ഉല്ലാസയാത്രകള്‍; ബുക്കിങ് ആരംഭിച്ചു.

ഉല്ലാസയാത്രകള്‍; ബുക്കിങ് ആരംഭിച്ചു.

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് രാവിലെ അഞ്ചിന് കൊല്ലം ഡിപ്പോയില്‍ നിന്ന് വാഗമണ്‍ വഴി മൂന്നാറിലേക്ക് ദ്വിദിന ഉല്ലാസയാത്ര നടത്തും. താമസം ഉള്‍പ്പെടെ ചിലവ് 1400 രൂപ. ഡിസംബര്‍ നാലിന് നടക്കുന്ന റോസ്മല, പാലരുവി, തെ•ല യാത്രക്ക്…

കൊല്ലം റയിൽവേ ഗേറ്റിന് സമീപം അമ്മയും, കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സിൽക്ക് ബസാർ കൊല്ലം വളപ്പിൽ പ്രവിത (35), മകൾ അനിഷ്‌ക (8 മാസം) എന്നിവരാണു മരിച്ചത്. കുഞ്ഞിനെയുമെടുത്ത് യുവതി കൊച്ചുവേളി– ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിനു…

ഓട്ടോ റിക്ഷ കത്തി ഒരാൾ മരിച്ച നിലയിൽ

പെരുമ്പുഴ – കേരളപുരം റോഡിൽ കുരിശ്ശടിമുക്കിന് സമീപം ഓട്ടോറിക്ഷ കത്തി ഒരാൾ മരിച്ചു.കഴിഞ്ഞ രാത്രിയിലാണ് സംഭവം.പെരുമ്പുഴ കോളനിക്ക് സമീപമുള്ള ഉണ്ണിയുടെ പേരിലുള്ള ഓട്ടോയാണ്. ആളിനെ തിരിച്ചറിയാത്ത വിധം കത്തികരിഞ്ഞ നിലയിലാണ് മൃതദേഹം.

ഫുട്ബോളിനെ നെഞ്ചോട് ചേർത്തൊരു നാട്

ഇത് കൊല്ലം ജില്ലയിലെ കടയ്ക്കലിലെ ഒരു കൊച്ചു ഗ്രാമം കോട്ടപ്പുറം. കാൽ പന്തിനെ സ്വന്തം ഹൃദയ താളമായി കൊണ്ടുനടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ. ലോക ഫുട്ബോൾ മാമാങ്കം അങ്ങ് ഖത്തറിൽ അരങ്ങു തകർക്കുമ്പോൾ കാൽ പന്ത് കളിയുടെ രാജാക്കന്മാരുടെ പിന്മുറക്കാർ ഇവിടെ ഫുട്ബോൾ…

കായിക ഗ്രാമം ഞങ്ങളിലൂടെ’ പദ്ധതിയുമായി മടവൂര്‍ എല്‍.പി.എസ്

കൊവിഡാനന്തരം കുട്ടികളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സമഗ്ര കായിക വികസനത്തിനുമായി മടവൂര്‍ ഗവ. എല്‍.പി.എസ് ആവിഷ്‌കരിച്ച ‘കായിക ഗ്രാമം ഞങ്ങളിലൂടെ’ പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വി. ജോയി എം. എല്‍. എ അധ്യക്ഷനായിരുന്നു.…

കൊല്ലം റവന്യു ജില്ലാകലോത്സവത്തിന് തുടക്കമായി

കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്തുന്നതിനൊപ്പം ചരിത്രപ്രാധാന്യമുള്ളതും അന്യം നിന്നതുമായ കലാരൂപങ്ങള്‍ക്ക് കൂടി കലോത്സവങ്ങള്‍ വേദിയാകുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ എച്ച്. എസ്. എസ് ആന്‍ഡ് വി. എച്ച്. എസില്‍ കൊല്ലം റവന്യു ജില്ലാകലോത്സവം ഉദ്ഘാടനം…

ഭക്തി പ്രഹര്‍ഷത്തില്‍ സന്നിധാനം നാദവിസ്മയം തീര്‍ത്ത് ശിവമണി

ശബരി സന്നിധിയില്‍ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികന്‍ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തില്‍ സമന്വയിച്ചു. കൂട്ടിന് ഭക്തജന സാഗരവും. ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകിട്ട് 10 മണിയോടെയാണ് സംഗീത വിരുന്ന് നടന്നത്.…

ക്ഷേമപെൻഷൻ വിതരണത്തിന് 1800 കോടി

ക്രിസ്തുമസ് പ്രമാണിച്ച്‌ രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിന് 1800 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ പെൻഷൻകാർക്ക് ലഭിക്കും.…

ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.…

കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ ഡോക്ടർ അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി.

കൊട്ടാരക്കര തലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച താലൂക്ക് സെമിനാർ കടയ്ക്കൽ പഞ്ചായത്ത്‌ ടൌൺ ഹാളിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ജെ സി അനിൽ അധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി…