരവായി

ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട്…

ഗാന്ധി ഭവൻ സ്വപ്നമന്ദിരം ഉദ്ഘാടനം നാളെ

പതിനഞ്ച് കോടിയിലേറെ രൂപ ചിലവഴിച്ചുകൊണ്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി എം എ യൂസഫലി നിർമ്മിച്ചു നൽകിയ സ്വപ്ന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.ലളിതമായ ചടങ്ങിൽ ഗാന്ധി ഭവനിലെ അന്തേവാസികളായ മൂന്ന് അമ്മമാർ ചേർന്ന് നടമുറിച്ച് ഉദ്ഘാടനം ചെയ്യും.ഗൗരികുട്ടി അമ്മ,ഹൌസത്ത് ബീവി,എന്നിവർ ചേർന്ന്‌…

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ ‘ഓപ്പറേഷൻ ഓയിൽ’ സ്പെഷ്യൽ ഡ്രൈവ്

സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന…

കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം

ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ തെരഞ്ഞെടുത്തു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം കോഴിക്കോടും കോർപ്പറേഷനുള്ള പുരസ്‌കാരം തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നിലമ്പൂരും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം…

ടൂറിസ്റ്റ് പറുദീസയാകാൻ കൊല്ലം

കടലും കായലും കാടും മലയും കഥ പറയുന്ന നാട്‌. അഷ്ടമുടിക്കായലും മൺറോതുരുത്തും ബീച്ചുകളും ശെന്തുരുണി വന്യജീവിസങ്കേതവും തെന്മലയും ജടായുപാറയും അടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ. സംസ്ഥാനത്തെ ടൂറിസം ഹോട്ട് സ്പോട്ടുകളിലൊന്ന്.. കൊല്ലം കണ്ടവരുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്ന വിശേഷണങ്ങൾ എണ്ണിയാലൊതുങ്ങില്ല. കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ…

നീണ്ടകര പാലം പണി പുരോഗമിക്കുന്നു

കൊല്ലത്തെ NH66 ദേശീയ പാത പാലങ്ങളുടെ പണി വേഗത്തിൽ കരുനാഗപ്പള്ളി, കന്നേറ്റി, ചവറ, നീണ്ടകര, നീരാവിൽ, മങ്ങാട്, കൊട്ടിയം, ഇത്തിക്കര, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് പാലങ്ങളും മേൽപ്പാലങ്ങളും നിർമിക്കുന്നത്. ഈ പാലങ്ങളുടെ മണ്ണുപരിശോധന പൂർത്തിയായതിനെത്തുടർന്ന് പ്രാരംഭ നിർമാണജോലികൾ തുടങ്ങിയിട്ടുണ്ട്. നീണ്ടകരയിൽ പാലംപണി…

മണ്ഡലകാല ഉത്സവം: ശബരിമല ക്ഷേത്രനട നാളെ തുറക്കും

വൃശ്ചികം ഒന്നായ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ മണ്ഡല തീര്‍ഥാടന കാലം മകരവിളക്ക് 2023 ജനുവരി 14ന് ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നവംബര്‍ 16ന്…

കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കാൻ സർക്കാർ

സംസ്ഥാനത്തു കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സി.ഒ.പി.ഡി.യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി ഈ രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍…