Category: KERALA

നാം സ്വപ്‌നം കാണുന്നത് മാതൃഭാഷയിൽ: എം. മുകുന്ദൻ

നാം സ്വപ്‌നം കാണുന്ന ഭാഷയാണ് മാതൃഭാഷയെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മൂന്നോ നാലോ ഭാഷ അറിയുന്നവർ പോലും മാതൃഭാഷയിലാവും സ്വപ്‌നം കാണുക. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷ വാരാഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ ആദരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയെക്കുറിച്ച് പറയുമ്പോൾ പ്രാദേശിക…

ചരിത്ര നിമിഷം: കേരള നിയമസഭാ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു

കേരള നിയമസഭാ ലൈബ്രറിയിൽ ഇനി മുതൽ പൊതുജനങ്ങൾക്കും അംഗത്വം. ഇതിന്റെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. നിയമസഭാ സാമാജികർക്കും മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു നിയമസഭാ ലൈബ്രറിയിൽ ഇത് വരെ പ്രവേശനമുണ്ടായിരുന്നത്. എന്നാൽ നിയമസഭാ ലൈബ്രറി നൂറു വർഷം പൂർത്തിയാക്കിയ…

എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്

മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) സേതുവിനു സമർപ്പിക്കുകയാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു,…

ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി; ഡിജിറ്റൽ സർവേയിലൂടെ കേരളം രാജ്യത്തിനു മാതൃകയാകും: മുഖ്യമന്ത്രി

വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി. ‘എന്റെ ഭൂമി’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ…

ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള

കെ-ഡിസ്‌ക്കിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നവംബർ 4, 5 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി ഫോർ വിമണിൽ വെച്ചാണ്‌ മേള. പ്രമുഖ…

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ.…

പി.എസ്.സി ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലേറ്റു

കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലയേറ്റു. തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന ചെയർമാൻ അഡ്വ. എം. കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുത്തു. പി എസ് സി അംഗങ്ങൾ ചടങ്ങിൽ…

കൊട്ടാരക്കരയില്‍ പോലീസ് സ്റ്റേഷന് പുതിയ മന്ദിരം

കൊട്ടാരക്കരയില്‍ പോലീസ് സ്റ്റേഷന് പുതിയ മന്ദിരം. രണ്ടര കോടി രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും. നിര്‍മാണത്തിനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊട്ടാരക്കര ഗേള്‍സ് ഹൈസ്‌കൂളിന് സമീപമാണ് മൂന്നുനില കെട്ടിടം നിര്‍മിക്കുക. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റിസപ്ഷന്‍, ലോബി, സ്റ്റേഷന്‍ഹൗസ് ഓഫീസര്‍, റൈറ്റര്‍,…

ഏരൂരിലെ ഖരമാലിന്യസംസ്‌കരണം സ്മാര്‍ട്ടായി മുഴുവന്‍ കെട്ടിടങ്ങളിലും ക്യു.ആര്‍ കോഡ് സ്ഥാപിച്ചു

ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണം സ്മാര്‍ട്ടായി. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ക്യു.ആര്‍ കോഡ് പതിച്ച് വിവരശേഖരണം പൂര്‍ത്തിയാക്കി. ഈ സംവിധാനമുള്ള ജില്ലയിലെ ആദ്യ പഞ്ചായത്താണിത്. ഹരിതമിത്രം ഗാര്‍ബേജ് ആപ്പ് വിവരശേഖരണ പൂര്‍ത്തീകരണ പ്രഖ്യാപനവും ഓയില്‍ പാമിലെ…

സിനിമ നാട്ടിന്‍പുറത്തേക്ക് …

നാട്ടിന്‍പുറങ്ങളിലേക്ക് സിനിമാകാഴ്ചയുടെ വിസ്മയമൊരുക്കി കേരള ചലച്ചിത്ര അക്കാഡമി. മികവുള്ള സിനിമകളുടെ പ്രദര്‍ശനവും അനുബന്ധ കലാപരിപാടികളുമാണ് ഒക്‌ടോബര്‍ 31മുതല്‍ നവംബര്‍ രണ്ട് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുക.കരീപ്ര മാധേവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, കരീപ്ര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍.…

error: Content is protected !!