Category: KERALA

മത്സ്യ കര്‍ഷകര്‍ക്ക് ആദരം

ജില്ലാ പഞ്ചായത്തില്‍ മത്സ്യകര്‍ഷകസംഗമവും മികച്ച മത്സ്യകര്‍ഷകരെ ആദരിക്കലും സെമിനാറും സംഘടിപ്പിച്ചു. പ്രസിഡന്റ് സാം കെ. ഡാനിയില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ജനതയുടെ നിലനില്‍പ്പിനായി നല്ല ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജലാശയങ്ങളെ പരമാവധി ഉപയോഗിക്കണമെന്നും നൂതന മത്സ്യകൃഷി രീതികളിലൂടെ മത്സ്യമേഖലയില്‍ സുസ്ഥിര ഉല്‍പാദനം…

‘സ്നേഹപൂർവ്വം’ പദ്ധതിക്ക് അപേക്ഷിക്കാം

മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി…

അപേക്ഷാ ഫോറങ്ങളിൽ ‘ഭാര്യ’ എന്നതിനു പകരം ‘ജീവിത പങ്കാളി’ എന്നു രേഖപ്പെടുത്തണം

സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രൽ) യുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ എല്ലാ അപേക്ഷ ഫോറങ്ങളിലും ‘Wife of (ന്റെ/ യുടെ ഭാര്യ)’ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ‘spouse of (ന്റെ/ യുടെ ജീവിത പങ്കാളി)’…

സർക്കാരിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും

സർക്കാർ ഓഫീസ് നടപടികൾ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും നൽകും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ‘ഇ-മെയിൽ വഴി മാത്രം മതി’ എന്ന് പ്രത്യേകം സൂചിപ്പിക്കുന്ന കേസുകളിൽ അപ്രകാരം…

മയക്കുമരുന്നു ലഭ്യത പൂർണമായി ഇല്ലാതാക്കണം; വിവരം നൽകുന്നവരുട ഐഡന്റിറ്റി പൂർണ രഹസ്യമായി സൂക്ഷിക്കും: മുഖ്യമന്ത്രി

*നോ ടു ഡ്രഗ്സ് ക്യാംപെയിൻ രണ്ടാം ഘട്ടത്തിനു തുടക്കമായി മയക്കുമരുന്നിനെതിരേ കേരളം നടത്തുന്ന നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മയക്കുമരുന്നു മുക്തമായ കേരളമാണു ലക്ഷ്യമെന്നും ലഹരിക്കെതിരായ പോരാട്ടം നാടിന്റെ വർത്തമാനത്തേയും ഭാവിയേയും കരുതിയുള്ള ഇടപെടലാണെന്നും രണ്ടാം…

ശിശുദിനാഘോഷവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും

ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണവും നവംബർ 14 വൈകിട്ട് 4നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ആരോഗ്യ കുടുംബക്ഷേമ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ…

വേളി, ആക്കുളം ടൂറിസ്റ്റ് വില്ലേജുകളിൽ സൗജന്യ പ്രവേശനം

ശിശുദിനം പ്രമാണിച്ച് തിങ്കളാഴ്ച (നവംബർ 14 ) വേളി, ആക്കുളം ടൂറിസ്റ്റ് വില്ലേജുകളിലെത്തുന്ന പതിനൊന്നു വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചെയർമാനായ ജില്ലാ കളക്ടറുടെ…

ലോകപ്രമേഹ ദിനാചരണം: 13ന് കൂട്ടനടത്തം സംഘടിപ്പിക്കും

നവംബർ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ നവംബർ 13നു രാവിലെ 6.30 മുതൽ തിരുവനന്തപുരം മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെ കൂട്ടനടത്തം സംഘടിപ്പിക്കും. രാവിലെ ഒമ്പതു മുതൽ 12 വരെ…

കെ-ടെറ്റ് തീയതി നീട്ടി

2022 ഒക്ടോബറിലെ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 ന് വൈകിട്ട് അഞ്ചു വരെ നീട്ടി. ഹാൾ ടിക്കറ്റ് നവംബർ 28 മുതൽ വെബ്സൈറ്റിൽ ലഭിക്കും.

ഭൂമി രജിസ്‌ട്രേഷന്: സംയോജിത പോര്‍ട്ടല്‍ സംവിധാനം ഉറപ്പാക്കും

ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സുതാര്യമായ ക്രയവിക്രയങ്ങള്‍ക്കായി സംയോജിത പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍. റവന്യൂ വകുപ്പിന്റെ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ കളക്ടറേറ്റ്- ആര്‍.ഡി.ഒ- താലൂക്ക് ഓഫീസുകള്‍ പൂര്‍ണമായും കടലാസുരഹിത പദ്ധതിയായ…

error: Content is protected !!